മറയൂർ – ഉദുമൽപേട്ട റോഡിൽ കെഎസ്ആർടിസി(KSRTC) ബസ് തടഞ്ഞ് ഒറ്റയാൻ. ഉദുമൽപേട്ടയിൽനിന്നും മൂന്നാറിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിനെ ആനമല....
ksrtc
കെഎസ്ആർടിസി(KSRTC) ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്ന് വൈകുന്നേരത്തോടെ ആരംഭിച്ചതായി മന്ത്രി ആന്റണി രാജു. ഇതിനായി ധനവകുപ്പ് 20 കോടി രൂപ....
കെഎസ്ആര്‍ടിസിയില ശമ്പളവിതരണത്തില്‍ അധിക ധനസഹായം നല്‍കുന്നത് വീണ്ടും പരിഗണിക്കുന്നുവെന്ന് ധനമന്ത്രി. ഗതാഗത വകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ട്. അത് പരിശോധിക്കുകയാണ്. ഗ്യാരന്റി....
കെ എസ് ആര്‍ ടി സിയില്‍ ശമ്പപള വിതരണം ഇന്ന് നടക്കും. ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 30 കോടി രൂപ....
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യാനാകുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു. ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ....
കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455....
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മെയ് 21, 26 തീയതികളില്‍ വാഗമണ്‍ വഴി മൂന്നാറിലേക്ക് പോകാം. 21ന് രാവിലെ 05.10....
കെഎസ്ആര്‍ടിസി(ksrtc) ബസുകള്‍ ക്ലാസ് മുറികളാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്.....
മെയ് 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ്( k swift) ബസ് വഴി തെറ്റി....
എം സി റോഡില്‍ ( M C road ) അടൂര്‍ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി( KSRTC Bus....
സമരം ചെയ്ത യൂണിയനുകള്‍ കരാര്‍ ലംഘിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരം....
ഗവണ്മെന്റ് നല്‍കിയ ഉറപ്പ് യുണിയനുകള്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു(Antony Raju). കെഎസ്ആര്‍ടിസി(KSRTC) സമരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പണിമുടക്ക്....
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കെഎസ്ആര്‍ടിസിക്ക് റീട്ടെയ്ല്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന്‍....
പണിമുടക്ക് നേരിടാൻ ശക്തമായ നടപടികളുമായി കെ എസ് ആർ ടി സി (KSRTC) മാനേജ്മെന്റ്. അനധികൃതമായി അവധിയെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ....
ശമ്പളവിതരണത്തിന് വീണ്ടും സര്‍ക്കാരിനോട് സഹായം തേടി കെ എസ് ആർ ടി സി ( KSRTC) . ഏപ്രിൽ മാസത്തെ....
ആഢംബര കപ്പലിൽ(ship) കയറിയൊന്ന് കടലുകണ്ട് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ കടല്‍യാത്രയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുകയാണ് കോട്ടയം(kottayam) കെഎസ്‌ആര്‍ടിസി (ksrtc). വ്യത്യസ്ത....
കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകി.....
തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും കുതിച്ചുപായുന്ന ശീലമാണ് കെഎസ്ആര്‍ടിസിക്ക് ( ksrtc). അതിന് ഉത്തമ ഉദാഹരണമാണ് കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ്. പല മാധ്യമങ്ങളും....
(KSRTC)കെഎസ്ആര്‍ടിസി ബസില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി ബിജു പൊലീസ് പിടിയില്‍(Arrest). ഇന്നലെ....
കെ സ്വിഫ്റ്റിനു പിന്നാലെ കെഎസ്ആര്‍ടിസിയുടെ പുതിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ബസുകളില്‍ നടത്തുന്ന ‘സിറ്റി റൈഡ്’ സര്‍വീസുകളും വമ്പന്‍ ഹിറ്റ്.....
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയി വ്യക്തമായ നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി ആന്റണി രാജു. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് എല്ലാ കാലവും സഹായം ചെയ്യാന്‍ സര്‍ക്കാരിന്....
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സാമ്പത്തിക സഹകരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പരിമിതിയുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം കൊടുക്കേണ്ടത് മാനേജ്‌മെന്റാണെന്നും....
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം വിഷയത്തില്‍ മന്ത്രി ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്ന്....
തലസ്ഥാനത്തെ ഓൾഡേജ് ഹോമിലെ താമസക്കാർക്ക് വേണ്ടി കെഎസ്ആർടിസി നടത്തിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിലെ സിറ്റി റൈഡ് നവ്യാനുഭവമായി.....