kozhikode

കുന്ദമംഗലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികയിൽ കൃത്രിമം നടന്നതായി പരാതി

കുന്ദമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ നാമനിർദേശ പത്രികയിൽ കൃത്രിമം നടന്നതായി പരാതി. കോഴിക്കോട് DCC ജനറൽ സെക്രട്ടറിയായ ഇദ്ദേഹം....

കോഴിക്കോട് ഡിസിസി ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

കോഴിക്കോട് ഡിസിസി ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. എലത്തൂർ മണ്ഡലം മാണി സി കാപ്പൻ വിഭാഗത്തിനു കൊടുത്ത കോൺഗ്രസ് നേതൃത്വത്തിൻ്റെ....

തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം

തിരുവമ്പാടി സീറ്റ് ലീഗിന് നൽകുന്നതിനെതിരെ പ്രാദേശിക നേതാക്കൾ. തിരുവമ്പാടി സീറ്റിൽ ലീഗിന് ജയസാധ്യതയില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം. സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്....

ഡിസിസി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി

കോഴിക്കോട് DCC ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ വിഷയത്തിൽ ഏഴ് ദിവസത്തിനുള്ളിൽ....

കോഴിക്കോട് നാടൻ തോക്കും പെരുമ്പാമ്പിന്റെ നെയ്യുമായി ഒരാൾ പിടിയിൽ

കോഴിക്കോട് പെരുവണ്ണാമുഴിയിൽ നാടൻ തോക്കും പെരുമ്പാമ്പിൻ്റെ നെയ്യുമായി ഒരാൾ പിടിയിൽ.  പരുത്തിപ്പാറ സ്വദേശി ജോൺസനിൽ നിന്ന് 2 നാടൻ തോക്കും പെരുമ്പാമ്പിൻ്റെ....

കുറ്റ്യാടി വേളത്ത് സിപിഐഎം പ്രവർത്തകനെ കുത്തിപ്പരുക്കേൽപ്പിച്ചു

കോഴിക്കോട് കുറ്റ്യാടി വേളത്ത് സിപിഐഎം പ്രവർത്തകനെ ലീഗ് പ്രവര്‍ത്തകര്‍ കുത്തിപ്പരുക്കേൽപ്പിച്ചു. നെട്ടൂർ ബ്രാഞ്ചംഗം മനോജിനാണ് കുത്തേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ മനോജിനെ....

രഹസ്യയോഗം; പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ സിപിഐഎം

കോഴിക്കോട്ട് രഹസ്യയോഗം ചേർന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ സിപിഐഎം. പിണറായി സർക്കാറിനെ അട്ടിമറിക്കുക എന്ന അജൻഡയോടെയായിരുന്നു യോഗം. എൻജിഒ....

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി. രാജസ്ഥാൻ സ്വദേശിയായ രമേശ് സിങ് രാജാവത്തിൽ നിന്നാണ്....

മുക്കം കൂട്ട ബലാത്സംഗക്കേസ്; നീതിയ്ക്കായി അവള്‍ കാത്തിരുന്നത് 14 വര്‍ഷങ്ങള്‍

കോഴിക്കോട് മുക്കം കൂട്ട ബലാത്സംഗക്കേസില്‍ നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിയപ്പോള്‍ ഇരയ്ക്ക് നീതിലഭിക്കാന്‍ 14 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.....

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മാതാവും രണ്ടാനച്ഛനും ഉൾപ്പെടെ എട്ട് പേർ കുറ്റക്കാരെന്ന് കോടതി

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉൾപ്പെടെ എട്ട് പേർ കുറ്റക്കാരെന്ന് കോടതി. കോഴിക്കോട് പ്രത്യേക അതിവേഗ കോടതിയുടെ....

കോഴിക്കോട് ജില്ലയിൽ അമ്മതൊട്ടിൽ ഒരുങ്ങുന്നു

നിസ്സഹായരായ അമ്മമാരാൽ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ കോഴിക്കോട് ജില്ലയിൽ അമ്മതൊട്ടിൽ ഒരുങ്ങുന്നു. കോഴിക്കോട് ബീച്ച് ഗവ ജനറൽ....

കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ മാധ്യമ പ്രവർത്തകന് പരിക്ക്

കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ മാധ്യമ പ്രവർത്തകന് പരിക്ക്.മംഗളം ഫോട്ടോ ജേർണലിസ്റ്റ് രാജേഷ് മേനോനാണ് യൂത്ത് കോൺഗ്രസുകാരുടെ കല്ലേറിൽ....

അടുത്ത വർഷത്തോടെ കരിപ്പൂരിലും ഹജ്ജ് എംബാർക്കേഷൻ പോയിന്‍റിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ ടി ജലീൽ

അടുത്ത വർഷത്തോടെ കരിപ്പൂരിലും ഹജ്ജ് എംബാർക്കേഷൻ പോയിൻ്റിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ ടി ജലീൽ. കരിപ്പൂര്‍ ഹജ്ജ്....

കോഴിക്കോട് തിരയില്‍പ്പെട്ട് 3 യുവാക്കളെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. വയനാട് സ്വദേശി....

കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി

കൂടത്തായ് കൊലപാതക പരമ്പര കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. ജോളിക്ക്....

ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു

യുദ്ധമുഖങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കണ്ണൂരിന്റെ സാന്നിധ്യമായ ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റുന്നു. രണ്ടരവർഷമായി കശ്‌മീരിൽ ഫീൽഡ്‌....

കൊവിഡ് വാക്സിൻ കോഴിക്കോട് എത്തിച്ചു

കൊവിഡ് വാക്സിൻ കോഴിക്കോടെത്തിച്ചു. മലബാറിലെ 5 ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്സിനാണ് മലാപ്പറമ്പ് റീജിയണൽ അനലറ്റിക്കൽ ലാബിൽ എത്തിച്ചത്. കൊച്ചിയിൽ നിന്ന്....

‘എംപി സ്ഥാനം രാജിവെക്കുമോ’; മറുപടി പറയാതെ ഒഴിഞ്ഞുമാറി പി കെ കുഞ്ഞാലിക്കുട്ടി

എംപി സ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ കൃത്യമായ മറുപടി പറയാതെ പി കെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. രാജി ഇപ്പോൾ ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല.....

അബുദാബി ബിഗ് ടിക്കറ്റ്; കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത് 40 കോടി

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ അടിച്ചത് കോഴിക്കോട് സ്വദേശിയ്ക്ക്. മസ്‌കറ്റില്‍ ബിസിനസുകാരനായ ഇരുപത്തിയെട്ടുകാരന്‍ എൻവി അബ്ദുസലാമിനാണ്....

52 വർഷങ്ങൾക്ക് ശേഷം ഇടതിനെ ചേര്‍ത്ത് പിടിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

ചരിത്രനേട്ടത്തിലാണ് കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. 52 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പഞ്ചായത്ത് ഭരണത്തിലേക്ക് എൽഡിഎഫ് എത്തുന്നത്. വികസനത്തിന്റെ പുതിയ....

മുതിർന്ന അംഗത്തെ തെരഞ്ഞെടുക്കാൻ ടോസിട്ട് കോഴിക്കോട് കോർപ്പറേഷൻ

മുതിർന്ന അംഗത്തെ തെരഞ്ഞെടുക്കാൻ ടോസിടുന്ന അപൂർവതയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ സത്യപ്രതിജ്ഞാ ചടങ്ങ് വേദിയായി. സിപിഐ(എം) പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി ദിവാകരൻ,....

ഷിഗല്ല:തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു… അതിൽ ഒരു 11 വയസ്സുകാരൻ ഈ രോഗം മൂലം മരണപ്പെടുകയും....

ഷിഗെല്ല രോഗവ്യാപനം വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക....

കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു; രോഗലക്ഷണവുമായി 5 പേര്‍ ചികിത്സയില്‍

കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന്....

Page 29 of 41 1 26 27 28 29 30 31 32 41