കോഴിക്കോട് ഗോതീശ്വരം ബീച്ചിലെ നവീകരണ പ്രവൃത്തിയുടെ ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 80 ലക്ഷം രൂപ....
kozhikode
കോഴിക്കോട് നടന്ന 61-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സമഗ്ര കവറേജിനുള്ള മാധ്യമ അവാർഡ് ഏറ്റുവാങ്ങി കൈരളി ന്യൂസ് ഓൺലൈൻ.....
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് കോഴിക്കോട്ട് തുടക്കമാകും. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പാണ് ജനുവരി 11 മുതൽ 14....
വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡിലാണ് രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്. ഒരു....
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത്....
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം. മത്സ്യന്ധന സാമഗ്രികള്‍ സൂക്ഷിക്കുന്ന ഷെഡുകളില്‍ ആണ് തീ പടര്‍ന്നത്. മീഞ്ചന്തയില്‍ നിന്ന് നാല് യൂണിറ്റും,....
പുതുവത്സരത്തെ ആവേശത്തോടെ വരവേറ്റ് കോഴിക്കോട്. പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലും മാനാഞ്ചിറയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പുതു വർഷത്തെ വരവേൽക്കാനായെത്തിയത്. അതിജീവനത്തിന്റെ....
കോഴിക്കോട് വെള്ളിപറമ്പിലുള്ള അഞ്ജലി ഓട്ടോ ഗ്യാരേജ് വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കാറുകള്‍ കത്തി നശിച്ചു. അജയന്‍ ചേവരമ്പലം എന്ന ആളുടേതാണ്....
മലപ്പുറം സ്വദേശിനി വിഴുങ്ങിയ ലോഹത്തിന്റെ പപ്പടക്കോൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വായിലൂടെതന്നെ പുറത്തെടുത്തു. മാനസികാരോഗ്യത്തെ തുടർന്നാണ് മുപ്പത്തിമൂന്നുകാരിയായ....
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ....
കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവെച്ച അഹമ്മദ് ദേവർകോവിലിന് സ്വീകരണം ഒരുക്കി നാട്ടുകാരും സഹപ്രവർത്തകരും. കോഴിക്കോട് എത്തിയപ്പോഴായിരുന്നു സ്വീകരണം. തുറമുഖ....
അതിരാവിലെ നൂറുകണക്കിന് ആളുകള്‍ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂര്‍ വരെ ഓടി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ....
നാല് ദിവസം നീളുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു. വാട്ടർ സ്പോട്സ് ഇനങ്ങൾ ഉൾപ്പെടെ കാഴ്ചക്കാർക്ക്....
കോഴിക്കോട് മടവൂരിൽ മന്ത്രവാദത്തിനിടെ പീഡനം. സംഭവത്തില്‍ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാവന്നൂർ സ്വദേശി അബ്ദുൾ റഹ്മാനെ കുന്ദമംഗലം പൊലീസാണ് പിടികൂടിയത്.....
താമരശ്ശേരി പരപ്പന്‍പൊയിലിന് സമീപം കാര്‍ കടയിലേക്ക് പാഞ്ഞു കയറി നാല് പേര്‍ക്ക് പരിക്ക്. വാടിക്കല്‍ അങ്ങാടിയിലെ ചായക്കടയിലേക്കാണ് നിയന്ത്രണം വിട്ട....
കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടുവള്ളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വാവാട് മൊട്ടമ്മല്‍ സിറാജ്ജുദ്ധീന്‍ തങ്ങളെയാണ് ജില്ലാ കളക്ടറുടെ....
കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട്ട് തുറക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജംക്‌ഷനിൽ....
കോഴിക്കോട് നടുറോഡിൽ ബസിൽ നിന്ന് ഇറങ്ങി കാർ യാത്രക്കാരെ മർദ്ദിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്.....
തെരുവിൽ പ്രതിഷേധം ക്ഷണിച്ചു വരുത്താനുള്ള ഗവർണ്ണറുടെ കുതന്ത്രങ്ങൾ കോഴിക്കോട് വിഫലമായി. പോലീസിനെ അറിയിക്കാതെ പ്രകോപനം സൃഷ്ടിക്കാൻ മിഠായ്ത്തെരുവിൽ എത്തിയ ഗവർണ്ണറെ....
കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃസഹോദരി അറസ്റ്റിൽ. ഏറാമല പഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡൻ്റായ....
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ചു രാജ്യത്തെ....
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മത്സ്യതൊഴിലാളികളുടെ ഫിഷ് ലാൻഡിങ് സെന്ർ എന്ന ഏറെ നാളുകളായുള്ള ആവശ്യത്തിന് അനുമതി. ഡിസംബര്‍ 26 നു....
മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം....
കോഴിക്കോട് കോടഞ്ചേരിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17-കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കൊല്ലപ്പെട്ട....