മുക്കം കാരശേരിയില്‍ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കുത്തി പരുക്കേല്‍പ്പിച്ച പ്രതി താമരശ്ശേരി കോടതിയില്‍ കീഴടങ്ങി. മാവൂര്‍ കണ്ണിപറമ്പ് സ്വദേശി....
Kozhikkod
കോഴിക്കോട് കൊടിയത്തൂർ തോട്ടുമുക്കത്ത് കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി. തോട്ടുമുക്കം പള്ളിത്താഴെ കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി....
സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ജില്ലാ ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. എരഞ്ഞിപ്പാലത്തെ ശാസ്ത്രി നഗർ കോംപ്ലക്സിൽ....
കോഴിക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്....
ചടങ്ങിൽ അധ്യാപകരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു....
സമുദായ ഐക്യം തകര്‍ക്കുന്ന മുസ്ലീം ലീഗിന് ഇത്തവണ വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം ഇ കെ സുന്നി പ്രവർത്തകരുടെ നിലപാട്....
അതിഥി തൊഴിലാളിയെ തെരഞ്ഞടുത്തത് ബന്ധുക്കള്‍ അന്വേഷിച്ച് വരില്ലെന്ന നിഗമനം കൊണ്ടാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു....
എ പ്രദീപ് കുമാറിന്റെ പ്രചരണാർത്ഥം നടന്ന റാലിയിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്....
തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടത് തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണമെന്നും മന്ത്രി പറഞ്ഞു....
എല്‍ജെഡി, എല്‍ഡിഎഫിന്റെ ഭാഗമായ സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവന്നത്....
സംഭവം പുറത്തായതോടെ തൊളിക്കോട് പള്ളി കമ്മിറ്റി അന്വേഷണം നടത്തി ഇമാമിനെ സ്ഥാനത്തു നിന്നും നീക്കി....
വ്യാജ രേഖ ചമയ്ക്കൽ, അഴിമതി, വഞ്ചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് എംപി ക്ക് മേൽ ചുമത്തിയതെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ....
ഓരോ ക്ലാസിലും രണ്ട് ലൈബ്രേറിയന്മാർ ഉണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം പുസ്തകം എടുക്കാം. ഇതിനായി പ്രത്യേകം റജിസ്റ്റർ സൂക്ഷിക്കുന്നു....
സിപിഐഎം ജില്ലാ, സെക്രട്ടറി പി മോഹനൻ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു....
മരത്തിൽ നിന്ന് വീണ് 15 വർഷമായി അരക്ക് താഴെ തളർന്ന് കിടപ്പിലായ ബാലകൃഷ്ണന് വീട് എന്നത് സ്വപ്നം മാത്രമായിരുന്നു....
2001 ൽ നാദാപുരത്ത് മുസ്ലീം സ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന് കള്ള പ്രചാരണം നടത്തിയ യുഡിഎഫ് വൻ കലാപം ഉണ്ടാക്കിയിരുന്നു....
നിലവിൽ പേരാമ്പ്ര സ്റ്റേഷൻ പരിധിയിൽ പോലീസ് ആക്ട് പ്രകാരമുള്ള നിരോധനമുണ്ട്....
പല തവണകളിലായി എട്ടുവര്‍ഷത്തിലധികം പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്....
അധികം കളിച്ചാല്‍ പള്ളികളും പൊളിക്കുമെന്നും മുസ്ലിം വ്യാപാരികളെ വെറുതെവിടില്ലെന്നും അക്രമികള്‍ വിളിച്ചുപറഞ്ഞു....
വനിതാ മതിലിനു സിഎസ്ഐ യുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കോഴിക്കോട് ബിഷപ്പ് റോയ്സ് മനോജ് അറിയിച്ചു....
കേരളത്തിലെ ആദ്യ ഭൂഗർഭ ശ്മശാനം, പ്രശാന്തി ഗാർഡൻസ് മോഡൽ ക്രിമറ്റോറിയം എന്ന പേരിലാണ് യാഥാർത്ഥ്യമാവുക....
കിഴക്കിന്‍റെ വെനീസില്‍ നിന്ന് തുളുനാട്ടിലേക്കുളള യാത്രക്കൊരുങ്ങുന്പോള്‍ ഒത്തൊരുമയില്‍ മുന്പോട്ടുള്ള വഴിയില്‍ പകര്‍ത്താവുന്ന മാതൃകയാണ് 59മത് സ്കൂള്‍ കലോത്സവം....