സംസ്ഥാനത്ത് തുടരുന്ന മഴയിൽ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടം.കൊച്ചിയിലും മൂന്നാറിലും മണ്ണിടിച്ചിൽ ഉണ്ടായി .കുട്ടനാടിന്റെ അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ടും....
Kottayam
മഴ കനക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ,....
കവിതയും ചോദ്യങ്ങളുമായി വായനചങ്ങാത്തം കൂടി മന്ത്രിയും കുട്ടികളും. തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മന്ത്രി....
കോട്ടയം പൂഞ്ഞാർ തീക്കോയി മംഗളഗിരി മാർമല അരുവി സന്ദർശിക്കാൻ എത്തിയ അഞ്ചംഗ സംഘം അരുവിയിൽ കുടുങ്ങി. കനത്ത മഴയെ തുടർന്ന്....
തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസുടമ രാജ്മോഹനെതിരെ സിഐടിയു നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി ചർച്ചയ്ക്ക് വിളിച്ചതിനെത്തുടർന്നാണ്....
കോട്ടയം ഈരാറ്റുപേട്ടയിൽ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട്....
കലുങ്കിനടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായെത്തിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടിയ വൃദ്ധനെതിരെ പോക്സോ കേസ് ചുമത്തി. അറുപത്തിരണ്ടുകാരനായ ടി എ ഇബ്രാഹിമാണ് അറസ്റ്റിലായത്.....
തങ്ങളുടെ മന്ത്രിസഭാകാലത്ത് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോകാത്തത് സംസ്ഥാന സർക്കാർ മുടക്കുന്നതിനാലാണെന്ന് പറഞ്ഞുനടന്ന എംഎൽഎയുടെ വാദങ്ങൾ പൊളിഞ്ഞുവീണെന്ന്....
വീടിന്റെ മതിലിടിഞ്ഞ് നടപ്പാതയിലേക്ക് വീണ് വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്.....
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അമൽജ്യോതി എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് കാരണം....
കോട്ടയം ഇരാറ്റുപേട്ട സ്വകാര്യ ഫാക്ടറിയിൽ നിർമ്മാണത്തിനിടയിൽ മൺതിട്ട ഇടിഞ്ഞ് വീണ് ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ സ്വദേശി രത്തൻ (....
സിനിമാ ലൊക്കേഷനിലെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ 11കാരിക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയത്താണ് സംഭവം.കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം.കെ (51)....
കോട്ടയം ഗാന്ധിനഗറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു. ആര്‍പ്പുക്കര വില്ലൂന്നി പുതുശ്ശേരി ഡെറിജോണിന്റെ മകന്‍ ഏദന്‍(15) ആണ് മരിച്ചത്.....
അദാലത്തുകൾ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകണമെന്നാണ് സർക്കാർ കരുതുന്നതെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി....
കാളയുടെ കുത്തേറ്റ് ഗ്യഹനാഥൻ മരിച്ചു. കോട്ടയം വാഴൂർ ചാമംപതാൽ കന്നുകുഴിയിലാണ് സംഭവം. ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്.പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന....
കോട്ടയം വൈക്കം തലയാഴത്ത് ബംഗാള്‍ സ്വദേശിനി കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചെന്ന നാട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.....
കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സി.പി.ഐ.എം നിർമിച്ചുനൽകുന്ന വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. കുട്ടിക്കൽ തേൻപുഴയിൽ 25 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാവുന്നത്.....
പട്ടികജാതി-വർഗ്ഗ വികസന ഫെഡറേഷന്റെ കോട്ടയത്തുള്ള ഓഫീസിന്റെ പേരിൽ വ്യാജ ലെറ്റർ തയ്യാറാക്കി ഗൃഹനാഥനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ....
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം. കപ്പിലാമൂട് തടത്തേൽ സുനിൽ(40), സഹോദരീ ഭർത്താവ് പത്തനംതിട്ട അട്ടത്തോട് നടുപറമ്പിൽ രമേശ് (ഷിബു....
കോട്ടയം തിരുനക്കരയിൽ പൂരം കൊട്ടികയറുമ്പോൾ ആലിൽ തുങ്ങി കയറി കാണിയുടെ അഭ്യാസം. ഇന്നലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു....
മാരകമായ ലഹരി ഉപയോഗവും ലഹരി വില്പനയുമാണ് കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലിനെ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള....
കൊടും ചൂടിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യതയെന്ന് പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്. എല്ലായിടത്തും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.....
തൊണ്ണൂറ്റിമൂന്ന് കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയം സ്വദേശിനിയായ....