Kozhikkodu

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന കാടുകയറി; ആനയെ കാടു കയറ്റാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രയത്നിച്ചത് നീണ്ട 10 മണിക്കൂർ

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന ഒടുവിൽ കാടുകയറി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറിൽ അധികം....

കോഴിക്കോട് മേപ്പയൂരിൽ കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു; മരണം പ്രസവത്തിനു ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെ

കോഴിക്കോട് മേപ്പയൂരിൽ കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു. മുചുകുന്ന് മാനോളി സ്വദേശി ലിനീഷിൻ്റെ ഭാര്യ ഗ്രീഷ്മയാണ് മൂന്നുമാസം പ്രായമുള്ള....

ഒരു മാസം മുന്‍പ്‌ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ; 30 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

കഴിഞ്ഞ മാസം ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. കനത്തമഴയില്‍ വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിലങ്ങാട്....

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ്; നിർമാതാക്കളെയും ഉപഭോകതാക്കളെയും കണ്ടെത്താൻ ശ്രമം

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ സൈബർഡോമും അന്വേഷണം തുടങ്ങി. വ്യാജ കാർഡ് നിർമിച്ച മൊബൈൽ ആപ്പ്....

ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്:നാല് പേരും കുറ്റക്കാരെന്ന് കോടതി; വിധി ഇന്ന്

കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. നാല് പ്രതികളും കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി.  കേസിൽ....

കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനററി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. തെരുവ്....

കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം വാഹനാപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കേരള എൻജിഒ യൂണിയൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി വീണ്ടും കേരള എൻജിഒ യൂണിയൻ.എൻജിഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഗവ. മെഡിക്കൽ....

കോഴിക്കോട്​ മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു

കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ.....

ചികിത്സാ കേന്ദ്രങ്ങൾ സുസജ്ജം: ജാഗ്രത കൈവെടിയരുത്: വീടുകളിൽ മാസ്ക് ഉപയോഗിക്കണം

കൊവിഡ് രോഗികളുടെ വർദ്ധന പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ മുഴുവൻ രോഗികൾക്കും ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ സാംബ....

നിയമസഭാ തെരഞ്ഞെടുപ്പ്:കോഴിക്കോട് ജില്ലയിൽ ജീവനക്കാരുടെ തപാല്‍വോട്ടുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ അറിയാം

ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ്....

കോഴിക്കോട് നഗരത്തില്‍ ഇന്ന് വൈകുന്നേരം മുതൽ കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഇന്ന് മുതൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങൾക്കും ജോലിക്കുമായി വരുന്നവരുടെ....

കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേയ്ക്കു പോകണം: ഐ എം എ

കൊവിഡ് അതിതീവ്ര വ്യാപനത്താല്‍ വലയുന്ന കോഴിക്കോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോഴിക്കോടുള്ള ജനങ്ങള്‍ സ്വയം പ്രഖ്യാപിത....

ഷൂട്ടിംഗിനിടെ നടന്‍ ജയസൂര്യയ്ക്ക് പരുക്കേറ്റു

കോഴിക്കോട് : സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. ക്യാപ്റ്റന്‍ എന്ന സിനിമയ്ക്കായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ്....

ഡിങ്കമത വിശ്വാസികള്‍ ഒത്തുചേരുന്നു; മഹാസമ്മേളനം 20ന് കോഴിക്കോട്ട്; പ്രചരണം കൊഴുപ്പിച്ച് വിശ്വാസസമൂഹം

പരിസ്ഥിതിയെ നശിപ്പിക്കാതെ, പൊതുജനത്തെ ദ്രോഹിക്കാതെ എന്നതാണ് ഡിങ്കമത മഹാസമ്മേളനത്തിന്റെ തലവാചകം....