Kozhikkode

കുട്ടിയുണ്ടാകാൻ കോഴിക്കോട്ട് ഭാര്യയെ കാഴ്ചവച്ച ഭർത്താവും കൂട്ടുകാരനും അറസ്റ്റിൽ; ബലാത്സംഗം എതിർത്തു നിലവിളിച്ചപ്പോൾ ഭർത്താവ് വായ് പൊത്തിപ്പിടിച്ചെന്ന് യുവതി

കോഴിക്കോട്: കുട്ടിയുണ്ടാകാൻ ഭാര്യയെ കാഴ്ചവച്ച സംഭവത്തിൽ ഭർത്താവും കൂട്ടുകാരനും റിമാൻഡിൽ. വടകര സ്വദേശികളെയാണ് പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തത്. കോഴിക്കോട്....

ഓൺലൈൻ ഐപിഎൽ വാതുവയ്പ്; കോഴിക്കോട് നാലു പേർ പിടിയിൽ; ഒരു പന്തിന് പന്തയം 10000 രൂപ മുതൽ 80000 വരെ; വാഹനങ്ങളും സ്മാർട്‌ഫോണുകളും പിടിച്ചെടുത്തു

കോഴിക്കോട്: ഐപിഎൽ മത്സരം ഓൺലൈനിൽ വാതുവച്ച സംഘം കോഴിക്കോട് അറസ്റ്റിൽ. സെയിൽസ് ടാക്‌സ് ഓഫീസിനു സമീപത്തെ ഒരു ഹോട്ടലിൽനിന്നാണ് സംഘം....

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ....

യുഎഇയില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു; 39 സര്‍വീസുകള്‍ വര്‍ധിക്കും; കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കു മുന്‍ഗണനയെന്ന് സിഇഒ

ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. 107-ല്‍നിന്നു 146 ആയാണു സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21....

റൊണാള്‍ഡീഞ്ഞോ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഇതിഹാസതാരത്തിന്റെ കാറിനു മുന്നില്‍ ട്രാഫിക് പോസ്റ്റ് തകര്‍ന്നു വീണു

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോണാള്‍ഡീഞ്ഞോ വന്‍ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവിനു സമീപമായിരുന്നു സംഭവം. രാവിലെ നടക്കാവ്....

നവകേരള മാര്‍ച്ച് ഇന്ന് കോഴിക്കോട് പര്യടനം പൂര്‍ത്തിയാക്കും; കടത്തനാടിന്റെ ശൗര്യമേറ്റു വാങ്ങി ജാഥാനായകര്‍

കക്കോടി, മാവൂര്‍, ഫറോക്ക്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കും. ....

ഗുലാം അലിയുടെ ഗസല്‍സന്ധ്യ ഇന്നു കോഴിക്കോട്; കനത്ത സുരക്ഷ

കോഴിക്കോട്: വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഇന്ന് കോഴിക്കോട്. വൈകീട്ട് ആറ് മുതല്‍ കോഴിക്കോട് സ്വപ്‌നനഗരിയിലാണ്....

എഴുന്നള്ളിപ്പിനിടെ കോഴിക്കോട്ട് ആന ഇടഞ്ഞോടി; ജീവനും മരണത്തിനുമിടയില്‍ ആനപ്പുറത്തുകുടുങ്ങിയ പൂജാരി ഇലക്ട്രിക് പോസ്റ്റില്‍ ചാടി രക്ഷപ്പെട്ടു; പാപ്പാനെ തൂക്കിയെറിഞ്ഞു; വീഡിയോ കാണാം

കോഴിക്കോട്: എഴുന്നള്ളത്തിനിടെ ഇടഞ്ഞോടിയ ആന നാടിനെ പരിഭ്രാന്തിയിലാക്കി. ജീവനും മരണവും മുഖാമുഖം കണ്ട് ആനപ്പുറത്തിരുന്ന പൂജാരി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക്....

