വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം. കെഎസ്ഇബി സർക്കുലർ പുറത്തിറക്കി. പാലക്കാട് ട്രാൻസ്മിഷൻ....
Kseb
സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈദ്യുതി മേഖലയുടെ പ്രവർത്തനത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ....
സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദൽ....
വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും....
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും സംസ്ഥാനത്ത് ഷെഡ്ഡിങ് ഉണ്ടാകില്ല എന്ന കെഎസ് ഇ ബി യുടെ പ്രഖ്യാപനം ജനങ്ങൾക്ക് ആശ്വാസമേകുന്നതാണ്.....
വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്. കെഎസ്ഇബി സർക്കാരിന് ഉടൻ നിർദ്ദേശങ്ങൾ സമർപ്പിക്കും. നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.....
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി.....
സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും....
ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി യൂണിറ്റാണ്. വൈകുന്നേരത്തെ....
വൈദ്യുത വാഹന ചാർജിംഗ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെഎസ്ഇബി. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ....
വ്യാവസായിയ കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട്....
കേരളത്തിൽ റെക്കോര്‍ഡ് നിലയിലാണ് വൈദ്യുതി ഉപഭോഗം. പീക്ക് അവറില്‍ ആവശ്യമില്ലാത്ത ലൈറ്റുകളും എല്ലാം ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍....
കെഎസ്ഇബിയ്ക്ക് 767 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്താണ് തുക അനുവദിച്ചത്. പുറത്ത്....
അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പുതുവെളിച്ചം സമ്മാനിച്ച് കെഎസ്ഇബി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിച്ചത്. വര്‍ഷങ്ങളായുള്ള ഊരുകാരുടെ സ്വപ്നമാണ്....
അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് ഭൗമ മണിക്കൂറായി ആചരിക്കാമെന്ന ആഹ്വാനവുമായി കെ....
സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പുരപ്പുറ, ഭൗമോപരിതല, ഫ്‌ളോട്ടിങ് സോളാർ....
വൈദ്യുതി ലൈനുകള്‍ക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കെഎസ്ഇബി. ‘മുള പോലുള്ള വസ്തുക്കള്‍ ചെറിയ വോള്‍ട്ടുകളിലുള്ള വൈദ്യുതി പ്രവാഹം തടയുമെങ്കിലും....
കെഎസ്ഇബിയുടെയും വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയും മുന്‍ ചെയര്‍മാനും മുന്‍ വനം മേധാവിയുമായ ടി.എം. മനോഹരന് (73) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം.....
വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുഖ്യമന്ത്രി. സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാർജ് വർധനവ്....
കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ....
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി....
ഇടുക്കിയിലെ ഹരിത വൈദ്യുതോര്‍ജ്ജ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കുന്നു. രാമക്കല്‍മേട്ടില്‍ കാറ്റ്, സോളാര്‍ പദ്ധതികളിലൂടെയും ഇടുക്കി....
സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണിവരെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെ എസ് ഇ ബി. ഇടുക്കി,....
കെഎസ്ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റായി കെ ഇന്ദിരയെയും , ജനറൽ സെക്രട്ടറിയായി പി ജയപ്രകാശനെയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.....