കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.ആശുപത്രി ജീവനക്കാരൻ വടകര സ്വദേശി ശശിധരൻ ആണ്....
kozhikkod medical college
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ....
കൂത്ത്പറമ്പ് രക്തസാക്ഷിദിനത്തില്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി ഡിവൈഎഫ്ഐ
കൂത്ത്പറമ്പ് രക്തസാക്ഷിദിനം ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചീകരണം നടത്തി. കൂത്ത്പറമ്പ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി പ്രഭാതഭേരിയ്ക്ക് ശേഷം കോഴിക്കോട് ടൗൺ,കോഴിക്കോട്....
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് കെ കെ ശൈലജ
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. 11....
കൊവിഡ്-19: കോഴിക്കോടിന് ആശ്വാസം; 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്; ചികിത്സയിലിരിക്കുന്ന ഗര്‍ഭിണിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
കോഴിക്കോടിന് ആശ്വാസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഈ പരിശോധനാ ഫലം പുറത്ത്....
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80 ഓളം ആരാഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം കോവിഡ്....