ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മരം പൊട്ടിവീണ് പരുക്കേറ്റ് മരിച്ച സൈനികന്‍ ദിപുരാജിന് നാടിന്റെ യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കാസര്‍ക്കോട്....
kozhikode
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. ഇന്ത്യൻ....
ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസ് ആണ് കേസ് എടുത്തത്. അതേസമയം,....
ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടര്‍ക്ക് കൂട്ടിരിപ്പുകാരന്റെ മര്‍ദ്ദനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധൻ പി.കെ.അശോകനാണ് മര്‍ദ്ദനമേറ്റത്. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും....
കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാർത്ഥിനി തന്‍സിയയെ ആണ്....
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് ചാലിയത്ത് ഷഫീദ (40) ആണ് രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ച് മരിച്ചത്. തീപ്പൊള്ളലേറ്റ്....
കോഴിക്കോട് പുതുതായി സ്ഥാപിക്കാന്‍ പോകുന്ന വേസ്റ്റ് ടു എനര്‍ജി ട്രീറ്റ്‌മെന്റ് പ്ലാന്റിന് ജപ്പാന്‍ കമ്പനിയായ ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക....
കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ. പരുക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. ഈ....
കോഴിക്കോട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ അമ്പാടി, അമല്‍ എന്നിവരാണ് അറസ്റ്റിലായത്.....
മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ വിശ്വനാഥന്‍ മാനസിക വിഷമം അനുഭവിച്ചിരുന്നു.....
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ സുദർശനാണ് റിപ്പോർട്ട്....
കോഴിക്കോട് പാലോളിമുക്കില്‍ വെളിച്ചെണ്ണ മില്ലില്‍ തീപിടിത്തം. ബഷീറിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തിലാണ് ഉച്ചകഴിഞ്ഞ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര, നരിക്കുനി....
കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിലാണ് കാർ....
ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ ദേശീയ പാതയില്‍ മോഡേണ്‍ ബസാറിന് സമീപമാണ് അപകടം നടന്നത്. മോഡേണ്‍....
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് പണത്തട്ടിപ്പ് കേസില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം. മുന്‍ മാനേജര്‍ എം.പി റിജിലിന് കോഴിക്കോട് ജില്ലാ....
കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനുള്ളില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. കോഴിക്കോട് പറമ്പത്ത് സ്വദേശി രാജന്‍(60)എന്നയാള്‍ക്കാണ് പരുക്ക് പറ്റിയത്. വീടുപണി നടക്കുന്ന....
ഗോവയില്‍ കണ്ടെത്തിയ കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദീപകിനെ അന്വേഷണസംഘം ഏറ്റുവാങ്ങി. ഇന്ന് രാവിലെയാണ് ക്രൈം ബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. പിന്നാലെ,....
കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിനെ ഗോവ പനാജിയില്‍ കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജില്ലാ....
കോഴിക്കോട് വില്ല്യാപ്പള്ളിയില്‍ മുസ്ലിം ലീഗില്‍ നിന്ന് കൂട്ടരാജി. ലീഗ് വിട്ട 16 പേര്‍ക്ക് സിപിഐ എം സ്വീകരണം നല്‍കി. ജില്ലാ....
കോഴിക്കോട് കല്ലായിയില്‍ റെയില്‍വേ ട്രാക്കിലിരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി....
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കാറിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ വന്ന കാര്‍ മറ്റൊരു കാറിനെ ഇടവശത്തുകൂടി....
ഇരുചക്ര വാഹനം തട്ടി ചികിത്സയിലായിരുന്ന എം പാനൽ ഷൂട്ടർ സിഎം ബാലൻ അന്തരിച്ചു. മുക്കം കച്ചേരി സ്വദേശിയാണ് ബാലൻ. ജനവാസ....
പോപ്പുലർ ഫ്രണ്ട് റയ്‌ഡിന്റെ മറവിൽ പിഎഫ് ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്നനടപടി ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്....
കോഴിക്കോട് നാദാപുരം മേഖലയിൽ 13 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തിൽ 3 പേർക്കും സമീപ പഞ്ചായത്തായ....