കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം. നുര്‍ബിന റഷീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ലീഗിലെ....
Kozhikkod
കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്....
കോഴിക്കോട് അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി 50 കാരി ശോഭനയാണ് മരിച്ചത്. കൊലയ്ക്ക്....
തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 20ന്....
കോഴിക്കോട് വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ മരിച്ചു. പുറമേരി പെരുമുണ്ടശ്ശേരി സ്വദേശി സഫീര്‍ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍....
കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂര്‍....
കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ യു ഡി എഫ് മണ്ഡലം കമ്മിറ്റി രംഗത്ത്. ധർമ്മജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാവുമെന്നും തീരുമാനത്തില്‍....
കോഴിക്കോട് നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന....
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. 11....
കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ചെറുവണ്ണൂരില്‍ കാര്‍ ഷോറൂമിനടുത്തുള്ള ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. നഗരത്തിലേക്ക് ആളുകളൊന്നും എത്തിത്തുടങ്ങാത്തതുകൊണ്ടും....
കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന വേദിക്ക് പുറത്ത് പ്രതിഷേധം. കോർപ്പറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് എത്തിയ എം കെ രാഘവൻ എംപി....
ദേശീയ ഭാരവാഹി പ്രഖ്യാപനത്തെ തുടര്‍ന്നും സ്മിതാ മേനോന്‍ വിഷയത്തെ തുടര്‍ന്നും സംസ്ഥാന ബിജെപിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ കൂടുതല്‍ പരസ്യമാവുന്നു. സംസ്ഥാന....
കോഴിക്കോട്ട് വേളം ഗ്രാമപഞ്ചായത്ത് ഓഫീസ് എസ് ഡി പി ഐ പ്രവർത്തകർ ശുചീകരിച്ചത് വിവാദമാകുന്നു. പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ....
കോഴിക്കോട് ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്. ഇന്നലെ....
കോഴിക്കോട് ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ് ഈ നടപടി. ഈ....
മുക്കത്ത് പട്ടാപകൽ വയോധികയെ ബോധരഹിതയാക്കി മോഷണം നടത്തിയതായി പരാതി. മുത്തേരി സ്വദേശിയായ യശോദയെന്ന അറുപത്തഞ്ചുകാരിയാണ് അക്രമത്തിനും,മോഷണത്തിനും വിധേയയായത്. വ്യാഴാഴ്ച രാവിലെ....
കോഴിക്കോട്ടെ സ്വകാര്യശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രിയില്‍ മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു.....
അഴിയൂരിൽ കോറന്റൈനിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു. അത്താണിക്കൽ സ്‌കൂളിന് സമീപത്തെ അൽത്താജിൽ ഹാഷിം 62ആണ് മരിച്ചത്. ഷാർജയിൽ നിന്നും 17ന്....
പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യ സംഘം. കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങൾ കേന്ദ്ര സംഘം....
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് ജനുവരി 16 ന് കോഴിക്കോട് തുടക്കമാവും. കടപ്പുറത്ത് നടക്കുന്ന 4 ദിവസത്തെ മേള,....
മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസിൽ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന 2 യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് ജില്ലാ....
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കണ്ണാടിപൊയിലിൽ ഉരുൾപൊട്ടൽ, ആളപായമില്ല. മണ്ണിടിച്ചിലിനെ തുടർന്ന് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. കുന്നിക്കൂടം മലയോരത്തെ....
കോഴിക്കോട് പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തണ്ടോറപ്പാറ സ്വദേശികളായ ഷെഫീഖ്,ജുനൈദ്,മുഹമ്മദ് അന്‍ഷിഫ്....
കോഴിക്കോട് മുക്കം മാവൂർ ഒളവണ്ണ പന്തീരാങ്കാവ് നല്ലളം തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപോക്കമ ആണ്. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി....