KPCC

കെ പി സി സി ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കെ പി സി സിയുടെ ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്. കണക്കുകളില്‍ കള്ളക്കളി നടന്നെന്ന വിവരം പുറത്ത്. നാല്....

വിവാദങ്ങള്‍ക്കിടയില്‍ കെപിസിസി നേതൃയോഗങ്ങള്‍ ഇന്നും നാളെയും ചേരും

സംഘടന പുനഃസംഘടനയും ഫണ്ട് തട്ടിപ്പ് വിവാദങ്ങള്‍ക്കുമിടയില്‍ കോണ്‍ഗ്രസ് കെ പി സി സി നേതൃയോഗങ്ങള്‍ ഇന്നും നാളെയുമായി ഇന്ദിരാ ഭവനില്‍....

പ്രതാപചന്ദ്രന്റെ മരണം; ചുരുളഴിഞ്ഞ് KPCCയുടെ സാമ്പത്തിക ക്രമക്കേട്

കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് മക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ ചുരുളഴിയുന്നത് കെ.പി.സി.സിയുടെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ. ഭാരത് ജോഡോ....

Kairali News Exclusive : വി പ്രതാപചന്ദ്രന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളോ ?

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണം ചില കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന് പരാതി. പ്രതാപിചന്ദ്രന്റെ മക്കള്‍ ഇത് ചൂണ്ടിക്കാട്ടി....

ഇഷ്ടക്കാരനെ നിയമിക്കാൻ ഭീഷണിയുമായി ഉണ്ണിത്താൻ എം പി

കാസർകോഡ് ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരിയെ പിരിച്ച് വിട്ട് താൻ നിർദേശിക്കുന്നയാളെ നിയമിക്കണമെന്നാവശ്യപ്പെട്ട്....

‘തന്നെ നീക്കാൻ ശ്രമിക്കുന്നു’; സുധാകരനെ വെട്ടാൻ എംപിമാർ

ഒരു വിഭാഗം കോൺഗ്രസ് എംപിമാർ തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ. അദ്ധ്യക്ഷനായി ചുമതലയേറ്റത്....

കെ.പി.സി.സി പുനഃസംഘടന; അതൃപ്തി പ്രകടമാക്കി മുതിർന്ന നേതാക്കൾ

പാര്‍ട്ടി പുനസംഘടനയില്‍ കെ.മുരളീധരന് പിന്നാലെ അതൃപ്തി പ്രകടമാക്കി മുല്ലപ്പിള്ളി രാമചന്ദ്രനും. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുകയാണെന്നാണ് മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുടെ....

കെ.പി.സി.സി ആസ്ഥാനത്ത് കയ്യാങ്കളി. കെ.സുധാകരൻ വിഭാഗം നേതാവിനെ പി.ആർ.ഓ തല്ലി.

സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത്....

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍(73) അന്തരിച്ചു. രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആയുര്‍വേദ കോളേജിന് സമീപത്തെ വീട്ടില്‍വെച്ച് പുലര്‍ച്ചയാണ്....

കെപിസിസി പുനഃസംഘടന; തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണം: കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയിൽ ശശി തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണമെന്ന് കെ മുരളീധരന്‍. ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡമെന്നും, അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും....

K Sudhakaran: സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാട്; വിഷയം ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

സുധാകരന്റെ ആർഎസ്എസ്(rss) അനുകൂല നിലപാട് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.....

K Sudhakaran: ‘സുധാകരന്റെ നാക്കുപിഴ’; ന്യായീകരിച്ച് ചെന്നിത്തല | Ramesh Chennithala

ആര്‍എസ്എസ്(rss) അനൂകൂല പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ(k sudhakaran) ന്യായീകരിച്ച് രമേശ് ചെന്നിത്തല(ramesh chennithala). നാക്ക് പിഴയാണെന്ന് സുധാകരൻ....

