Kseb

പുഗലൂര്‍-മാടക്കത്തറ ഇന്ന് കമ്മീഷന്‍ ചെയ്യും; ‘ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ്‌’ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ലൈന്‍

തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും മാടക്കത്തറയിലേക്കുള്ള എച്ച്‌വിഡിസി വൈദ്യുതി ലൈനും സ്‌റ്റേഷനും വെള്ളിയാഴ്‌ച കമീഷൻ ചെയ്യും. ഇതോടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി....

കെ-ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായി; ഏ‍ഴുജില്ലകളില്‍ ആയിരം സര്‍ക്കാര്‍ ഓഫീസുകളില്‍ അടുത്തയാ‍ഴ്ച മുതല്‍ കെ-ഫോണ്‍ സേവനം

കെ – ഫോൺ: ഏഴ് ജില്ലകളിൽ ആയിരം കണക്ഷൻ പൂർത്തിയായി. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ- ഫോണിൻ്റെ ആദ്യ ഘട്ട....

കെ എസ് ഇ ബിയുടെ വൈദ്യുതി സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍ ലഭ്യമാകും

കെ എസ് ഇ ബിയുടെ വൈദ്യുതി സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.....

ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യൂതി മോഷണം; കൈയോടെ പിടികൂടി വിജിലന്‍സ്

ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യൂതി മോഷണം. തൊടുപുഴ നഗരസഭയില്‍ ന്യൂമാന്‍ കോളെജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ സുദീപിന്റെ വീട്ടിലാണ്....

ഇടുക്കി-മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി

ഇടുക്കി-മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. പവര്‍ ഹൗസിലെ നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു ഇതിനിടയിലാണ്....

കെഎസ്ഇബി സ്വകാര്യ വല്‍ക്കരണം; ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്

വൈദ്യുതി മേഖലയിലെ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍....

അടച്ചിട്ട സിനിമാ ശാലയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; വാർത്ത വസ്തുതാവിരുദ്ധം.

2020മാർച്ചു മുതൽ അടഞ്ഞുകിടന്ന സിനിമാ ശാലയ്ക്ക് കെ എസ് ഇ ബി അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബിൽ ചുമത്തി....

വ്യാജവാർത്ത പൊളിച്ചടുക്കി കെ എസ് ഇ ബി :വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന കള്ളാ വാർത്തക്കെതിരെ വൈദ്യുത ഡിപ്പാർട്ടമെന്റ് രംഗത്ത് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും....

ബുറെവി ചുഴലിക്കാറ്റ്; കെ എസ് ഇ ബിയുടെ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ എസ് ഇ ബിയുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.....

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി; മുന്‍പന്തിയില്‍ കേരളം

തിരുവനന്തപുരം: ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം....

പ്രസരണത്തിന് പവറായി 13 സബ്‌സ്റ്റേഷനുകൾ; ചരിത്രമെഴുതി കേരളം

വൈദ്യുതി പ്രസരണ രംഗത്ത് പ്രസരിപ്പോടെ കേരളം. ഉപയോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കാൻ സംസ്ഥാനത്ത് 13 സബ്സ്റ്റേഷനുകൾ കൂടി. ട്രാൻസ്ഗ്രിഡ് പദ്ധതിക്ക്....

അതിതീവ്ര മഴ: ഡാം സുരക്ഷാ കണ്‍ട്രോള്‍ റൂം തുറന്നു; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം

തിരുവനന്തപുരം: കെഎസ്ഇബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയര്‍മാരുടെ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും....

വൈദ്യുതി ബിൽ സബ്‌സിഡി ഇന്നുമുതൽ; ഇളവ്‌ ലോക്‌ഡൗൺ കാലത്തെ ബില്ലുകൾക്ക്

ഗാർഹിക ഉപയോക്താക്കൾക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബിൽ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. അർഹമായ....

