ksrtc

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം;ഡ്രൈവർ അറസ്റ്റിൽ

ദേശീയപാതയില്‍ കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ പീച്ചി ചിറ്റില്ലപ്പള്ളിയില്‍ ഔസേപ്പ് ലോനപ്പനാണ് അറസ്റ്റിലായത്.....

വാലന്റൈന്‍സ് ദിനത്തില്‍ കെഎസ്ആര്‍ടിസിയിൽ കയറി ഒരു സെൽഫി എടുക്കാൻ റെഡി ആണോ? എങ്കിൽ സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

കെഎസ്ആര്‍ടിസിയോടുള്ള പ്രണയം വെളിവാക്കുന്ന രീതിയില്‍ ബസിനുള്ളില്‍ വെച്ചുള്ള സെല്‍ഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍....

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം; 40 കോടി അനുവദിച്ച് സർക്കാർ

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി സര്‍ക്കാര്‍ അനുവദിച്ചു. ഇതുകൂടാതെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ ഇനത്തില്‍ ബാങ്കുകളുടെ കണ്‍സോഷ്യത്തിന്....

കെഎസ്ആർടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം....

അടുത്ത ഒരു വർഷത്തിനുള്ളിൽ കെ എസ് ആര്‍ ടി സി ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ പദ്ധതി ; മന്ത്രി ആന്‍റണി രാജു

കേരളത്തിലെ പൊതുഗതാഗത വികസനവുമായും ദേശീയപാതാ വികസനവുമായും ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റെണി രാജു....

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസ് പദ്ധതിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസുമായി കെ എസ് ആർ ടി സി. യാത്രക്കാരെ അതിവേഗം ലക്ഷ്യ....

കെഎസ്ആർടിസി സ്വിഫ്റ്റ് രൂപികരണം; എൽഡിഎഫിൻ്റെ നയപരമായ തീരുമാനം; മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. എല്‍ഡിഎഫിന്റെ നയപരമായ തീരുമാനമാണ് പദ്ധതിയെന്നും നിലവില്‍ എംപാനല്‍....

ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം 11 മണിക്ക്

ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം 11 മണിക്ക് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുഗതാഗത....

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍; അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം.ശമ്പള വർധനയ്ക്ക് കഴിഞ്ഞ ജൂൺ മുതൽ....

ദീര്‍ഘദൂരയാത്രക്കാര്‍ക്കിനി കെഎസ്‌ആർടിസിയിൽ വിശ്രമിക്കാം; വരുന്നൂ വിശ്രമബസുകള്‍

ഏറെ ജനകീയമായ വിനോദസഞ്ചാര പദ്ധതികൾക്കുശേഷം മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് മറ്റൊരു പുത്തൻ പദ്ധതി കൂടി വരുന്നു. രാത്രിയില്‍ ചങ്കുവെട്ടിയില്‍നിന്ന് വിവിധ....

ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ചു; കണ്ടക്ടർക്ക് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം. ബംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണ്ണാടക ആർ....

കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ് ഇനിമുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെ.എസ്.ആർ.ടി.സിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം....

കെഎസ്ആർടിസി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നു; മന്ത്രി ആന്‍റണി രാജു

കെ എസ് ആർ ടി സി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു.കോടതിയിൽ നിന്ന്....

ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്

എറണാകുളം ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്കേറ്റു. ഇടപ്പള്ളിയിലെ സിഗ്നൽ ജംഗ്ഷനിലാണ് വാഹനാപകടം ഉണ്ടായത്. എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന....

കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ട; മന്ത്രി ആൻറണി രാജു

കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം തീരുമാനിച്ചതിൽ മാറ്റമുണ്ടാകില്ല. കരാർ ഒപ്പിടുന്ന തീയതിയിൽ മാത്രമാണ്....

കെഎസ്ആർടിസിയില്‍ പെൻഷൻ നൽകാൻ 146 കോടി

കെ.എസ്.ആർ.ടി.സിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 146 കോടി രൂപ പ്രത്യേക സഹായമായി നൽകാൻ ഗവണ്മെന്റ് തീരുമാനിച്ചു. സഹകരണ ബാങ്കുകളിൽ....

കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ഡ്യൂട്ടി സറണ്ടർ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം; കൊവിഡ് കാല യാത്രാ നിയന്ത്രണങ്ങളോടനുബന്ധിച്ച് സർവ്വീസുകളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നും ശബരിമല സ്പെഷ്യൽ സർവ്വീസ് കുറ്റമറ്റതാക്കുന്നതിനും ഓപ്പറേറ്റിം​ഗ്....

പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി പഴനി, കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ ഡിസംബർ ഏഴ് മുതൽ

പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ ഡിസംബർ ഏഴ് മുതൽ ആരംഭിക്കും. നിലവിൽ 128 ബസുകളാണ് പമ്പയിൽ....

കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ലോകമെമ്പാടുമുള്ള നല്ല മാതൃക; ബിജുപ്രഭാകർ

കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ലോകമെമ്പാടുമുള്ള നല്ല മാതൃകയെന്ന് മാനേജിഗ് ഡയറക്ടർ ബിജുപ്രഭാകര്‍. മാനേജ്മെന്റിനെതിരെയുള്ള തെറ്റായ വാർത്തകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും....

പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോ ശബരിമല ഇടത്താവളം

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയെ ശബരിമല ഇടത്താവളമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഗതാഗത വകുപ്പ്....

അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു

ശബരിമല മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക....

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രക്ക് തുടക്കമായി

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്. നവംബർ....

നാട്ടിന്‍പുറം ബൈ ആനപ്പുറം…കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കം

കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് പാലക്കാട് തുടക്കമായി. പാലക്കാട്-നെല്ലിയാമ്പതി വിനോദയാത്രയോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി....

വെള്ളം തെറിപ്പിച്ചെന്നാരോപണം: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ കൈയൊടിച്ച് ബിജെപി കൗൺസിലറുടെ പിതാവ്

വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് കൈയൊടിച്ചു. കുളത്തുപ്പുഴ ഡിപ്പോയിലെ ഡ്രൈവർ സുദർശനനെയാണ് ആക്രമിച്ചത്. ബിജെപി കൗൺസിലറുടെ പിതാവാണ്....

Page 19 of 32 1 16 17 18 19 20 21 22 32