കോഴിക്കോട് ജില്ലയിൽ എസ് എസ് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ. ജില്ലയിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളിലും....
kozhikode
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായ ആശയങ്ങൾ നടപ്പാക്കുകയാണ് എഐവൈഎഫ് പ്രവർത്തകർ. വീടുകളില്‍ കയറി തേങ്ങ സംഭരിച്ച്....
കൊവിഡ് 19ന് മുമ്പ് കേരളത്തിന് വെല്ലുവിളിയായെത്തിയ നിപ എന്ന മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം....
തെലങ്കാനയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട്ടേക്ക് പുറപ്പെട്ട മലയാളി....
ആരും പട്ടിണി കിടക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി മിണ്ടാപ്രാണികളുടെ വിശപ്പകറ്റുകയാണ് കോഴിക്കോട്ടെ dyfi പ്രവർത്തകർ. കാവുകളിലും കോട്ടകളിലുമൊക്കെ കഴിയുന്ന....
തിരുവനന്തപുരം: പത്തനംതിട്ടയില്‍ 45 ദിവസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 62 കാരിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ഇരുപതിന് നടത്തിയ....
സമൂഹ അടുക്കളയിലേക്കുള്ള അരിവിതരണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് തമ്മിലടി. രാഹുൽ ഗാന്ധി എംപി അനുവദിച്ച അരി സമൂഹ അടുക്കളയിലേക്ക് യൂത്ത്....
കോഴിക്കോട്: കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള. മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് പാറക്കല്‍....
വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ മീന്‍ മാര്‍ക്കറ്റായ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ചെറുകിട മീന്‍ വില്‍പന അനുവദിയ്ക്കാന്‍....
കോഴിക്കോട്: കൊറോണ രോഗബാധ സ്ഥിരീകരിച്ച വ്യക്തി മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന....
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കോഴിയടക്കമുള്ള വളർത്തു പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും. 3 ദിവസങ്ങളിലായി കൊന്ന് കത്തിച്ച് കളഞ്ഞത്....
കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:....
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ കോഴികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനമായി. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൊടിയത്തൂരിലെയും വേങ്ങേരിയിലേയും....
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ രണ്ട് കോഴിഫാമുകളിലാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ്....
കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലാ ജയില്‍ വച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുലര്‍ച്ചെ 4.50....
രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള മോദി സർക്കാരിൻറെ നീക്കത്തിനെതിരെ കോഴിക്കോട്ട് സമര യൗവനം. ഡി വൈ എഫ് ഐ – എസ്....
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം നല്‍കുക.....
കഴിഞ്ഞ 3 വർഷക്കാലമായി കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തിലാണ്. ഭൗതിക തലത്തിലും അക്കാദമിക തലത്തിലും സമാനതകളില്ലാത്ത പുരോഗതിയാണ് വിദ്യാഭ്യാസ മേഖല....
കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താമരശ്ശേരി....
പൗരത്വത്തിന്റെ പേരില്‍ ഒരു വിഭാഗം കുടിയിറക്കപ്പെടുമ്പോള്‍ സാഹിത്യകാരന്മാര്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ആശയത്തെ ആയുധം കൊണ്ട്....
കോഴിക്കോട് ഉടലും തലയും കൈകാലുകളും പലയിടത്തുനിന്നുമായി കിട്ടിയ കേസില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞുവെന്നും പ്രതി പിടിയിലായെന്നും ക്രൈബ്രാഞ്ച് അന്വേഷണസംഘം. മലപ്പുറം വണ്ടൂര്‍....
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.സംഭവത്തിന്റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്.ഇന്നലെ രാത്രിയാണ് പ്രതി....
വൈദ്യുത രംഗത്ത് സ്വയം പര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം കോഴിക്കോടിന് സ്വന്തമാകന്നു. ജില്ലാ പഞ്ചായത്ത് സൗരോർജ പദ്ധതിയുടെ....
കോഴിക്കോട് മുക്കം നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ആനയാംകുന്ന് വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി....