കെ.പി.സി സി യുടെ ആയിരം വീട് പദ്ധതി ഫണ്ട് വിനിയോഗത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. വിവിധ സംഘടനകൾ കെപിസിസി ക്ക്....
KPCC
എ.പി അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി എം സുധീരൻ. അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്. കോൺഗ്രസിൽ....
ഫോണില്‍ പലതവണ വിളിച്ചിട്ടും ഉണ്ണിത്താനെ കിട്ടിയില്ല....
തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയാകും പുനസംഘടന....
തനിക്കെതിരെ ഗുഡാലോചന നടന്നുവെന്നും 23ന് വോട്ടെണ്ണികഴിഞ്ഞശേഷം വെളിപ്പെടുത്തുമെന്നും ശ്രീകണ്ഠന് പറഞ്ഞിരുന്നു....
പാര്‍ട്ടി നേതൃത്വം പിരിച്ചെടുത്ത പണം നല്കാന് തയ്യാറായില്ല....
നാട്ടുകാരില്‍നിന്ന് പിരിച്ച കോടിക്കണക്കിനുരൂപ ശൂന്യതയിലായതിനു പിന്നാലെയാണ് 1000 വീട് പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നത്.....
തരൂരിന്റെ പരാതിയിൽകഴമ്പുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കൾക്ക് ബോധ്യപ്പെട്ടു....
തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് വയനാട് ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്ണന്‍ പ്രതികരിച്ചു....
മത്സരിക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചെന്നും ഉമ്മന്‍ചാണ്ടി ....
ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദില്ലിയില്‍ പ്രഖ്യാപിച്ചു....
സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിറ്റിങ് എം പി ആന്റോ ആന്റണിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിയുടെ നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു....
എന്നാല്‍ പിന്നീട് അദ്ദേഹം തിരുവനന്തപുരത്തെത്തി ചെന്നിത്തലയുമായി ചര്‍ച്ച നടത്തുകയായിരുന്നു.....
ജാഥയില്‍ മുല്ലപ്പള്ളി നോട്ട് മാല അണിഞ്ഞതിനെതിരെ പൊലീസിന് പരാതി....
എന്‍റെ ബൂത്ത് എന്‍റെ അഭിമാനം എന്ന പേരിലാണ് കൊച്ചിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്....
ഇത് കോണ്‍ഗ്രസാണ് ഇവിടെ എന്തും നടക്കുമെന്ന തോന്നലാണ് ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു....
കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ ഇ എം അഗസ്റ്റി ആദ്യം ബിജെപിയുടെ സമര പന്തലിലാണ് എത്തിയത്. ....
ജനറൽ സെക്രട്ടറിമാരുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം....
പരിചയസമ്പത്തും യുവത്വവും ഒന്നിച്ചു കൊണ്ടുപോകനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് കേന്ദ്ര നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്....
ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദാംശങ്ങൾ ചർച്ചചെയ‌്ത‌് തീരുമാനമെടുക്കാമെന്നുമാത്രമാണ‌് യോഗത്തിലുണ്ടായ ധാരണ....
നേതാക്കളുടെ ഇടപെടലും സ്വാധീനവും കൊണ്ട് കേസ് തുടര്‍നടപടികളില്ലാതെ കിടക്കുകയാണെന്ന് പെണ്‍കുട്ടി....
സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് കെപിസിസി അംഗീകരിക്കുന്നില്ല....
കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ ഗാന്ധി....