KPCC

താന്‍ സതീശനെ തെറി പറഞ്ഞിട്ടേയില്ലെന്ന് സുധാകരന്‍; ഞങ്ങള്‍ തമ്മില്‍ ചേട്ടാ-അനിയാ ബന്ധമെന്നും വിശദീകരണം

താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് കെ പി സി സി....

പ്രതിപക്ഷനേതാവിനെ തെറിവിളിച്ച് കെപിസിസി പ്രസിഡന്റ്

പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . ആലപ്പുഴയിലെ സമരഗ്‌നിപരിപാടിക്കിടെയാണ് കെപിസിസി  പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്.....

രാജി നാടകം? പാലോട് രവിയുടെ രാജിക്കത്ത് തള്ളാന്‍ കെ.പി.സി.സി. നേത്യത്വം തീരുമാനിച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ രാജി കത്ത് തള്ളാന്‍ കെ.പി.സി.സി. നേത്യത്വം തീരുമാനിച്ചു. പാലോട് രവിയുടെ രാജി വൈകാരിക....

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പിടിമുറുക്കി കെസി വേണുഗോപാല്‍; എ-ഐ ഗ്രൂപ്പുകളെ തഴഞ്ഞതില്‍ പ്രതിഷേധം

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പിടിമുറുക്കി കെസി വേണുഗോപാല്‍. എ-ഐ ഗ്രൂപ്പുകളെ തഴഞ്ഞതില്‍ പ്രതിഷേധം പുകയുന്നു.രമേശ് ചെന്നിത്തലയുടെ നോമിനികളായി പട്ടികയില്‍ ഇടംപിടിച്ചത്....

കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത്

കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത്. പരാതിയില്‍ സരിനെതിരെ ഗുരുതര ആരോപണങ്ങള്‍. സരിനിനെതിരെ യൂത്ത് കോണ്‍ഗ്രസ്....

വി എം സുധീരന്റെ ആരോപണങ്ങളിൽ ഉത്തരം മുട്ടി കോൺഗ്രസ്

മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മുറുപടി പറയാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. നിലപാടില്‍ ഉറച്ച് വി.എ.സുധീരന്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി....

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍. കെപിസിസിയുടെ നിലപാട് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.....

കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കേസ്; കെ സുധാകരന്‍ ഒന്നാം പ്രതി

കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയായി ചേര്‍ത്തു. വി....

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണത്തിലെ ദുരൂഹത; ഇരു ചേരിയായി നേതാക്കൾ

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണത്തിലെ അന്വേഷണത്തിൽ ഇരു ചേരിയായി നേതാക്കൾ. ആരോപണ വിധേയരായവര്‍ നിയമനടപടിയിലേക്ക്. സംഘടനാ ജനറല്‍ സെക്രട്ടറി....

എൻ പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത; അന്വേഷണക്കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി കെപിസിസി

കെപിസിസി ട്രെഷറർ അഡ്വ എൻ പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹതയെത്തുടർന്നുള്ള അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ട് പൂഴ്ത്തി കെപിസിസി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതാപചന്ദ്രന്റെ....

‘മണ്ഡലം പ്രസിഡന്റാക്കാന്‍ അരുണ്‍ നേതാക്കള്‍ക്ക് പ്രിയപ്പെട്ടതെന്തൊക്കെയോ നല്‍കി’; കെപിസിസി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍

കെപിസിസി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍.കെസി വേണുഗോപാല്‍  ഡി.സി.സി അധ്യക്ഷന്‍ പാലോട് രവി തുടങ്ങിയവര്‍ക്കെതിരെയാണ് പോസ്റ്റര്‍. കെപിസിസി ഓഫീസിലെ മതിലിന്....

കെപിസിസിയില്‍ തമ്മിലടി രൂക്ഷം; മണ്ഡലം അധ്യക്ഷനെ തീരുമാനിക്കുന്നത് കെപിസിസിയിലെ ഉപചാപക സംഘമെന്ന് പരാതി

പണവും സ്വാധീനവും ഉപയോഗിച്ച് പലരും കോണ്‍ഗ്രസ് മണ്ഡലം അധ്യക്ഷന്‍മാരായി എന്നാണ് പരാതി. തഴയപ്പെട്ടവര്‍ പരാതികളുമായി കെപിസിസി അധ്യക്ഷന് മുന്നില്‍ എത്തുകയാണ്.....

കുറ്റവിചാരണ സദസ്സ് പരാജയപ്പെടാനുള്ള കാരണം കോൺഗ്രസ് പുനഃസംഘടനയോ?

വാക്കുതർക്കങ്ങൾ നിറഞ്ഞ് കോൺഗ്രസ്‌ മണ്ഡലം പുനഃസംഘടനയുടെ കുറ്റവിചാരണ സദസ്സ്‌. കാസർഗോഡ് നിന്ന് ആരംഭിച്ച് തൃശൂർ വരെ എത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും....

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർക്ക്....

ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇല്ല; താക്കീതില്‍ ഒതുക്കി കെപിസിസി

ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഒഴിവാക്കി കെ പി സി സി നേതൃത്വം. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള നടപടി കെപിസിസി താക്കീതില്‍....

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി; തീരുമാനം കൂടിയാലോചനകൾക്ക് ശേഷം

ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി....

കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം; പാലോട് രവിയെ പുറത്താക്കാനാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിനുമുന്നിൽ പോസ്റ്റർ പ്രചാരണം

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പോസ്റ്റർ പ്രചാരണം. നഗരത്തിന്റെ പല ഭാഗത്തും കെപിസിസി ആസ്ഥാനത്തിന് മുന്നിലുമായാണ്....

ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം; കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന്

പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയ ആര്യാടൻ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി....

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍. ഇന്നലെ കെ.കെ.എബ്രഹാമിനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി....

ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല എന്ന നിഗമനത്തിൽ കെപിസിസി അച്ചടക്കസമിതി തീരുമാനിച്ചതായി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.....

ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ പരോക്ഷതാക്കീത്; സഹിച്ചുകൊണ്ട് ആരും കോൺഗ്രസ്സിൽ തുടരേണ്ടെന്ന് കെ സുധാകരൻ

ആര്യാടൻ ഷൗക്കത്തിന് പരോക്ഷമായി താക്കീത് നൽകി കെപിസിസി അധ്യക്ഷം കെ സുധാകരൻ. കഷ്ടപ്പെട്ടും സഹിച്ചും ആരും കോൺഗ്രസ്സിൽ തുടരേണ്ടതില്ലെന്നാണ് കെ....

ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ വെട്ടിലായി കെപിസിസി നേതൃത്വം

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിഷയത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ വെട്ടിലായി കെപിസിസി നേതൃത്വം. നിലപാടിലുറച്ച് ആര്യാടന്‍ ഷൗക്കത്ത്. നടപടി....

ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് നേതാക്കൾ അകറ്റുന്നതിൽ ലീഗിന് അമർഷം

കോൺഗ്രസ് ഗ്രൂപ്പ്തർക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അകറ്റുന്നതിൽ മുസ്ലിം ലീഗിനും അമർഷം. പ്രശ്നം....

ആര്യാടന്‍ ഷൗക്കത്തിന്റേത് കടുത്ത അച്ചടക്ക ലംഘനം, വിശദീകരണം നല്‍കണം: നോട്ടീസ് അയച്ച് കെപിസിസി

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ്. നിലവില്‍....

Page 3 of 20 1 2 3 4 5 6 20