മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് അര്‍ഷുദ്ദീന്റെ കുടുംബം....
kozhikode
ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡരികില്‍ തള്ളിയത്....
ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ജോയി ആത്മഹത്യ ചെയ്തത്. ....
ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ....
മാറാട് സ്വദേശിനിയാണ് പരാതി നല്‍കിയത്....
ഭാര്യയെയും മകളെയെയും ബഷീര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു....
കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസുകാർക്കു നേരെ മുസ്ലിംലീഗ് അക്രമം അഴിച്ചുവിട്ടു. കോഴിക്കോട് കുറ്റ്യാടി വേളത്താണ് ലീഗുകാർ പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ 10....
ഇന്നു രാവിലെയാണ് നാലുപേരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്....
പള്ളിക്കണ്ടി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ട്രാക്കിലാണ്....
കോഴിക്കോട്: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായി ശക്തമായി ചെറുത്തു നിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ....
കോഴിക്കോട്: പേരാമ്പ്ര പാലേരിയില്‍ സിപിഐഎം പ്രവര്‍ത്തകയുടെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്. മരുത്തോളി ഭാനുമതിയുടെ വീട് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആര്‍എസ്എസ്....
കോഴിക്കോട്: പാലം വേണം പാലം വേണമെന്നു പറഞ്ഞ് തൊണ്ടയിലെ വെള്ളവും വറ്റിയപ്പോൾ നാട്ടുകാർക്കും മടുത്തു. അങ്ങനെ സ്വന്തമായി ഒരുപാലവും നിർമിച്ചു.....
കോഴിക്കോട്: മിഠായി തെരുവിലെ കടകളില്‍ പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സുരക്ഷ മാനദണ്ഡങ്ങള്‍....
കോഴിക്കോട്: കോഴിക്കോടുകാരുടെ ഖല്‍ബാണ് കല്ലായിപ്പുഴ. അതിനുമപ്പുറം പറഞ്ഞാല്‍ കോഴിക്കോട്ടുകാരുടെ ഖല്‍ബിലൂടെയാണ് കല്ലായിപ്പുഴ ഒഴുകുന്നത്. കല്ലായിപ്പുഴയുടെ ഒഴുക്കിന്റെയും കല്ലായിപ്പുഴയുടെ തീരങ്ങളിലെ ഗസലിന്റെ....
അടുത്ത സംസ്ഥാന നേതൃയോഗത്തിൽ രമയ്ക്കെതിരെ വിഷയം ഉന്നയിക്കാനും....
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി തിരുപ്പൂരില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിന്റെ മരണവുമായി....
മലപ്പുറം: മലപ്പുറത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. സിപിഐഎം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം പുതുക്കോട് പാറോളിൽ പി.പി....
കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെയാണ്....
കോഴിക്കോട്: കോഴിക്കോട്ട് കുറ്റ്യാടിയിൽ എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിനു നേർക്ക് ബോംബേറ്. പെട്രോൾ....
കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജില്‍ അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍പിരിവു നടത്തുന്നതായി പരാതി. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍....
കോഴിക്കോട്: തമിഴ്‌നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഷിന്റോയെ കോഴിക്കോട്....
കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ഇന്ന് സർവീസസ് പോരാട്ടത്തിനിറങ്ങുന്നത് മലയാളികളുടെ കരുത്തിലാണ്. ഏഴു മലയാളി താരങ്ങളുള്ള ടീമിന്റെ രണ്ടു....
കോഴിക്കോട്: സാക്കിർ നായികിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റർനാഷണൽ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ്....
കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ്....