Kozhikkod

കോ‍ഴിക്കോട് ജില്ലയില്‍ 1666 പേര്‍ക്ക് കൊവിഡ്; 1686 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയില്‍ ഇന്ന് 1666 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ....

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; 3പ്രതികള്‍ റിമാൻഡില്‍

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3പ്രതികളെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്ത....

കോ‍ഴിക്കോട് ജില്ലയില്‍ 1692 പേര്‍ക്ക് കൊവിഡ്;  1339 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയില്‍  ഇന്ന് 1692 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ....

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലായിരുന്നു അപകടം നടന്നത്. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ചാലിൽ ഷാജിയാണ്....

കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ

കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ. കോഴിക്കോട് നഗരത്തിലെ ഒരു വിഭാഗം....

ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും പീഡിപ്പിച്ചു;  ഭര്‍ത്താവിനെതിരെ കേസ്

ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും ശാരീരകമായും മാനിസകമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. കോഴിക്കോട് ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ കണ്ണാടിപ്പൊയില്‍ നെല്ലൂന്നിക്കണ്ടി....

ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്‍റെ അന്ത്യാഞ്ജലി

ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്റെ അന്ത്യാഞ്ജലി. കൊയിലാണ്ടിയിലെ വീട്ടുവളപ്പിലായിരുന്നു....

സ്റ്റാൻ സ്വാമിയുടെ മരണം; ഡിവൈഎഫ്‌ഐ പ്രതിഷേധ ജ്വാല കോഴിക്കോട് ജില്ലയില്‍ 250 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു

ജീവിതം മുഴുവൻ സമൂഹത്തിന്റെ താഴെതട്ടിലുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി ദേശീയ അന്വേഷണ ഏജൻസിയുടെ....

ചേവായൂർ പീഡനം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ചേവായൂർ പീഡനക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂന്നാം പ്രതി പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ്കുമാറിനായി അന്വേഷണം ഊർജിതമാക്കി. പീഡനത്തിന് മുമ്പ് രണ്ട്....

കോഴിക്കോട് ബൈപാസ് ആറുവരിപ്പാത വികസനം : കരാര്‍ കമ്പനിയുടെ അനാസ്ഥ അനുവദിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി....

സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍; മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ്....

കോ‍ഴിക്കോട് ജില്ലയില്‍ 1197 പേര്‍ക്ക് കൊവിഡ്;  913 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയില്‍ ഇന്ന് 1197 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13....

കയ്യിലെ ടാറ്റു വിളിച്ചു, അമ്മ ഓടിയെത്തി: സംസാരശേഷിയില്ലാത്ത മോണ്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാൻ…

സംസാരശേഷിയില്ലാത്ത മകന്‍റെ കയ്യിൽ വർഷങ്ങൾക്കുമുമ്പ് പച്ച കുത്തിയത് വെറുതെയായില്ലെന്നു ആ അമ്മ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ആ അമ്മയുടെ സന്തോഷം....

കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടം: അഞ്ച് മരണം

കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി....

രക്തം ദാനം ചെയ്ത് കുടുംബശ്രീ അംഗങ്ങൾ

കൊവിഡ് പശ്ചാത്തലത്തിൽ രക്തത്തിന്റെ ദൗർബല്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കോഴിക്കോട്കായണ്ണ കുടുംബശ്രീ സി.ഡി എസ്സിനു കീഴിലെ അംഗങ്ങൾ രക്‌തദാനം....

കൊമ്മേരി മിനി ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മാങ്കാവില്‍ നിന്നും കൊമ്മേരി വഴി മേത്തോട്ട്താഴം ബൈപ്പാസിലെത്തുന്ന കൊമ്മേരി മിനി ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്....

കോഴിക്കോട് മഴ കനത്തു: ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നു

കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗരസഭയിലെയും, കൊടിയത്തൂർ, കാരശ്ശേരി,....

നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ കൈകോര്‍ത്ത് മൂടാടി പഞ്ചായത്തിലെ അധ്യാപകരും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും

മനുഷ്യരാകെ പകച്ചുപോവുന്നൊരു മഹാമാരിക്കാലത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഈ കെട്ട കാലത്ത് മാനവികതയുടെ അടയാളം തീര്‍ക്കുകയാണ് ഇവിടെയൊരു പൊതു വിദ്യാലയം.....

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകള്‍ നല്‍കി മുതുവടത്തൂർ വി വി എൽ പി സ്കൂള്‍ 

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകള്‍ നല്‍കി മുതുവടത്തൂർ വി വി എൽ പി സ്കൂള്‍.  സ്കൂൾ മാനേജർ പി.വി....

കോ‍ഴിക്കോട് ജില്ലയിൽ 927പേർക്ക് കൊവിഡ്; 1348 പേര്‍ക്ക് രോഗമുക്തി

കോ‍ഴിക്കോട് ജില്ലയിൽ ഇന്ന് 927 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര....

ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങാവാന്‍ ‘ഗാഡ്ജറ്റ് ചലഞ്ച്’; ചലഞ്ചില്‍ വ്യക്തികള്‍ക്കും പങ്കാളികളാകാം

ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കോ‍ഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഗാഡ്ജറ്റ് ചലഞ്ച്’. ഓണ്‍ലൈന്‍ പഠനോപകരണങ്ങളായ സ്മാര്‍ട്ട്....

താമരശ്ശേരിയില്‍ 1410 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കുടുക്കില്‍ ഉമ്മരം സ്വദേശി പിടിയില്‍

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ 1045 പായ്ക്കറ്റ് ഹാന്‍സ്, 365 പായ്ക്കറ്റ് കൂള്‍ എന്നിവയുമായി മൊത്ത വിതരണക്കാരനായ താമരശ്ശേരി കുടുക്കില്‍....

മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് 6 വയസുകാരന്‍ മരിച്ചു

മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. 6 വയസുകാരനാണ് മരിച്ചത്. താമരശ്ശേരി ചമല്‍ സ്വദേശി ജസീലിന്റെ മകന്‍....

Page 5 of 12 1 2 3 4 5 6 7 8 12