kozhikode

കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള; മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് ആവശ്യം; നടപടി വിഭാഗീയതയുണ്ടാക്കുന്നതാണെന്ന് സിപിഐഎം

കോഴിക്കോട്: കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള. മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് പാറക്കല്‍....

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ചെറുകിട മീന്‍ വില്‍പന

വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ മീന്‍ മാര്‍ക്കറ്റായ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ചെറുകിട മീന്‍ വില്‍പന അനുവദിയ്ക്കാന്‍....

കൊറോണ: മാര്‍ച്ച് അഞ്ചിന് രാത്രി മലബാര്‍ പ്ലാസ ഹോട്ടലിലെത്തിയവര്‍ ബന്ധപ്പെടണം

കോഴിക്കോട്: കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന....

പക്ഷിപ്പനി; പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കോഴിയടക്കമുള്ള വളർത്തു പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും. 3 ദിവസങ്ങളിലായി കൊന്ന് കത്തിച്ച് കളഞ്ഞത്....

പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകും; മന്ത്രി കെ. രാജു

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:....

പക്ഷിപ്പനി; 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനം

കോ‍ഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ കോഴികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനമായി. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൊടിയത്തൂരിലെയും വേങ്ങേരിയിലേയും....

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ രണ്ട് കോഴിഫാമുകളിലാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ്....

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലാ ജയില്‍ വച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുലര്‍ച്ചെ 4.50....

രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള മോദി സർക്കാരിൻറെ നീക്കത്തിനെതിരെ സമര യൗവനം

രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള മോദി സർക്കാരിൻറെ നീക്കത്തിനെതിരെ കോഴിക്കോട്ട് സമര യൗവനം. ഡി വൈ എഫ് ഐ – എസ്....

കൂടത്തായി കൊലപാതകം: അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നല്‍കുക.....

കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തില്‍

കഴിഞ്ഞ 3 വർഷക്കാലമായി കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തിലാണ്. ഭൗതിക തലത്തിലും അക്കാദമിക തലത്തിലും സമാനതകളില്ലാത്ത പുരോഗതിയാണ് വിദ്യാഭ്യാസ മേഖല....

കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താമരശ്ശേരി....

പൗരത്വത്തിന്റെ പേരില്‍ ഒരു വിഭാഗം കുടിയിറക്കപ്പെടുമ്പോള്‍ സാഹിത്യകാരന്മാര്‍ അവര്‍ക്കൊപ്പം നില്‍ക്കണം:- മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വത്തിന്റെ പേരില്‍ ഒരു വിഭാഗം കുടിയിറക്കപ്പെടുമ്പോള്‍ സാഹിത്യകാരന്മാര്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ആശയത്തെ ആയുധം കൊണ്ട്....

2014ല്‍ അമ്മയെ കൊന്ന് ആത്മഹത്യയാക്കി; 2017ല്‍ പണം ചോദിച്ചപ്പോള്‍ കൂട്ടുപ്രതിയെയും വെട്ടിനുറുക്കി; പാലാ കുടുംബത്തിലെ ബിര്‍ജുവിനെ കുടുക്കിയത് ഇങ്ങനെ

കോഴിക്കോട് ഉടലും തലയും കൈകാലുകളും പലയിടത്തുനിന്നുമായി കിട്ടിയ കേസില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞുവെന്നും പ്രതി പിടിയിലായെന്നും ക്രൈബ്രാഞ്ച് അന്വേഷണസംഘം. മലപ്പുറം വണ്ടൂര്‍....

കോഴിക്കോട് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം: പ്രതി പിടിയില്‍; കൊല്ലപ്പെട്ടത് പ്രതിയുടെ സുഹൃത്ത് ഇസ്മായില്‍;സംഭവത്തില്‍ മറ്റൊരു കൊലപാതകം കൂടി തെളിഞ്ഞു

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.സംഭവത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്.ഇന്നലെ രാത്രിയാണ് പ്രതി....

വൈദ്യുത രംഗത്ത് സ്വയം പര്യാപ്തത നേടുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കോഴിക്കോട്

വൈദ്യുത രംഗത്ത് സ്വയം പര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം കോഴിക്കോടിന് സ്വന്തമാകന്നു. ജില്ലാ പഞ്ചായത്ത് സൗരോർജ പദ്ധതിയുടെ....

എച്ച്‌ വണ്‍ എന്‍ വണ്‍; മുക്കം നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2 ദിവസം അവധി

കോഴിക്കോട് മുക്കം നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ആനയാംകുന്ന് വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി....

പൗരത്വ നിയമ ഭേദഗതിക്കെതിരേയുളള ഡി വൈ എഫ് ഐ മാര്‍ച്ച് ഇന്ന് കോഴിക്കോട് സമാപിക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് തുടരുന്നു. ഇന്ന് പരപ്പനങ്ങാടിയില്‍നിന്ന് പ്രയാണമാരംഭിക്കുന്ന മാര്‍ച്ച്....

ജാമിയ മിലിയ; പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് വിദ്യാർത്ഥികൾ

ജാമിയ മില്ലിയയിൽ ദില്ലി പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ. അടിച്ചമർത്തലുകളെ അതിജീവിച്ച് അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും....

ജോൺ അബ്രഹാം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആദ്യപതിപ്പിന് നാളെ തുടക്കം

ജോൺ അബ്രഹാം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആദ്യപതിപ്പിന് നാളെ കോഴിക്കോട് തുടക്കമാവും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 122 സിനിമകൾ....

കോഴിക്കോട് ജില്ലാ ജയിലിൽ പ്രതികൾ ജയിൽ വാർഡന്മാരെ ആക്രമിച്ചു; 6 അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാർക്ക് പരിക്ക്

കോഴിക്കോട് ജില്ലാ ജയിലിൽ, പ്രതികൾ ജയിൽ വാർഡന്മാരെ ആക്രമിച്ചു, 6 അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാർക്ക് പരിക്ക്. മോഷണക്കേസ് പ്രതികളായ അമ്പായത്തോട്....

ഐ ലീഗ് ഫുട്ബോളിന് ഒരുങ്ങി കോഴിക്കോട്; ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി, നെരോക്ക എഫ്സിയെ നേരിടും

ഐ ലീഗ് ഫുട്ബോളിന് ഒരുങ്ങി കോഴിക്കോട്. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി, നെരോക്ക എഫ്സിയെ....

വിവരവകാശ നിയമം ദുരുപയോഗം ചെയ്യുന്നു; കോഴിക്കോട് സ്വദേശിയുടെ 54 അപ്പീലുകൾ വിവരവകാശ കമ്മീഷണർ തളളി

വിവരവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായി സംസ്ഥാന വിവരവകാശ കമ്മീഷണറുടെ കണ്ടെത്തൽ. കോഴിക്കോട് സ്വദേശി കീഴഞ്ചേരി രത്നാകരൻ വ്യക്തിതാൽപര്യങ്ങൾക്കായി വിവരവകാശ നിയമത്തെ....

കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: മരിച്ചയാളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

രണ്ടുവര്‍ഷംമുമ്പ് കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം. മരിച്ചയാളുടെ മൂന്ന് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു.ചാലിയം കടല്‍ത്തീരത്തുനിന്ന് ബേപ്പൂര്‍ പോലീസിന് 2017 ഓഗസ്റ്റ് 13-ന്....

Page 32 of 39 1 29 30 31 32 33 34 35 39
GalaxyChits
bhima-jewel
sbi-celebration