Krithi Shetty

‘കണ്‍പീലികള്‍ അനക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല, രണ്ട് മണിക്കൂര്‍ ഉറങ്ങാനുള്ള സമയം എനിക്ക് അനുവദിച്ചു’; മലയാള സിനിമയിലെ നീണ്ട ഷൂട്ടിങ് സമയങ്ങളെക്കുറിച്ച് നടി കൃതി ഷെട്ടി

മലയാള സിനിമയിലെ നീണ്ട ഷൂട്ടിങ് സമയങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി കൃതി ഷെട്ടി. മറ്റ് ഇന്‍ഡസ്ട്രികളില്‍ വര്‍ക്ക് ചെയ്തതില്‍ നിന്നേറെ....