KP YOHAN

”കേന്ദ്രസര്‍ക്കാരും സഭകളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചയാളാണ് മാര്‍ അത്തനേഷ്യസ് യോഹാന്‍”: ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍

കേന്ദ്രസര്‍ക്കാരും സഭകളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്തനാസിയോസ് യോഹാന്‍ പ്രഥമെനെന്ന്  ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്....