കൊവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന്....
KSFE
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങാനാഗ്രഹിക്കുന്ന മറുനാടന്‍ മലയാളികളെ സഹായിക്കാന്‍ ഒരുലക്ഷം രൂപ വരെയുള്ള സ്വര്‍ണപണയ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
പ്രവാസികള്‍ക്ക് നേട്ടങ്ങള്‍ ഒരുക്കിയും ജന്മനാട്ടില്‍ നിക്ഷേപത്തിനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായും തുടങ്ങിയ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിക്ക് മുംബൈയിലും തുടക്കം കുറിച്ചു....
കെഎസ്എഫ്ഇ യും കേരളത്തിലെ സഹകരണ സംഘങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാവുന്ന മികച്ച സാമ്പത്തിക മാതൃകകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
സംസ്ഥാനത്ത് കെ എസ് എഫ് ഇ പ്രവർത്ഥനമാരംഭിച്ചിട്ട് 50 വർഷം തികയുന്ന വേളയിൽ സുവർണ്ണ ജൂബിലി സ്മാരകമായി നവീകരിച്ച തൃശ്ശൂരിലെ....
പ്രവാസികള്‍ക്കായുള്ള കേരള സർക്കാരിന്റെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് നന്ദി പറയാനും പ്രവാസി ചിട്ടിയുടെ കൂടുതല്‍ കാര്യങ്ങള്‍ എകോപിപ്പിക്കാനുമായി ധനമന്ത്രി....
തൃശൂര്‍: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ സഹായ ഹസ്തവുമായി എത്തുകയാണ് കെഎസ്എഫ്ഇ. ജീവനക്കാരുടെ ഒരു ദിവസത്തെ....
ഇതു വരെ 27000 ൽ പരം പേർ പ്രവാസി ചിട്ടിയിൽ ചേരുന്നതിനു രജിസ്റ്റർ ചെയ്തുകഴിഞ്ഞു....
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു....
17 ന് ലണ്ടനില്‍ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വ്വഹിക്കും....
പ്രവാസികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ, പൂര്‍ണമായും ഓണ്‍ലൈനില്‍ ഉള്ള പ്രവര്‍ത്തനം, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കാള്‍സെന്റര്‍ എന്നിവയാണ് പ്രവസിച്ചിട്ടിയെ വ്യത്യസ്തമാക്കുന്നത്....
'പ്രവാസിയുടെ സമ്പാദ്യം -നാടിന്റെ സൗഭാഗ്യം' എന്നതാണ് പ്രവാസി ചിട്ടിയുടെ മുദ്രാവാക്യം....
പ്രവാസം അവസാനിപ്പിക്കുമ്പോള്‍ പെന്ഷന് തുക പ്രവാസികള്‍ക്ക് ലഭിക്കും....
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നായാലും പ്രവാസികള്‍ക്ക് ചിട്ടിയില്‍ അംഗമാകാം.....
കെഎസ്എഫ്ഇയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്....