kozhikode

കോഴിക്കോട് ഒമൈക്രോൺ സമ്പർക്കം; നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്....

പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു; യുവതിക്ക് നേരെ ആക്രമണം

കോഴിക്കോട് ഇരിങ്ങലിൽ യുവതിക്ക് നേരെ ആക്രമണം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിനാണ് യുവതിയെ ആക്രമിച്ചത്. ആക്രമത്തിൽ യുവതിയുടെ തലക്ക്....

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു; ഏഴ് തൊഴിലാളികളെ രക്ഷപെടുത്തി, രക്ഷാപ്രവര്‍ത്തനം ഊർജിതം

കോഴിക്കോട് പെരുവയൽ പരിയങ്ങാടിൽ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. രണ്ട് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ....

കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു

കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് വീട് തകര്‍ന്നു വീണു .വെണ്‍മാറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നത്. നിര്‍മ്മാണത്തിലിരുന്ന വീടാണ് തകര്‍ന്നു വീണത്. ഫയര്‍ഫോഴ്‌സും....

വളര്‍ത്തു നായയുടെ കടിയേറ്റ് യുവതിക്ക് പരുക്കേറ്റ സംഭവം; നായയുടെ ഉടമ അറസ്റ്റില്‍

കോഴിക്കോട് താമരശേരി അമ്പായത്തോട്ടില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് യുവതിയ്ക്ക് പരുക്കേറ്റ കേസില്‍ നായയുടെ ഉടമ അറസ്റ്റില്‍. വെഴുപ്പൂര്‍ എസ്റ്റേറ്റിലെ റോഷനാണ് അറസ്റ്റിലായത്.....

കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ജാഗ്രത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്. മുന്‍കരുതലുകളുടെ ഭാഗമായി ദുരന്ത സാധ്യതയുള്ള....

റോഡ് പ്രവൃത്തിയില്‍ അലംഭാവം; കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ നടപടി

റോഡ് പ്രവർത്തിയിൽ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത 766 ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ....

കോഴിക്കോട് ജില്ലയിൽ 20,21 തീയതികളിൽ ഓറഞ്ച് അലര്‍ട്ട്; ജനങ്ങൾ ജാഗ്രത പാലിക്കണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട്‌ പ്രകാരം കോഴിക്കോട് ജില്ലയില്‍ അടുത്ത രണ്ട് ദിവസങ്ങളിൽ(ഒക്ടോബർ 20, 21) ഓറഞ്ച് അലേര്‍ട്ട്....

കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രത തുടരണം

കോഴിക്കോട് ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ ജില്ലയിൽ ഗ്രീൻ അലർട്ട്. ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴ പെയ്തിട്ടില്ല. ഇതുവരെയുള്ള....

ഭാസുര പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കം

ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ നടപ്പിലാക്കുന്ന ഭാസുര പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍....

കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട്  സ്ലാബ് തകർന്ന് വീണ് ചികിൽത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേശ് (32) ആണ്....

കോഴിക്കോട് 2322 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2138 പേര്‍ രോഗമുക്തി നേടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2322 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.....

ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും:വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും:വൈറലായി മമ്മൂട്ടിയുടെ പ്രസംഗം ഇതുവരെ ആർക്കുമറിയാത്ത രഹസ്യമാണ്....

കോഴിക്കോട്​ കണ്ടയ്​ന്‍മെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ചു

ജില്ലയിലെ കണ്ടയ്​ന്‍മെന്‍റ്​ സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കലക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ്....

വടകരയില്‍ കൊവിഡ് കുതിച്ച് ഉയര്‍ന്നു

‌ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.....

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം: വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍

സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വിധം കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ തിരികെയെത്തുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി....

കൊവിഡ് കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേയ്ക്ക് യോഗങ്ങള്‍ക്ക് വിലക്ക്, പൊതു സ്ഥലങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല‌

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അടുത്ത രണ്ടാഴ്ച ജില്ലയിലില്‍ എല്ലാതരം പൊതുയോഗങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ....

കോഴിക്കോട് ടെക്സ്റ്റൈല്‍ കട കത്തിനശിച്ചു; ദുരൂഹതയെന്ന് കടയുടമ

മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈല്‍ കട കത്തിനശിച്ചു. പറമ്പില്‍ ബസാറിലെ കുരുവട്ടൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്റിനടുത്തുള്ള മമ്മാസ് പപ്പാസ്....

സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടയിൽ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർക്ക് ബിജെപി പ്രവർത്തകരുടെ മർദ്ദനം

സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടയിൽ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചത് . കേന്ദ്ര മന്ത്രി സമൃതി ഇറാനിയുടെ....

ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ തുടർഭരണം ആഗ്രഹിക്കുന്നു: മന്ത്രി കെ കെ ശൈലജ

ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ നേതൃത്വത്തിൽ തുടർഭരണം ആഗ്രഹിക്കുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. മാങ്കാവ്‌ മൈതാനത്തിൽ എൽഡിഎഫ്‌ സൗത്ത്‌....

തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐഎം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് സിപിഐ(എം). തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ്....

ഇക്കുറിയും കോഴിക്കോട് നോർത്തിൽ മികച്ച വിജയം നേടാനൊരുങ്ങി എല്‍ഡിഎഫ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച മണ്ഡലമായ കോഴിക്കോട് നോർത്തിൽ ഇത്തവണയും മികച്ച വിജയം നേടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കോഴിക്കോട്ടുകാർക്ക് ഏറെ....

Page 28 of 41 1 25 26 27 28 29 30 31 41