KSRTC bus crash

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. ചങ്ങനാശേരി എസ് ബി കോളേജിന് സമീപമാണ് അപകടം....