കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപ്പട്ടിക നൽകിയത് 17 പേർ. കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനൊപ്പം രണ്ട് അപരന്മാരാണ് മത്സരിക്കുന്നത്.....
Kottayam
കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാർ പിഎസ്സിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ....
കോട്ടയം കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽ നിന്നുമാണ് കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനം എൽ പി....
റബ്ബര്‍ വില വിഷയത്തില്‍ മലക്കം മറിഞ്ഞ് കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. റബ്ബര്‍ വില വര്‍ദ്ധിപ്പിച്ചാലെ മത്സരിക്കൂ എന്നായിരുന്നു....
കോട്ടയം അടിച്ചിറയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന്....
പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ കാരണം തേടി പൊലീസ്. ഭാര്യയെയും മൂന്ന് മക്കളെയും ഗ്യഹനാഥൻ കൊലപ്പെടുത്തിയത്....
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍പേക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എസ്.എല്‍ സുമേഷ് ആണ്....
കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യാത്ര ചെയ്ത അതെ ബസ് ഇടിച്ച് യുവതി മരിച്ചു. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ....
കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ഏറ്റുമാനൂർ നൂറ്റൊന്നുകവലയിലെ സർവീസ് സെൻ്ററിലാണ് തീപിടിത്തം. ആറ് വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്ച....
കോട്ടയം രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു.രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് കത്തിയത്.പുലര്‍ച്ചെ ഉണ്ടായ തീ നിയന്ത്രണ....
കോട്ടയം ലോക്സഭ സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾക്കിടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.....
സംസ്ഥാന ബജറ്റിൽ കേരള റബ്ബർ ലിമിറ്റഡിന് 9 കോടി രൂപ അനുവദിച്ച സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച കേരള റബ്ബർ ലിമിറ്റഡ് ....
കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പള്ളം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജോഷ്വ (17) നേരത്തെ മരിച്ചിരുന്നു.....
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തട്ടിപ്പ്. തട്ടിപ്പ് നടന്നത് കാഞ്ഞിരപ്പള്ളി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ. കോടികളുടെ തട്ടിപ്പെന്നാണ് പരാതി. കോൺഗ്രസ്....
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കോട്ടയം കടപ്ലാമറ്റം ആണ്ടൂർ കാഞ്ഞിരപ്പാറ കോളനിയിൽ കാഞ്ഞിരപ്പാറ വീട്ടിൽ വിപിൻദാസിനെയാണ്....
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക്ക് പുന്നൂസ് ജോർജ് ആണ് മരിച്ചത്. 26....
കോട്ടയം കുടമാളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. കുടമാളൂർ....
മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്തതിന്റെ പേരിൽ വീട്ടമ്മക്ക് നേരെ ആക്രമണമെന്ന് പരാതി.കോട്ടയം മണിമലയിൽ ആണ് സംഭവം. കേസിൽ മണിമല കരിക്കാട്ടൂർ....
കോട്ടയം ജില്ലയില്‍ നവകേരളസദസില്‍ ലഭിച്ച നിവേദനങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടികളായി. ജില്ലയില്‍ ഇതുവരെ 3,024 നിവേദനങ്ങളിലാണ് തീര്‍പ്പുകല്‍പ്പിച്ചത്. പരാതികളില്‍ എത്രയും....
കോട്ടയം പാമ്പാടിയില്‍ അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും യുവാവ് ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പ് പടിക്കു സമീപം താമസിക്കുന്ന ബിനോയിയാണ്....
കോട്ടയം അടിച്ചിറ റെയിൽവേഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന്....
കോൺഗ്രസ് നേത്യത്വത്തിന് എതിരെ വീണ്ടും മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഡോ.ജെസി മോൾ മാത്യു. പാർട്ടിയിൽ രണ്ട്....
മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയം കുറവിലങ്ങാട്ടെ പ്രഭാതയോഗത്തിൽ ഉയർന്നത് നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ. റബർ, നെല്ല് ഉൾപെടെയുള്ള കാർഷിക പ്രശ്നങ്ങൾ....
വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടിവി നല്‍കിയതിന് പിന്നാലെ സ്വര്‍ണമാല അടിച്ചുമാറ്റിയ ദമ്പതിമാര്‍ പിടിയില്‍. ഇവരുടെ കൂട്ടാളിയും പൊലീസ് പിടിയിലായി. എറണാകുളം മരട്....