മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബസുകളിലേയുമായി 30 പേർക്ക് പരുക്കേറ്റു. ഇതിൽ....
ksrtc
കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബസില്‍ ഗർഭിണി ഉൾപ്പെടെ....
കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സ്കൂട്ടർ മറിഞ്ഞ് താഴെ....
ഇടുക്കി പുല്ലുപാറ ബസ് അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍....
കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടതറിഞ്ഞ് ദുരന്തമുഖത്ത് ഓടിയെത്തി മന്ത്രി വാസവൻ. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് അപകട വിവരം അറിഞ്ഞത് മന്ത്രി....
സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്.....
കർണാടകയിലെ ബസ് ചാർജ് കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. നിരക്കിൽ പതിനഞ്ച് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. നിരക്ക് വർധന ഇന്ന്....
കോഴിക്കോട് നിന്ന് ബാഗ്ലൂര്‍ക്കുള്ള യാത്രക്കാര്‍ക്ക് സര്‍ക്കാറിന്റെ പുതുവത്സര സമ്മാനമായി നവകേരള ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന്....
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വ കാല റെക്കോർഡിലേക്ക് .ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന....
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ജീവനക്കാർ കഴിഞ്ഞ 38 മാസത്തോളമായി പണിയെടുക്കുന്നത് ശമ്പളക്കുടിശ്ശികയോടെ. സർക്കാരിൻ്റെ ശമ്പളക്കുടിശ്ശിക കിട്ടാക്കടമായി....
ക്രിസ്തുമസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം KSRTC അധിക അന്തര്‍ സംസ്ഥാന സംസ്ഥാനാന്തര സര്‍വീസുകള്‍....
ശബരിമല പാതയിൽ രണ്ട് ഇടങ്ങളിലായി കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു . പമ്പ ചാലക്കയത്തും, ഇലവുങ്കൽ എരുമേലി റോഡിലുമാണ് അപകടങ്ങൾ. രണ്ട്....
ക്രിസ്മസ്-പുതുവത്സര അവധിദിനങ്ങൾ ഇനി ആനവണ്ടിയിൽ ടൂർ പോയി ആഘോഷിക്കാം. കെഎസ്ആർടിസിയുടെ കൊല്ലം ബജറ്റ് ടൂറിസം സെൽ പുതിയ ടൂർ ലൊക്കേഷനുകൾ....
കോഴിക്കോട് താമരശേരി ചുരത്തിലൂടി മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ അപകട യാത്രയിൽ ആർടിഒ നടപടിയെടുത്തു. ഡ്രൈവർ കോഴിക്കോട്....
സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും സ്ഥാപിക്കാൻ തീരുമാനം. മന്ത്രി....
സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ബസുകളിലും മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും സ്ഥാപിക്കും. തദ്ദേശ സ്വയം....
കളർകോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു. കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർക്കുന്നത് സ്വാഭാവിക നടപടി എന്ന് പൊലീസ് അറിയിച്ചു. അപകടമരണങ്ങളിലെ പ്രാഥമിക....
പത്തനംതിട്ട കലഞ്ഞൂരിൽ രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും....
ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ....
കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി ഒരു വനിതാ ഡ്രൈവർ. കാട്ടാക്കട പനയംകോട് തടത്തരികത്തു വീട്ടില്‍ 35 കാരിയായ രാജിയാണ്....
കെഎസ്ആർടിസിയിൽ ശമ്പളം വൈകിയെന്ന് ആരോപിച്ച് യൂണിയനായ ടിഡിഎഫ് നടത്തിയത് നാടക സമരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കഴിഞ്ഞ....
പഠനകാലത്ത് നിവേദനം നൽകി സഫലമാക്കിയ കെഎസ്ആർടിസി ബസ് സർവീസ് വിവാഹത്തിനായി തെരഞ്ഞെടുത്ത് തിരുവനന്തപുരം സ്വദേശി അമൽ. തന്റെ പഠനത്തിനും പ്രണയത്തിനുമൊക്കെ....
പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ ബസാണ് കത്തി നശിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.....
പാലക്കാട്: പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് കെ എസ് ആർ ടി സി ആരംഭിച്ച മിന്നൽ സർവീസിന് വൻ സ്വീകാര്യത. ഇതിനോടകം....