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആഥിത്യമരുളാന്‍ കോഴിക്കോട്; കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മേള വന്‍വിജയമാക്കുമെന്ന് അബ്ദുറബ്ബ്

അനൂകൂല സാഹചര്യത്തില്‍ കേരളത്തിലെ കായികതാരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഒളിമ്പ്യന്‍ പിടി ഉഷ ....

വികലാംഗപാസില്‍ യാത്രചെയ്യുമ്പോള്‍ സീറ്റിലിരുന്നതിന് ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു; നാഭിക്കേറ്റ ചവിട്ടില്‍ തകര്‍ന്ന വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കി

കോഴിക്കോട്: സീറ്റിലിരുന്നതിന് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഭിന്നശേഷിക്കാരന്റെ വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം വള്ളിക്കുന്നു നോര്‍ത്ത് തൊണ്ടിക്കോട് പൈനാട്ട്അബ്ദുസമദി(28)ന്റെ....

ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനക്കെതിരെ കെ.സുരേന്ദ്രന്‍; ഗുലാം അലിയെ കോഴിക്കോട്ടുകാര്‍ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പ്

ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേന പ്രവര്‍ത്തകരുടെ നടപടിക്കെതിരെ കെ.സുരേന്ദ്രന്‍. ....

കോഴിക്കോട് 3 സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേല്‍പിച്ചു; അക്രമം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്നു സംശയം

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയില്‍ മൂന്നു സിപിഐഎം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പിച്ചു. സജേഷ്, സുധീര്‍, ആനന്ദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ സജേഷിന്റെ നില....

ചില ദീപങ്ങള്‍ അണയാറില്ല… നൗഷാദിനെ ഓര്‍ക്കുമ്പോള്‍ മനസില്‍ നിറയുന്നത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ; തൂവെള്ള മനസുള്ള മറ്റൊരു ഓട്ടോക്കാരനെക്കുറിച്ചൊരു ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്ടുനിന്നു മെഡിക്കല്‍ കോളജിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത മുഹമ്മദ് നാസര്‍ എന്ന പ്രവാസി മറ്റൊരു നന്മനിറഞ്ഞ അനുഭവമാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്....

കോഴിക്കോട് ഓടയില്‍ മൂന്നുപേര്‍ മരിക്കാനിടയായതിന് കാരണം എന്‍ജിനീയര്‍മാരുടെ വീഴ്ച; തൊഴിലാളികളെ ഓടയില്‍ ഇറക്കിയത് സുരക്ഷാക്രമീകരണമില്ലാതെ

കോഴിക്കോട് പാളയത്ത് ഓടയില്‍വീണു മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികള്‍ നഗരസഭാ എന്‍ജിനീയര്‍മാര്‍ ....

വിമത ശല്യത്തിന് കോണ്‍ഗ്രസില്‍ നടപടി; കോഴിക്കോട് ഡിസിസി അംഗം രമേഷ് നമ്പിയത്ത് അടക്കം പത്തു പേരെ പുറത്താക്കി

കണ്ണൂര്‍ നഗരസഭയില്‍ വിമതരായി പത്രിക നല്‍കിയ ആറു പേരെയും പുറത്താക്കിയിട്ടുണ്ട്....

താന്‍ ഉദ്ഘാടകനല്ല, കളക്ടറാണെന്ന് പ്രശാന്ത് നായര്‍; ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ല; നാട്ടുകാര്‍ക്കു മനസിലാകുന്ന തിരക്കു പ്രമാണിമാര്‍ക്കു മനസിലാകുന്നില്ലെങ്കില്‍ അയാം ദ സോറി അളിയാ

തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും മറ്റും എത്താന്‍ കഴിയൂവെന്നും പറഞ്ഞാണ് പ്രശാന്ത് പോസ്റ്റിട്ടിരിക്കുന്നത്....

ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.....

കേരളത്തില്‍ ആദ്യത്തെ ഐഎസ് കേസ് രജിസ്റ്റര്‍ ചെയ്തു; സോഷ്യല്‍മീഡിയയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തിയതിന് കോഴിക്കോട് സ്വദേശി റിയാബിനെതിരെ കേസ്

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്.....

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍....

Page 7 of 7 1 4 5 6 7