Kottayam

‘ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടി, നിലാവുകാണുമ്പോഴൊക്കെ ഇനി നമുക്ക് അവളെ ഓര്‍ക്കാം’ അമ്പിളി ഫാത്തിമയെക്കുറിച്ച് മഞ്ജുവാര്യര്‍

ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അമ്പിളി ഫാത്തിമയെ അനുസ്മരിച്ച് മഞ്ജുവാര്യര്‍. ‘രണ്ടുനക്ഷത്രങ്ങള്‍ ആകാശത്തേക്ക് തിരിച്ചുപോകുന്നു. അമ്പിളി ഫാത്തിമയുടെ കണ്ണുകള്‍....

ഹൃദയമുള്ളവരെ കണ്ണീരിലാഴ്ത്തി അമ്പിളി ഫാത്തിമ യാത്രയായി; അന്ത്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; അമ്പിളി വാർത്തകളിൽ നിറഞ്ഞത് ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ

കോട്ടയം: ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ അമ്പിളി ഫാത്തിമയുടെ യാത്രയായി. ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ വീട്ടിൽ കടുത്ത....

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാറിൽ ടോറസ് ലോറിയിടിച്ചു; അപകടം കോട്ടയം കോടിമതയിൽ

കോട്ടയം: നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ കാറിൽ ലോറിയിടിച്ചു. ഇന്നു രാവിലെ കോട്ടയം കോടിമതയിലാണ് സംഭവം. സുരാജ് താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ....

കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാൻമാരെ കുത്തിക്കൊന്നു; ഇടഞ്ഞത് തടി പിടിപ്പിക്കാൻ കൊണ്ടുവന്ന ആന; ആനയെ മയക്കുവെടി വച്ച് തളയ്ക്കാൻ ശ്രമം

കോട്ടയം: കറുകച്ചാലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. രണ്ടു പാപ്പാൻമാരെയും ആന കുത്തിക്കൊന്നു. ഒന്നാം പാപ്പാൻ ഗോപിനാഥൻ നായർ,....

എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍....

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ 15നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം; സംവിധാനവും നിര്‍മ്മാണവും അമല്‍ നീരദ്

കോട്ടയം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗത്തുള്ളവര്‍ക്കാണ് മുന്‍ഗണന. ....

ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു; രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികള്‍

കോട്ടയം: കോട്ടയത്തിനടുത്ത് ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ മലയാളിയും. ഫയര്‍ഫോഴ്‌സ്....

റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം; കര്‍ഷകരെ രക്ഷിക്കണം; കോട്ടയം ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടങ്ങളും പൊതുയോഗങ്ങളും നടക്കും.....

മാരക പ്രഹരശേഷിയുള്ള ഒന്നരലക്ഷം വെടിയുണ്ടകള്‍ കാണാനില്ല; അതീവ സുരക്ഷാ വീഴ്ച പാലക്കാട്ടും കോട്ടയത്തും; അന്വേഷണം നടത്തുമെന്ന് ഡിജിപി

കൊല്ലം: സംസ്ഥാനത്ത് മാരകപ്രഹരശേഷിയുള്ള ഒന്നര ലക്ഷം വെടിയുണ്ടകള്‍ കാണാതായി. കോട്ടയം, പാലക്കാട് റൈഫിള്‍ അസോസിയേഷനുകളില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്. പാലക്കാട് നിന്ന്....

ആര്‍എസ്എസ് അക്രമം തുടരുന്നു; കോട്ടയത്ത് സിപിഐഎം ഓഫീസിന് നേരെ ആക്രമണം; ഓഫീസ് കത്തിക്കാന്‍ ശ്രമം; ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു

കോട്ടയം ചെങ്ങളത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം. ....

Page 32 of 32 1 29 30 31 32