kozhikode

മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി; സംഭവം കോഴിക്കോട്, വീഡിയോ

കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ യുവാവ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി....

കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം സ്വദേശി പ്രവീൺ ദാസ് ആണ് മരിച്ചത്.....

‘തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണം, തിരച്ചിൽ നിർത്തരുത്’: അർജുന്റെ സഹോദരി അഞ്ജു

തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണമെന്ന് അർജുന്റെ സഹോദരി അഞ്ജു.തിരച്ചിൽ നിർത്തരുത് എന്നും അഞ്ജു പറഞ്ഞു.കർണാടക – കേരള....

അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ പരാതി

അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ പരാതി.യൂട്യൂബ് ചാനലിനെതിരെ (മഴവിൽ കേരളം)ബാലാവകാശ കമ്മീഷന് പരാതി നൽകി.അവതാരക അപമര്യാദയായി....

വീണ്ടും മസ്തിഷ്കജ്വരം; കോഴിക്കോട് മൂന്ന് വയസുകാരനിൽ അമീബിക് മസ്തികജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ....

കോഴിക്കോട് മുക്കത്ത് 9ാം ക്ലാസ് വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

കോഴിക്കോട് മുക്കം നീലേശ്വരം സ്‌കൂളില്‍ 9 ക്ലാസില്‍ പഠിക്കുന്ന 3 വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.....

മതിൽ ഇടിഞ്ഞ് വീണ് 5 വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട് കോയ റോഡ് തെരുവത്ത് ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8:40 ഓടുകൂടിയായിരുന്നു....

മുക്കം ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീ ഒഴുക്കിൽപ്പെട്ടു; രക്ഷകരായത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും

മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന്....

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; രാജ്യത്ത് ഇത് അപൂർവം

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ്....

മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി; ചികിത്സയിൽ കഴിയുന്ന പതിനാലുകാരന്റെ നില ഗുരുതരമായി തുടരുകയാണ്

മലപ്പുറത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യമന്ത്രി വീണ ജോർജ് ജില്ലയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിപ ബാധിച്ച്....

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന നാല് സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നാല് സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കനത്ത മഴയെ തുടര്‍ന്ന്....

എൻ എച് 66 ന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; കോഴിക്കോടും കണ്ണൂരും ഗതാഗത നിയന്ത്രണം

നാഷണൽ ഹൈവേ 66 ൻെറ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ കോഴിക്കോടും കണ്ണൂരും ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കും,....

മഴ തുടരുന്നു; നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട്. കാസർകോട്, കണ്ണൂർ, മലപ്പുറം,....

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലൂരാംപാറ സ്വദേശി കോഴിപ്പുരത് എബിൻ സണ്ണിയാണ്....

കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ പൊന്നക്കായത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. പൊന്നാകയം അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് ഇന്ന്....

20 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ; സംഭവം കോഴിക്കോട്

കോഴിക്കോട് മലാപ്പറമ്പിൽ 20 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട്....

കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. മീഞ്ചന്ത ഫയർഫോഴ്‌സും സിവിൽ ഡിഫൻസും ചേർന്ന്....

കോഴിക്കോട് കാവിലുംപാറയിൽ മണ്ണിടിച്ചിൽ; ആളപായമില്ല

കോഴിക്കോട് കാവിലുംപാറ മുറ്റത്തെപ്ലാവിൽ മണ്ണിടിച്ചിൽ. കലയത്തിനാൽ ശാന്തയുടെ വീടിന്റെ മുറ്റത്തോട് ചേർന്നാണ് ഇന്ന് വൈകീട്ടോടെ മണ്ണിടിഞ്ഞത്. കല്ലും മണ്ണും റോഡിലേക്ക്....

കോഴിക്കോട് അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്

കോഴിക്കോട് ജില്ലയിലെ അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്. വ്യക്തമായ രേഖകളില്ലാതെ ഓടുന്ന ഓട്ടോകളെ കുറിച്ച് നിരന്തര പരാതി ലഭിച്ചതിനെ....

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അമ്പത്തിമൂന്നാം മൈലിലാണ് സംഭവം. യുവാവ്....

കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം സംസ്ഥാനത്തെ ഏറ്റവും മികച്ചത്

സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ സംഘമായി കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തെ തെരഞ്ഞെടുത്തു. കോട്ടയത്ത് വച്ച് നടന്ന....

ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെ എസ് ഇ ബി ഓഫീസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രമം

കോഴിക്കോട് കെ എസ് ഇ ബി ഓഫീസിൽ അക്രമം അഴിച്ച് വിട്ട് യൂത്ത് കോൺഗ്രസ് നേതാവ്. ബില്ലടക്കാത്തതിൽ വൈദ്യുതി വിച്ഛേദിച്ചതുമായി....

കോഴിക്കോട് ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് എലത്തൂരിൽ  ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു .അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന....

രാജ്യത്തെ ആദ്യ ആന്‍റിബയോട്ടിക് സ്മാർട്ട് കേന്ദ്രമായി കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം

ലോക വ്യാപകമായി ആന്റിബയോട്ടിക്കിന്‍റെ അമിത ഉപയോഗത്തിനും ദുരുപയോഗത്തിനും എതിരെ ജാഗ്രത നിർദേശങ്ങളും ക്യാമ്പയിനുകളും നടക്കുകയാണ്. ഈ പോരാട്ടത്തിൽ സംസ്ഥാനത്തിന് അഭിമാനമായി....

Page 6 of 40 1 3 4 5 6 7 8 9 40