കോഴിക്കോട് ജില്ലയിൽ ഇന്ന് 1133 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര....
Kozhikkod
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി.20 വയൽ മരുന്നാണ് ഇന്നലെ രാത്രിയോടെ എത്തിച്ചത്. ലൈപോസോമല്‍ ആംഫോടെറിസിൻ,....
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച് റോഡ് സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.....
ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 18 നും 44....
കോഴിക്കോട് ജില്ലയിലെ പ്രധാന റോഡുള്‍പ്പെടുന്നതും അറ്റകുറ്റപ്പണി നടക്കുന്നതുമായ അറപ്പുഴ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.....
കോഴിക്കോട് ജില്ലയില്‍ 18 നും 44 ഉം വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍....
യുഎഇ യിലെ ഉമ്മുൽ ഖുവൈനിൽ കടലില്‍ മലയാളി യുവതി മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് ആണ്....
കോഴിക്കോട് ജില്ലയില്‍ മൂന്ന് പേർ കൂടി ബ്ലാക്ക് ഫംഗസ് ചികിത്സ തേടി. ഇതിൽ രണ്ടു പേർ മെഡിക്കൽ കോളജിലും ഒരാൾ....
കോഴിക്കോട് ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍....
ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്നും പ്രത്യാശ കൈവിടാതെ ശുഭവാര്‍ത്തകള്‍ക്കായി കാത്തിരിക്കാമെന്നുമുള്ള നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസിന്റെ....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2966 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍....
കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി....
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികൾക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനായി....
കോഴിക്കോട് ബി.ജെ.പി. അവലോകന യോഗത്തിൽ വി.മുരളീധരനെതിരെ രൂക്ഷ വിമർശനം. മുരളീധരൻ യോഗത്തിൽ നിന്നിറങ്ങിപ്പോയി. മുരളീധരൻ, പാർട്ടിയുടെ നേതാവല്ല ഗ്രൂപ്പിൻ്റെ മാത്രം....
കോഴിക്കോട് ജില്ലയിൽ ഇന്ന് 3927 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2522 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര....
ലോക്ക്ഡൗണ്‍ മൂന്നാം ദിനത്തിലും വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങളോട് കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍. അവശ്യ സര്‍വീസുകളും അത്യാവശ്യക്കാരുമാണ് പുറത്തിറങ്ങിയത്. ജില്ലാ അതിര്‍ത്തികളിലും....
കൊവിഡ് കാലത്ത് 3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്....
കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം കൂടുതല്‍....
കോഴിക്കോട് ജില്ലയിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കി. സർക്കാർ അനുവദിച്ച കടകൾ മാത്രമേ തുറന്നിട്ടുള്ളു. ജില്ലയിലെ ഒട്ടുമിക്ക കവലകളും പൊലീസ്....
ലോക്ക്ഡൗണ്‍ വലിയ ആശ്വാസമായി മാറുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന്....
കോഴിക്കോട് ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. മുക്കം മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എന്നിവയെ ക്രിട്ടിക്കല്‍....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3919 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത്....