ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനോരമയുടെ ശ്രമങ്ങൾ വിലപ്പോവില്ല
പാർട്ടിക്കകത്ത് രണ്ട് പക്ഷങ്ങൾ തമ്മിലുള്ള മത്സരം നടക്കുകയാണെന്ന മലയാള മനോരമ പത്രത്തിന്റെ വാർത്ത പാർട്ടി ശത്രുക്കളെ സുഖിപ്പിക്കാനുള്ള ഭാവന സൃഷ്ടി....