kozhikode

പുള്ളിപ്പുലിയെ നടുറോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ നടു റോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി.മുത്തപ്പന്‍പുഴ മൈന വളവിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ്....

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ദീപാലങ്കാരമൊരുക്കും: മന്ത്രി മുഹമ്മദ് റിയാസ്

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പ്രധാന കേന്ദ്രങ്ങളില്‍ തീം ബേസ്ഡ് ഇല്യൂമിനേഷന്‍ ഒരുക്കാന്‍ തീരുമാനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍....

കോഴിക്കോട് യുവതിയുടെ ആത്മഹത്യ; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ

കോഴിക്കോട് ഓർക്കട്ടേരിയിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മാവനെ കസ്റ്റഡിയിലെടുത്തു. ഭർതൃ മാതാവിന്റെ സഹോരൻ ഹനീഫയുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.....

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചു; കോഴിക്കോട് ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട് ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ തുടങ്ങവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് ഡോക്ടർ മരിച്ചു. കോഴിക്കോട് റെയിവേ സ്റ്റേഷനില്‍ നിന്നും....

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഓർക്കാട്ടേരി സ്വദേശി ഷബ്നയെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.ഭർതൃവിട്ടുകാരുടെ പീഢനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം.ബന്ധുക്കൾ എടച്ചേരി....

തിരുവനന്തപുരം – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ

തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. സര്‍വീസ് നടത്തുക തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കു. ഡിസംബർ പതിനാലിന്....

അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു

കോഴിക്കോട് കോടഞ്ചേരിയിൽ ചാനും മകനും വെട്ടേറ്റു. അതിർത്തി തർക്കത്തെ തുടർന്നാണ് വെട്ടേറ്റത്. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാർ....

കോഴിക്കോട് ജില്ലാ കേരളോത്സവം സമാപിച്ചു; ചേളന്നൂർ ഓവറോൾ ചാമ്പ്യന്മാർ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാ മത്സരങ്ങളോടെ പുറമേരിയിൽ....

തന്റെ പരിഭാഷകനാകുക ‘അപകടകരമായ’ ജോലി; ചിരിപടര്‍ത്തുന്ന കഥ പങ്കുവച്ച് രാഹുല്‍ ഗാന്ധി

തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പരിഭാഷകനായി എത്തിയ....

നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വീണ്ടും വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

നവകേരള സദസില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കെ.മുരളീധരന്‍. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി പ്രഭാത യോഗത്തില്‍....

വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

നവകേരള സദസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ സമര്‍പ്പിക്കാനുമായി എത്തിയവരുടെ നിറഞ്ഞ സദസായിരുന്നു കോഴിക്കോട് ഉണ്ടായത്. നവകേരള സദസിനെ ഇരുകൈയ്യും....

നവകേരള സദസ്സിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ചത് 45,897 നിവേദനങ്ങൾ

കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 45,897....

‘ബഹിഷ്കരണം സംസ്കാരമുള്ളവർക്ക് യോജിച്ച നിലപാടല്ല’: മുഖ്യമന്ത്രി പിണറായി വിജയൻ

ബഹിഷ്കരണം സംസ്കാരമുള്ളവർക്ക് യോജിച്ച നിലപാടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂർ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021....

ഭീകരാക്രമണം ലക്ഷ്യമിട്ടുള്ള പ്രവർത്തനം; കോഴിക്കോട് പരിശോധന; നാല് സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്ഡ്

രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ....

യുഡിഎഫിന്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണ്; മുഖ്യമന്ത്രി

യുഡിഎഫിന്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണെന്ന് മുഖ്യമന്ത്രി. കേരളത്തിനെ ഉപദ്രവിക്കുന്ന കേന്ദ്രസർക്കാരിന്റെ പല നിലപാടിനോടും യുഡിഎഫ് നിശബ്ദത പാലിക്കുകയായിരുന്നെന്നും നവകേരള സദസ്....

കോഴിക്കോട് ജില്ലയിൽ രണ്ടാം ദിനം; നവകേരള സദസ് ഇന്ന് അഞ്ചു മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും

നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. കോഴിക്കോട്....

മരണത്തിൽ ദുരൂഹതയെന്ന് പരാതി; സംസ്കാരം കഴിഞ്ഞ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് സംസ്‌കരിച്ച മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. കോഴിക്കോട് തോട്ടുമുക്കത്ത്....

എരവന്നൂർ സ്കൂളിലെ കയ്യാങ്കളി; ബിജെപി അധ്യാപകസംഘടനാ നേതാവായ അധ്യാപകനെ അറസ്റ്റ് ചെയ്തു

കോഴിക്കോട് എരവന്നൂർ സ്കൂളിൽ നടന്ന കയ്യാങ്കളി ബിജെപി അധ്യാപകസംഘടനയായ എൻ ടി യു നേതാവും അധ്യാപകനുമായ ഷാജി അറസ്റ്റിൽ. കാക്കൂർ....

സൈനബയെ കൊന്ന് ചുരത്തില്‍ തള്ളിയ സംഭവം; കൂട്ടുപ്രതി പിടിയില്‍

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തില്‍ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കൂട്ടുപ്രതി പിടിയില്‍. ഗൂഡല്ലൂര്‍ എല്ലമല സ്വദേശി സുലൈമാനാണ് പിടിയിലായത്.....

കെപിസിസി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; കോഴിക്കോട് പുതിയ വേദി അനുവദിച്ചു

കെപിസിസി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട്, പുതിയ വേദി അനുവദിച്ചു. ഡിസിസി നല്‍കിയ പുതിയ അപേക്ഷയിലാണ് ജില്ലാ കളക്ടര്‍ സ്‌നേഹില്‍....

കോഴിക്കോട് സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകരെ മർദിച്ച് എൻ ടി യു നേതാവ്; അഞ്ച് അധ്യാപകർക്ക് പരുക്ക്

കോഴിക്കോട് അധ്യാപകരെ മർദിച്ച് എൻ ടി യു നേതാവ്. അഞ്ച് അധ്യാപകർക്കാണ് പരുക്കേറ്റത്. കോഴിക്കോട് എരവന്നൂർ എ യു.പി സ്കൂളിലാണ്....

Page 13 of 40 1 10 11 12 13 14 15 16 40