സബ്സിഡിയോടെയുള്ള ബില്‍ തിങ്കളാ‍ഴ്ചയോടെ; വിതരണം ആഗസ്ത് അവസാനത്തോടെ പൂര്‍ത്തിയാകും

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യങ്ങൾ അടങ്ങിയ വൈദ്യുതി ബിൽ തിങ്കളാഴ്‌ചയോടെ. ബില്ലിങ്‌ സോഫ്‌റ്റ്‌വെയറിന്റെ പരിഷ്‌കരണനടപടികൾ അന്തിമഘട്ടത്തിലാണ്‌. സോഫ്‌റ്റ്‌വെയർ ടെസ്റ്റ്‌....

വൈദ്യുതി ബില്ലിലെ പലിശ കെഎസ്ഇബി ഡിസംബര്‍ വരെ ഒഴിവാക്കി

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ കെഎസ്ഇബി ഡിസംബര്‍ 2020 വരെ ഒഴിവാക്കി. നിലവില്‍ 16....

കെഎസ്ഇബിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ വിലപ്പോകില്ല; മന്ത്രി എംഎം മണി

കെ എസ് ഇ ബിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ വിലപ്പോകില്ലെന്ന് മന്ത്രി എംഎം മണി. വൈദ്യുതി ആവശ്യകതയുടെ കേവലം 30 ശതമാനത്തോളം....

വൈദ്യുതി നിരക്കിൽ‌ ഇളവ്; 50 ശതമാനംവരെ സബ്‌സിഡി; 5 തവണയായി ബില്ലടയ്‌ക്കാം

ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി നിരക്കിൽ‌ ഇളവ്‌. അധിക ഉപയോഗം മൂലം വർധിച്ച തുകയുടെ 50 ശതമാനം വരെ സബ്‌സിഡി അനുവദിക്കുമെന്ന്‌....

ഉമ്മന്‍ചാണ്ടിയുടെ വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍; ആരോപണം പൊളിച്ചടുക്കി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍. വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച....

ജൂണിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കൂട്ടാൻ കെഎസ്‌ഇബി; നീരൊഴുക്ക്‌ കൂടിയാലും ഡാമുകൾ തുറന്നുവിടേണ്ടിവരില്ല

കാലവർഷം തുടങ്ങുന്ന ജൂണിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കൂട്ടാൻ കെഎസ്‌ഇബി. സാധാരണഗതിയിൽ ഇക്കാലയളവിൽ ഉൽപ്പാദനം കുറയ്‌ക്കുകയാണ്‌ ചെയ്‌തിരുന്നത്‌. എന്നാൽ, അതിവർഷമടക്കമുള്ള സാഹചര്യങ്ങളെ....

കെഎസ്‌ഇബിയുടെ ക്യാഷ്‌ ബാക്ക്‌ ഓഫർ ഇന്ന് മുതൽ; ക്യാഷ്‌ കൗണ്ടർ ഇന്ന്‌ തുറക്കും

ഓൺലൈൻവഴി ആദ്യമായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർക്കുള്ള കെഎസ്‌ഇബിയുടെ ക്യാഷ്‌ ബാക്ക്‌ ഓഫർ തിങ്കളാഴ്‌ച മുതൽ. 16 വരെ ഓഫറുണ്ട്‌. ഓൺലൈനിൽ....

ലോക്ഡൗണ്‍ കാലയളവിലും സംസ്ഥാനത്ത് കര്‍മ്മനിരതരായി രംഗത്തുള്ളത് പതിനായിരത്തോളം ജീവനക്കാര്‍

ലോക്ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയാണ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഈ സമയത്തും വീട്ടിലിരിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതെ....

മെയ് മൂന്നുവരെ കെഎസ്ഇബി ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല; ബില്‍ ഓണ്‍ലൈനായി അടയ്ക്കാം

സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിനെ തുടര്‍ന്ന് ഈ കാലയളവില്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫിസുകളിലെ....

മോദിയുടെ ആഹ്വാനം; വ്യതിയാനങ്ങള്‍ നേരിടാന്‍ കെഎസ്ഇബി സുസജ്ജം

തിരുവനന്തപുരം: നാളെ 9 മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈദ്യുതി ആവശ്യകതയിലെ പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള വ്യതിയാനങ്ങള്‍....

Page 9 of 11 1 6 7 8 9 10 11