കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു. നാദാപുരം സ്വദേശികളായ കുഞ്ഞബുദുള്ള, അമ്മത് എന്നിവരെയാണ് കടന്നൽ ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നാദാപുരം നരിക്കാട്ടേരി....
kozhikode
നാദാപുരം മേഖലയില്‍ അഞ്ചാംപനി ബാധിതരുടെ എണ്ണം 36 ആയി. എട്ട് പഞ്ചായത്തുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി....
കോഴിക്കോട് ബസില്‍ കയറുന്നതിനിടെ താഴെ വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിന്റെ സിസിടിവി....
കോഴിക്കോട് നാദാപുരം മേഖലയില്‍ അഞ്ചാം പനി ബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി വര്‍ധിക്കുന്നു. മലയോര മേഖലകളിലാണ് ഇന്ന് രോഗബാധ വീണ്ടും....
കോഴിക്കോട് പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ ബിജെപി നേതാക്കൾക്കെതിരെ നടപടി. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ,....
കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്‌ബോൾ കോച്ച് അറസ്റ്റിൽ. ചെമ്പൻകണ്ടി പറമ്പ് സ്വദേശി ഷാനവാസാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.....
കോഴിക്കോട് ചാത്തമംഗലം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴികളെ കൊല്ലുന്നത് ഇന്നും തുടരും. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.....
കോഴിക്കോട് 23 കാരിയെ കൂട്ടബാംഗത്തിനിരയാക്കിയെന്ന് പരാതിയിൽ 4 പേർ കസ്റ്റഡിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശികളായ 4 പേരെയാണ് പന്തീരങ്കാവ് പൊലീസ്....
പക്ഷിപ്പനി സ്ഥീരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് കോഴികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി കണ്ടെത്തിയ ചാത്തമംഗലം ജില്ലാ പഞ്ചായത്ത് കോഴി വളര്‍ത്തല്‍ ഫാമിലെ....
കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പെട്രോള്‍ പമ്പ് കൈക്കൂലി പുറത്തെത്താന്‍ കാരണമായത് പാര്‍ട്ടിയിലെ വിഭാഗീയത. ആരോപണ വിധേയനായ പേരാമ്പ്ര മണ്ഡലം....
കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍-പ്രാദേശിക കോഴിവളര്‍ത്തുകേന്ദ്രത്തില്‍ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അധിക വ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചത്.....
കോഴിക്കോട് മിഠായിത്തെരുവിനു സമീപം കിഡ്‌സൺ കോർണറിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ....
61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ഭാഗമായുള്ള ദൃശ്യവിശ്കാരത്തില്‍ വര്‍ഗീയ രംഗങ്ങള്‍ വന്നത് ഗൗരവതരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉദ്ഘാടന....
സംസ്ഥാന കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌ക്കാരത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ....
ബാന്റ് മേളത്തിന്റേയും വർണ്ണാഭമായ മുത്തുക്കുടകളുടെയും കലാചാരുതയുടെയും അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി കലോത്സവ സ്വർണ്ണക്കപ്പിന്റെ വിജയഘോഷയാത്ര. അറുപത്തിയൊന്നാമത് കേരള സ്കൂൾ....
കണ്ണൂരിന്റെ കരുത്തിനേയും കടന്ന് കോഴിക്കോട് മുന്നേറ്റത്തിലേക്ക് കുതിച്ചപ്പോള്‍ കേരളക്കരയാകെ ഒന്നിച്ച് ആര്‍പ്പുവിളിച്ചു. അതിരാണിപ്പാടത്ത് ആബാലവൃദ്ധം ജനങ്ങള്‍ നിറഞ്ഞുകവിഞ്ഞു. വിദ്യാര്‍ത്ഥികള്‍ ആനന്ദമാടി.....
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ മെനുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്ന് കലോത്സവത്തിലെ മുഖ്യപാചകകാരനായ പഴയിടം മോഹനൻ നമ്പൂതിരി കൈരളിന്യൂസിനോട് പ്രതികരിച്ചു.....
കോഴിക്കോട്ട് ഇനി സ്വപ്‌നങ്ങള്‍ പെയ്തിറങ്ങും നാളുകള്‍. കലാരവത്തിന് തുടക്കംകുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 61ാംമത് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു.....
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം....
കോഴിക്കോട് കുറ്റ്യാടിയില്‍ അമ്മയെയും പിഞ്ചുകുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പന്‍തടം സ്വദേശി വിസ്മയയെയും മകളെയും ആണ് കിണറ്റില്‍ മരിച്ച നിലയില്‍....
കോഴിക്കോട് വട്ടോളിയിൽ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. മണിയൂര്‍ താഴെ വിസ്മയ(24)യും കുഞ്ഞുമാണ് മരിച്ചത്. വിസ്മയ....
വടകര മാർക്കറ്റ് റോഡിൽ വ്യാപാരി സ്വന്തം കടയ്ക്കുളിൽ മരിച്ച നിലയിൽ. വടകര സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രാജൻ....
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം കാർ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടുത്തം. പാർക്കിങ്ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ....
തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് പുതിയ ഊർജം പകരാൻ സിഐടിയു 15-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ചേരും. ഡിസംബർ 17,18,19 തീയതികളിൽ....