Kozhikkode

കോഴിക്കോട്ട് എക്സൈസിനും പൊലീസിനും നേരെ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ എക്സൈസിനും പൊലീസിനും നേരെ ആക്രമണം. അക്രമത്തിൽ നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റി. മദ്യം മയക്ക് മരുന്ന്....

വയറ്റിൽ മെഡിക്കൽ കോളേജിലെ കത്രിക കുടുങ്ങിയ സംഭവം , നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹർഷിന

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുറത്തു വന്ന പൊലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെകെ ഹർഷിന. അഞ്ചു വർഷം മുൻപാണ്....

കോഴിക്കോട് ഫറോക്കിൽ പൂട്ട് തകർത്ത് വൻ മോഷണം; 16 പവൻ സ്വർണ്ണം മോഷണം പോയി

കോഴിക്കോട് ഫറോക്കിൽ വീടിന്റെ പൂട്ട് തകർത്ത് വൻ മോഷണം. 16 പവൻ സ്വർണ്ണമാണ് മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം.....

കോഴിക്കോട് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

കോഴിക്കോട് നരിക്കുനിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി സലീമിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (17) ആണ്....

കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദനം , ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളേജിൽ വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം.ആറ് സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാം വർഷ സോഷ്യോളജി....

സംസ്ഥാന പാതയിൽ ബസ് തെന്നി മാറി; അപകടം ഒഴിവായത് തലനാരിഴക്ക്; വീഡിയോ

കോഴിക്കോട് എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ബസ് തെന്നി മാറി. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. മുക്കം നോർത്ത് കാരശ്ശേരി....

പൊതുജനശല്യമുണ്ടാക്കി; യുവാവിനുമേൽ പൊലീസ് കാപ്പ ചുമത്തി

കുന്നമംഗലം പ്രദേശത്തും പരിസരങ്ങളിലും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയതിന്റെ പേരിൽ ആകർഷ് എന്നയാളെ കോഴിക്കോട് സിറ്റി പൊലീസ് കാപ്പ ചുമത്തി....

ബൈക്കപകടത്തില്‍ മരിച്ച ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു

ബൈക്കപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശിയായ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു യൂണിറ്റ്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീര്‍(26)ആണ് അറസ്റ്റിലായത്. കണ്ണൂര്‍....

74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊന്നു; അയൽവാസിയായ വയോധികൻ അറസ്റ്റിൽ

74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊന്നു. കേസിൽ വയോധികന്‍ അറസ്റ്റിലായി. പനി പിടിച്ച് കിടപ്പിലായ വയോധികയെ രാജന്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്....

ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ കടലില്‍ കാണാതായ കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

കോഴിക്കോട് കടലില്‍ കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. ളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.....

കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ....

കോഴിക്കോട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ്, പ്രതികള്‍ പിടിയില്‍

കോഴിക്കോട് കൊമ്മേരിയില്‍ 45 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. മെഡിക്കല്‍ കോളേജ് പോലീസാണ് 5 പ്രതികളെ അറസ്റ്റ് ചെയ്തത്.....

ഹണിട്രാപ്പിലൂടെ ലക്ഷ്യമിട്ടത് അഞ്ചുലക്ഷം രൂപ, ആഷിഖ് മുറിയിലെത്തി മിനിറ്റുകൾക്കകം കൊലപാതകം; സംഭവം ഇങ്ങനെ

കോഴിക്കോട്ടെ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കിയ സംഭവത്തില്‍ സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന്....

സിദ്ദിഖിന്റെ കൊലപാതകം; മൃതദേഹത്തിന്റെ കാലു മുറിച്ചു മാറ്റാനുള്ള ഇലക്ട്രിക് കട്ടറും ട്രോളിയും പ്രതികൾ വാങ്ങിയത് കൊലപാതക ശേഷമെന്ന് സൂചന

തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിലെ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിൽ എത്തിച്ചു. പുലർച്ചെ രണ്ടരയോടെയൊണ് ഇരുവരെയും തിരൂർ....

മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ചെന്ന ആരോപണം ; DMOയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി | Kozhikode

കോഴിക്കോട് മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിഎംഒയോട്....

മന്ദങ്കാവിൽ മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട് മന്ദങ്കാവിൽ മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു. മന്ദങ്കാവിലെ കാപ്പുമ്മൽ സുരേന്ദ്രൻ (52) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.....

Mayor: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റി; പാർട്ടി നിലപാടിനോട് യോജിക്കുന്നു: മേയർ ബീന ഫിലിപ്പ്

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റിയെന്ന് കോഴിക്കോട് മേയർ(mayor) ബീന ഫിലിപ്പ്(beena philip). പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും വാർത്തകളിൽ കഴമ്പില്ലെന്നും....

Wildpig: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; സര്‍ക്കാര്‍ ഉത്തരവ് വന്നശേഷം ഇതാദ്യം

കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി(wildpig)യെ വെടിവച്ചു കൊന്നു. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച് കൊല്ലുന്നത്.....

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന; ദുഷ്യന്തനെ പിടികൂടി പൊലീസ്

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂട്ടറിലെത്തി കഞ്ചാവ് വില്‍പന നടത്തിയിരുന്നയാള്‍ പിടിയിലായി. പുതിയപാലം കൊളങ്ങരകണ്ടി വീട്ടില്‍ ദുഷ്യന്തനെ (56) യാണ്....

Page 2 of 7 1 2 3 4 5 7