K Sudhakaran: ഇങ്ങനെ ഒരു കെപിസിസി പ്രസിഡൻറിന്റെ കീഴിൽ പ്രവർത്തിക്കാൻ കഴിയില്ല; ആലപ്പുഴയിൽ ഡിസിസി അംഗം രാജിവച്ചു

കെപിസിസി പ്രസിഡന്റിന്റെ ആർഎസ്എസ്(rss) അനുകൂല പ്രസ്താവനയിൽ പ്രതിഷേധിച്ച് ആലപ്പുഴ(alappuzha) ജില്ലയിൽ ഡിസിസി അംഗം രാജിവച്ചു. ജില്ലാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം....

Rahul Gandhi: സ്ഥാനമൊഴിയാൻ തയാറാണെന്ന് കെ സുധാകരൻ; രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന് റിപ്പോര്‍ട്ട്

കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെ സുധാകരൻ(k sudhakaran)രാഹുൽ ഗാന്ധി(rahul gandhi)ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. എന്നാൽ കത്ത് നൽകിയെന്ന....

K Sudhakaran: സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണം; ഹൈക്കമാൻഡിൽ പരാതിപ്രവാഹം

കെ സുധാകരനെ(K Sudhakaran) കെപിസിസി(kpcc) അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട്ഹൈക്കമാൻഡിന് പരാതികളുടെ പ്രവാഹം . ഘടകകക്ഷികളിൽ നിന്ന് കോൺഗ്രസിനുള്ളിൽ നിന്നും....

K Sudhakaran: തലയൂരാൻ സുധാകരൻ; ‘വാക്കുപിഴ’; വിവാദ പരാമർശത്തിൽ ന്യായീകരണം

വിവാദ പരാമർശത്തിൽ ന്യായീകരണവുമായി കെ സുധാകര‍ൻ(k sudhakaran). തനിക്ക് വാക്കു പി‍ഴ ആണെന്ന് സുധാകരൻ പറഞ്ഞു. നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ....

Pinarayi Vijayan: ആർഎസ്എസ് പ്രണയത്തെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ്....

K Sudhakaran: മോദി ജനാധിപത്യ വാദിയാണെന്ന് കരുതിയിരുന്നു; എന്നാൽ ഇപ്പോൾ അതിൽ ഖേദിക്കുന്നു: കെ സുധാകരൻ

വീണ്ടും മോദി വിശ്വാസ പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ(k sudhakaran). കോഴിക്കോട് അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പതിനേഴാം....

Shashi Tharoor: തരൂരിന്റെ അടുത്ത നീക്കങ്ങള്‍ നിര്‍ണായകം; സ്വീകരണമൊരുക്കി ഒരു വിഭാഗം നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ ശശി തരൂരി(Shashi Tharoor)ന് സ്വീകരണമൊരുക്കി ഒരുവിഭാഗം നേതാക്കള്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി....

ഗവര്‍ണര്‍ വിഷയത്തില്‍ മലക്കംമറിഞ്ഞ് കെ സുധാകരന്‍|K Sudhakaran

ഗവര്‍ണര്‍ വിഷയത്തില്‍ മലക്കംമറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍(K Sudhakaran). സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് പറഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ നടപടി എടുക്കാന്‍....

Fraud Case: കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; പ്രവാസി മലയാളിയില്‍ നിന്നടക്കം ലക്ഷങ്ങള്‍ തട്ടി;KPCC മുന്‍ സെക്രട്ടറിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

കെപിസിസി(kpcc) മുന്‍ സെക്രട്ടറിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. പത്തനംതിട്ട മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജീബ എം സാഹിബാണ് കേസിലെ പ്രതി.....

എൽദോസിനെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോൾ തീരുമാനിക്കാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിയെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോൾ തീരുമാനിക്കാമെന്ന് കെപിസിസി അച്ചടക്ക സമിതി....

ബലാത്സംഗക്കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ മുഖം രക്ഷിക്കൽ നടപടിയുമായി KPCC

ബലാത്സംഗക്കേസിലെ പ്രതി കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മുഖം രക്ഷിക്കൽ നടപടിയുമായി കെപിസിസി നേതൃത്വം. ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന്....

Page 7 of 20 1 4 5 6 7 8 9 10 20