kozhikode

ഇടത് മുന്നേറ്റം ആവർത്തിച്ച് കോഴിക്കോട് ജില്ല

ഇടത് മുന്നേറ്റം ആവർത്തിച്ച് കോഴിക്കോട് ജില്ല. കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിൽ LDF ന് മികച്ച ജയം.....

കോഴിക്കോടിന്‍റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

വികസന കുതിപ്പും കോഴിക്കോടിൻ്റെ സമഗ്രപുരോഗതിയും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി എല്‍ഡിഎഫിൻ്റെ ജില്ലാ പഞ്ചായത്ത് പ്രകടനപത്രിക പുറത്തിറക്കി. കോഴിക്കോട് പൊറ്റമ്മലിൽ നടന്ന പൊതുയോഗത്തിൽ....

കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആർഎസ്എസ് ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ് ഐ പ്രവർത്തകനായ പ്രജിഷിനയാണ് ആർ എസ് എസ് സംഘം....

തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വനിത സാന്നിദ്ധ്യം: പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും വരെ വനിതകൾ

തെരഞ്ഞെടുപ്പ് പ്രാചരണത്തിലെ വനിത സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമാവുകയാണ് കോഴിക്കോട് കോർപ്പറേഷനിലെ 65 ആം വാർഡ്. എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ....

പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ വരന് നേരെ അമ്മാവന്മാരുടെ ഗുണ്ടാ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ വരന് നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്.....

മലബാർ മെഡിക്കൽ കോളേജിലെ പീഡന പരാതി; പ്രതി പൊലീസ് കസ്റ്റഡിയിൽ

മലബാർ മെഡിക്കൽ കോളേജിലെ പീഡന പരാതിയിൽ പ്രതി പൊലിസ് കസ്റ്റഡിയിൽ. ആശുപത്രി ജീവനക്കാരനായ അശ്വിൻ കൃഷ്ണനെയാണ് അത്തോളി പൊലിസ് കസ്റ്റഡിയിൽ....

കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കോഴിക്കോട് മൊടക്കല്ലൂർ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. യുവതി പൊലീസിൽ....

ബാലുശ്ശേരിയിൽ പീഡനക്കേസ് പ്രതി സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ 9 വയസുകാരി ബലാത്സംഗത്തിന് ഇരയായ കേസിൽ, അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം വള്ളിയോത്ത് സ്വദേശി....

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് പുതിയ....

കോഴിക്കോട് ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു.എഴുന്നൂറിലധികമാണ് പുതിയ രോഗികൾ

കോഴിക്കോട് ഇന്നലെ എഴുന്നൂറിലധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുറത്തിറക്കിയ പുതിയ മാർഗരേഖ കൊവിഡ്....

അനശ്വര വിപ്ലവകാരി സൈമൺ ബ്രിട്ടോയുടെ ഓർമകളില്‍ ജ്വലിച്ച് കാപ്പാട് ആർട് ഗാലറി

അനശ്വര വിപ്ലവകാരി സൈമൺ ബ്രിട്ടോയുടെ സ്വപ്നം സഫലമാക്കിക്കൊണ്ട് കോഴിക്കോട് കാപ്പാട് ആർട് ഗാലറി സാക്ഷാൽക്കരിക്കപ്പെടുകയാണ്. ചരിത്രപരമായ പ്രാധാന്യത്തിനൊപ്പം സഞ്ചാരികളുടെ ഇഷ്ട....

പാളയം മാര്‍ക്കറ്റ് തുറന്നു:ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ മാര്‍ക്കറ്റിലേയ്ക്ക് കയറ്റുന്നത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് പാളയം മാര്‍ക്കറ്റ് തുറന്നു.സെപ്റ്റംബര്‍ 23 ന് നടത്തിയ പരിശോധനയില്‍ 233 പേര്‍ക്ക് കോവിഡ്....

Covid-19 എറണാകുളത്ത് ആയിരം കടന്നു .തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോടും ആയിരത്തിന് തൊട്ടടുത്ത്

കേരളത്തിൽ കോവിഡ് കണക്കുകൾവീണ്ടും ഉയർന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8830. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. കോവിഡ്....

കോഴിക്കോട്ജില്ലയില്‍ കൊവിഡ് വ്യാപനം അതിതീവ്രം

കോഴിക്കോട്ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . 918 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇവരില്‍ 900 പേര്‍ക്കും സമ്പര്‍ക്കം....

കോണ്‍ഗ്രസിന് ആര്‍എസ്എസ് അനുകൂല നിലപാട്: കോഴിക്കോട് ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു; വര്‍ഗീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന്....

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് കൊവിഡ് പൊസിറ്റിവായത്.....

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്. ലോക്ക് ഡൗണ്‍ വേളയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ആരംഭിച്ച യുവത്വം കൃഷിയിലേക്ക് പദ്ധതിയുടെ....

വിചിത്ര മത്സ്യം വലയിൽ കുടുങ്ങി; അത്ഭുതം വിട്ടുമാറാതെ കോഴിക്കോട് എലത്തൂർ സ്വദേശികള്‍

ആഴക്കടലിലെ പവിഴപ്പുറ്റിൽ മാത്രം കണ്ടു വരുന്ന വിചിത്ര മത്സ്യം വലയിൽ കുടുങ്ങിയ അത്ഭുതത്തിലാണ് കോഴിക്കോട് എലത്തൂർ സ്വദേശികളായ രണ്ട് യുവാക്കൾ.....

കൊവിഡും ഇവരെ തളര്‍ത്തില്ല; ഒളിംപിക്സ് ലക്ഷ്യം വച്ച് കോഴിക്കോട് സ്വദേശികളായ ഇരട്ടകള്‍

കൊവിഡ് കാലത്ത് നിരവധി അവസരങൾ നഷ്ടമായെങ്കിലും വരും കാലത്തേക്കുള്ള തയാറെടുപ്പിൽ ആണ് കോഴിക്കോട് സ്വദേശികളായ അനേഘയും അങ്കിതയും. ടേബിൾ ടെന്നിസ്....

അധ്യാപകർക്ക് സ്നേഹാദരവ് നൽകി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ

അധ്യാപക ദിനത്തിൽ വീട്ടിലെത്തി, അധ്യാപകർക്ക് സ്നേഹാദരവ് നൽകി വിദ്യാർഥികൾ. കോഴിക്കോട് ജില്ലയിലെ 13 അധ്യാപകരെയാണ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ....

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം; റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അടിക്കടിയുണ്ടാവുന്ന ആക്രമണം....

ഇരുവൃക്കകളും തകരാറിലായ യൂത്ത് കോൺഗ്രസ്പ്രവർത്തകന് രക്ഷകരായി കൂരാച്ചുണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ

തിരുവോണത്തലേന്ന് കോൺഗ്രസുകാർ വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജീവനെടുത്തപ്പോൾ ഇരു വൃക്കകളും തകരാറിലായ യുത്ത് കോൺഗ്രസ്പ്രവർത്തകന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബിജെപി പ്രവർത്തകൻ അറസ്റ്റില്‍

നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ . ഇയ്യങ്കോട് സ്വദേശി പീറ്ററ്റപ്പൊയിൽ സുമേഷ് (36 )അറസ്റ്റിൽ....

Page 30 of 41 1 27 28 29 30 31 32 33 41