kottrakkara taluk

കരുതലും കൈത്താങ്ങും; കൊട്ടാരക്കര താലൂക്ക് അദാലത്തില്‍ ലഭിച്ചത് 1,026 അപേക്ഷകള്‍

കരുതലും കൈത്താങ്ങും എന്ന ശീര്‍ഷകത്തിലുള്ള കൊട്ടാരക്കര താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 1,026 അപേക്ഷകള്‍. മുമ്പ് ലഭിച്ച 604 പരാതികളില്‍ 398....