കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിനെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ. നിക്ഷേപം തിരികെ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ ഡിസിസി....
KPCC
സിപിഐഎമ്മിനും സര്‍ക്കാരിനുമെതിരെ വരുന്ന കള്ളക്കഥകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും പിആര്‍ ഏജന്‍സിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെപിസിസി നേതൃയോഗത്തിൽ പി ആർ....
കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍. Also Read : 21കാരിയായ അവിവാഹിതയായ മകള്‍....
മൈക്ക് വിവാദത്തിന് പിന്നാലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ വിയോഗത്തില്‍ പ്രതികരണ നല്‍കി അബദ്ധം പിണഞ്ഞിരിക്കുകയാണ് കെപിസിസി....
കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുണ്ടാക്കിയത് പൊതുപ്രവർത്തകരായ വനിതകളെയും സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടെന്ന് കഴിഞ്ഞ....
അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിലെ പ്രധാനനേനതാക്കള്‍. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ചെന്നിത്തലക്ക് പ്രതിപക്ഷനേതൃത്വം സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആത്മകഥയിലെ....
ബാങ്ക് ഭാരവാഹി തെരെഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ തീരുമാനം അട്ടിമറിച്ച് നേതാക്കൾ. വയനാട് ബത്തേരി....
മുന്‍ ഗവര്‍ണ്ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം കെപിസിസി ആചരിക്കുമെന്ന് കെപിസിസി....
കെ പി സി സി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെ പി സി സി നൽകിയ റിപ്പോർട്ടിനെതിരെ....
കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണത്തില്‍ കുടുംബത്തിന്റെ പരാതി തള്ളി കോണ്‍ഗ്രസ് നേതൃത്വം. ചില വ്യക്തികളുടെ പ്രേരണയിലാണ് മകന്‍ പരാതി....
കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിലുണ്ടായ സംഭവങ്ങളും തുടർന്നുണ്ടായ മൈക്ക് വിവാദവും കോണ്‍ഗ്രസിന്‍റെ പി ആര്‍ ഏജന്‍സി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ....
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയും വാചകങ്ങളും ഫേസ്ബുക്കിൽ....
പ്രിയപ്പെട്ട നായകന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ. തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ പതറാതെ നിന്ന പുതുപ്പള്ളിക്കാരൻ, അങ്ങിനെയാണ്....
മോന്‍സണ്‍ മാവുങ്കൽ , കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരുള്‍പ്പെട്ട പുരാവസ്തു തട്ടിപ്പുകേസിലെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വഴിയൊരുങ്ങുകയാണ്. തിങ്കളാഴ്ചയോടെ....
ഏക സിവില്‍ കോഡില്‍ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും. യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി....
കെ പി സി സി അധ്യക്ഷ പദവി ഒഴിയുമെന്ന സൂചന നല്‍കി കെ സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസ്സില്‍ അറസ്റ്റിലായപ്പോള്‍....
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറെന്ന് കെ.സുധാകരൻ. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാർട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും....
യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസ് ബ്ലോക്ക്....
കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ. ഐക്യം തകർത്തത് താനല്ലെന്നും പത്രസമ്മേളനം നടത്തിയവരാണെന്നും കെ.സുധാകരൻ പറഞ്ഞു. ALSO READ: ഹൈക്കമാൻഡ് എന്ന്....
പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാകുന്നു. തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം നടന്നു. സുധാകരപക്ഷവും യോഗം....
കോൺഗ്രസ് പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് കെ.സുധാകരൻ. വയനാട് സുൽത്താൻബത്തേരിയിലെ ലീഡേഴ്സ് മീറ്റിലാണ് സുധാകരൻറെ....
വയനാട്: കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ പ്രതീക്ഷിച്ച നിലയിൽ എത്തിക്കാനായില്ലെന്ന് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാൻ സാധിക്കാത്ത് സംഘടനയെ....
ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവും ഡിസിസി ജനറല്‍സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരെയുള്ള പരാതിയില്‍ ഉറച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്. സംഭവത്തില്‍ സുനിതാ വിജയന്‍ മ്യൂസിയം പൊലീസിന്....
കെപിസിസിയുടെ നിര്‍ദേശം അവഗണിച്ച് കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ ഏകപക്ഷീയ നീക്കം. മഹിളാ കോണ്‍ഗ്രസിന് പിന്നാലെ കെഎസ്‌യുവിലും എ-ഐ വിഭാഗത്തെയും സുധാകരനെയും....