ഇത്തരം പിന്തിരിപ്പൻ പ്രവണതയ്ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു....
Kozhikkod
സന്ദീപുമായി അവസാനം ബന്ധപെട്ട 4 ഫോൺ കാൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്....
ഇതിനു മുമ്പും രണ്ട് തവണ സിദ്ധാർത്ഥിന്റെ വിട്ടിലേക്ക് ആർഎസ്എസുകാർ ബോംബെറിഞ്ഞിട്ടുണ്ട്....
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബിജു കണ്ടക്കൈ രക്തസാക്ഷി പ്രമേയവും എസ് സതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു....
നവംബർ 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ആൾക്കാരെ ക്ഷണിക്കുന്നത്....
സംസ്കാരം നാളെ രാവിലെ 11 മണിക്ക്....
ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കോഴിക്കോട് കഞ്ചാവ് എത്തിക്കുന്നത്....
കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ 14ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 4 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ വീട് സ്വന്തമാവുക....
കെട്ടിടം തകര്‍ന്ന് വീണ സാഹചര്യത്തില്‍ 3100 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ക്ക് പ്രിന്‍സിപ്പല്‍ രണ്ട് ദിവസം അവധി....
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ബോധ്യമുണ്ടാക്കി ഈ രംഗത്ത് സമൂലമായ ഒരു മാറ്റമാണ് ശുചിത്വ സാക്ഷരത ലക്ഷ്യമിടുന്നത്....
വനിത സബ്കമ്മിറ്റി സമയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27,28 തീയതികളില്‍ സര്ഗ്ഗോല്സവവും സാഹിത്യോല്സവവും നടക്കും....
ഫറോക്കിൽ തൊഴിലാളികളും വ്യാപാരികളുമെല്ലാം തുക സംഭാവന നൽകി....
കഴിഞ്ഞ 4ാം തീയതി മുതല്‍ എലിപ്പനി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
ജില്ലയിലെ സന്ദർശനത്തിന് ശേഷം വയനാട്ടിലേക്ക് പോകും....
കോഴിക്കോട് ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും....
പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടു....
ദുരന്ത നിവാരണ വസ്തുക്കൾ അയയ്ക്കുമ്പോൾ അന്താരാഷ്ട്ര രീതി പിൻതുടരാണ് ഇവരുടെ ശുപാർശ....
പരുപാടി മാറ്റിവച്ചതായി ജനറൽ കൺവീനർ പി.കെ.സതീശ് ആണ് അറിയിച്ചത്....
വൈകീട്ടോടെയാണ് ആനക്കാം പൊയിൽ ഉൾവനത്തിൽ ഉരുൾപൊട്ടിയത്....
സർക്കാരിന് സാധിക്കുന്ന പരമാവധി സഹായങ്ങൾ എല്ലാ കേന്ദ്രങ്ങളിലും എത്തിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി....
സംസ്ഥാനത്ത് ഭീമമായ നഷ്ടമാണ് മഴക്കെടുതിയില്‍ ഉണ്ടായിരിക്കുന്നത്....
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാം ഷട്ടർ തുറന്നു....
മോട്ടോര്‍ വ്യവസായ രംഗത്തെ അനുബന്ധ സ്ഥാപനങ്ങളായ വര്‍ക്ക് ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുത്തു....
പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ഇവർ....