kozhikode

പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

ബിഹാറില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശി നസീദുല്‍ ഷെയ്ഖാണ് രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ....

കൊയിലാണ്ടിയില്‍ പച്ചക്കറി കടയ്ക്ക് തീപിടിച്ചു; ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ തീപിടുത്തം. വെള്ളിയാഴ്ച രാത്രിയില്‍ പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീമിന്റെ കടയിലാണ് തീപിടിത്തമുണ്ടായത്.....

മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു; വിധി നിർണയത്തിൽ അപാകതയെന്ന് ആക്ഷേപം

മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു. വിധി നിർണയത്തിൽ അപാകത ഉണ്ടായതായാണ് ആക്ഷേപം. ഹയർ സെക്കണ്ടറി....

വാഹനാപകടത്തിൽ പരിക്കേറ്റയാളെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആൾ പിടിയിൽ

കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ  ആശുപത്രിയിലേക്കാണെന്ന്  പറഞ്ഞ്  ഓട്ടോയിൽ കയറ്റി കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ആളെ കസബ പൊലീസ്....

കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പന്തീരാങ്കാവ് സ്വദേശിനിയായ അസ്മബീയാണ് മരിച്ചത്.....

കോഴിക്കോട് നഗരത്തിൽ വെള്ളി വരെ ശുദ്ധജലവിതരണം നിലയ്ക്കും

കോഴിക്കോട് നഗരത്തിൽ ചൊവ്വ മുതൽ വെള്ളിവരെ ശുദ്ധജലവിതരണം നിലയ്ക്കും.കോഴിക്കോട് കോർപ്പറേഷൻ, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി,....

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ  മുഖ്യ കണ്ണി പിടിയിൽ

എൻഐടി കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയുംയുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ  മുഖ്യ കണ്ണി പിടിയിൽ.ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ....

‘പാർട്ടി പ്രവർത്തകരോട് ചിരിക്കുക പോലുമില്ല; കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റനീഷ്. പാർട്ടിയുടെ പേരിൽ കേരളത്തിൽ നിന്ന് മന്ത്രിയായവർ പ്രവർത്തകരോട് ചിരിക്കുക....

കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു. എരഞ്ഞിപാലത്ത് ആണ് സംഭവം. കോഴിക്കോട് സ്വദേശി വിലാസിനി (62) ആണ് അപകടത്തിൽ  മരിച്ചത്.....

കൊയിലാണ്ടിയിൽ വീടുകയറി ഗൃഹനാഥനെ ആക്രമിച്ചു; പ്രകോപനം പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തത്

കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകയറി ഗൃഹനാഥനെ ആക്രമിച്ചു. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയുമാണ് ആക്രമിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ഉണ്ണികൃഷ്ണൻ....

സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ ഒരു മരണം, സംഭവം കോഴിക്കോട്

കോഴിക്കോട് ഉള്ള്യേരി സംസ്ഥാന പാതയിൽ കൂമുള്ളിയിൽ വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം....

സിം കാർഡിന് റേഞ്ച് കിട്ടുന്നില്ല, കടയുടമക്ക് നേരെ കത്തി വീശി പരാക്രമം

കോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം.ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നും വാങ്ങിയ സിം....

കോഴിക്കോട് കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു

കോഴിക്കോട് കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു. പാലത്തിനു സമീപത്തുനിന്ന് മൃതദേഹം മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു .മരിച്ച യുവാവിനെ ഇതുവരെ....

എ ടി എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണം കവർന്ന കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട് എ ടി എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണം കവർന്ന കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു....

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്.....

മിഷേലും മിനിസ്റ്റര്‍ അങ്കിളും! മന്ത്രി മുഹമ്മദ് റിയാസിന്റെ കൈകളിലേക്ക് ചാഞ്ഞ് കുഞ്ഞുവാവ, വീഡിയോ കാണാം

കോഴിക്കോട് എത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസിനെ സ്വീകരിക്കാനെത്തിയ കൊച്ചുമിടുക്കി മിഷേല്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മന്ത്രിയെ സ്വീകരിക്കാനെത്തിയവരുടെ....

ഒരു കോടി ലോണ്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് പ്രതിയായ യുവാവ് പിടിയില്‍

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ പനങ്ങാട്....

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ് വെള്ളയില്‍ പൊലീസാണ് അറസ്റ്റ്....

കോഴിക്കോട് അടിവാരത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് യുവതി മരിച്ചു

കോഴിക്കോട് അടിവാരത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് യുവതി മരിച്ചു. കിളിയന്‍കോടന്‍ മുഹമ്മദിന്റെ ഭാര്യ സജ്‌നയാണ് മരിച്ചത്. അടിവാരം മേലെ പൊട്ടികയ്യില്‍ പുഴയില്‍....

കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രിയദര്‍ശിനി ഓഫീസിന്റെ പൂട്ട് പൊളിച്ച് ഫര്‍ണീച്ചര്‍ എടുക്കാനെത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ്....

കോഴിക്കോട് ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് -കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ്....

നാദാപുരത്ത് വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍

കോഴിക്കോട് നാദാപുരത്ത് വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.....

കണ്ണിൽ മുളക് പൊടി വിതറി പണം തട്ടിയത് നാടകം; കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റിലായി.പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ്....

Page 3 of 40 1 2 3 4 5 6 40