KRANTI

ക്രാന്തി അയർലൻഡിന് നവ നേതൃത്വം: അജയ് സി ഷാജി സെക്രട്ടറി,അനൂപ് ജോൺ പ്രസിഡൻ്റ്

അയർലൻഡിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനം ഡബ്ലിനിലെ സീതാറാം യെച്ചൂരി നഗറിൽ നടന്നു.സമ്മേളനത്തിന്റെ ഉദ്ഘാടനം....