തിരുവനന്തപുരം നഗരത്തില്‍ സിറ്റി സര്‍വീസുകള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി ഇലട്രിക്ക് ബസ്റ്റുകളുടെ ട്രയല്‍ റണ്ണിന് തുടക്കമായ്. ഇരുപത്തിനാല് മണിക്കൂറും സര്‍വീസ് നടത്തുന്ന റെയില്‍....
ksrtc
കെ.എസ്.ആര്‍.ടി.സി(KSRTC) ആരംഭിക്കുന്ന ‘ഗ്രാമവണ്ടി'(Grama Vandi) പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരത്ത്(Thiruvananthapuram) നടന്ന സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍(M....
(ksrtc)കെ എസ് ആര്‍ ടി സിയുടെ ഗ്രാമവണ്ടി സര്‍വീസ് ആരംഭിച്ചു. കെഎസ്ആര്‍ടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഗ്രാമവണ്ടി യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം....
കെ എസ് ആർ ടി സി (KSRTC) കരാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ച് തുടങ്ങി. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ലാസ്റ്റ് ഗ്രേഡ്....
കെഎസ്ആര്‍ടിസിക്ക് (KSRTC) സര്‍ക്കാര്‍ സഹായം. സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു. ഇന്ധന ഇനത്തില്‍ 20 കോടി രൂപ....
കെഎസ്ആർടിസി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടി എന്ന് ഗതാഗതമന്ത്രി ആന്റണി രാജു . ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം....
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ച് മനുഷ്യത്വത്തിന്റെ മാതൃകയായി, ജീവന്റെ രക്ഷകരായി കെ.എസ്.ആർ.ടി.സി(KSRTC) ജീവനക്കാർ. സുൽത്താൻ ബത്തേരി ഗാരേജിലെ ആർ.പി.സി.....
കെഎസ്ആര്‍ടിസിയില്‍(KSRTC) പിടിമുറുക്കാനൊരുങ്ങി കെ സ്വിഫ്റ്റ്(K Swift) കമ്പനി. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് ഹ്രസ്വദൂര സര്‍വീസുകളിലേക്കും ചുവടുവയ്ക്കുകയാണ്. ഇതിന്റെ ആദ്യപടിയായാണ്....
കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കേരള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഗതാഗതമന്ത്രി ആന്റണി....
കെ സ്വിഫ്റ്റ് രൂപീകരണം ചോദ്യം ചെയ്ത് സമർപ്പിച്ച എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബഞ്ചാണ് ഹർജികൾ....
കെഎസ്ആര്‍ടിസിയില്‍യില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി.....
കെ സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ലെന്നും ഡയറക്റ്റര്‍മാരെ നിയമിക്കുന്നത് സര്‍ക്കാരാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ളതാണ് കെ....
കെ എസ് ആർ ടി സി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് പിന്നാലെയും സമരം....
കെഎസ്ആർടിസിയ്ക്ക് ഇനി ഇലട്രിക്ക് ബസ്സിന്റെ കരുത്ത്. പുതുതായി വാങ്ങിയ ഇലട്രിക്ക് ബസ്സുകളിൽ 5 എണ്ണം തിരുവനന്തപുരത്തെത്തി. ഒരാഴ്ചയ്ക്കകം തലസ്ഥാനത്തെ സിറ്റി....
കെഎസ്ആർടിസി(KSRTC) കണ്ടക്ടർമാർക്കും ഡ്രൈവർമാര്‍ക്കും ശമ്പളം ഇന്ന് തന്നെ നൽകാൻ നിർദ്ദേശിച്ചതായി മന്ത്രി ആന്റണി രാജു(Antony Raju). പണിമുടക്കിലേക്ക് പോകുന്നത് പ്രതിസന്ധി....
കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കി ധനവകുപ്പ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ....
കെഎസ്ആർടിസിക്ക്(KSRTC) ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്....
(KSRTC)കെഎസ്ആര്‍ടിസിയിലെ ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു(Antony Raju). ധനവകുപ്പ് തുക അനുവദിക്കുന്നത് അനുസരിച്ച്....
(Karyavattom Campus)കാര്യവട്ടം ക്യാമ്പസ്സിലും ആനവണ്ടി ക്ലാസ്സ് റൂം ആരംഭിച്ചു. ഓട്ടം മതിയാക്കി പൊളിക്കാനിട്ട (KSRTC)കെഎസ്ആര്‍ടിസി ബസ്സാണ് കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍....
സില്‍വര്‍ലൈനുമായി (Silverlane) മുന്നോട്ടെന്ന് എൽഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്‍. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഡി.പി.ആര്‍....
(aluva)ആലുവ ഡിപ്പോയില്‍ നിന്ന് (ksrtc)കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കള്ളന്‍ പിടിയില്‍. വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് (bus)ബസ് മോഷണം പോയത്.....
ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ(arrest). യാത്രക്കാരുടെ പരാതിയെത്തുടർന്ന് കണ്ടക്ടർ ഇയാളെ ഇറക്കി വിട്ടു. തുടര്‍ന്ന് ഇയാള്‍....
കെഎസ്‌ആർടിസി ജീവനക്കാരുടെ ( KSRTC Employees ) ശമ്പള വിതരണം തിങ്കളാഴ്‌ച പൂർത്തിയാകും. വെള്ളിയാഴ്‌ച ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങളിലുള്ളവർക്കും ശനിയാഴ്‌ച....
കെഎസ്ആർടിസിയിലെ (ksrtc) ശമ്പള വിതരണം (salary distribution)ഇന്ന് പൂർത്തിയാകും.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി....