ksrtc

കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു

കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആര്‍ടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36)....

കെഎസ്‌ആർടിസി സമരം; ഐഎന്‍ടിയുസി നടത്തുന്നത് രാഷ്ട്രീയ നീക്കം: മന്ത്രി ആന്‍റണി രാജു 

കെഎസ്‌ആർടിസി സമരവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി നടത്തുന്നത് രാഷ്ട്രീയ നീക്കമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വസ്തുത തിരിച്ചറിഞ്ഞു രണ്ടു സംഘടനകൾ സമരം....

ജനം വലയില്ല; പണിമുടക്കിൽ പരമാവധി സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് സിഎംഡി....

പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ല : നാളെ പരമാവധി സർവ്വീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി

കെഎസ്ആർടിസിയിൽ ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് ദിവസമായ നാളെ ( നവംബർ 6 ന്) പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്....

കെഎസ്ആര്‍ടിസി സമരം ന്യായീകരിക്കാനാകില്ല; മന്ത്രി ആന്റണി രാജു

കൊവിഡ് സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപെട്ട് കെ.എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തിയ സമരം ന്യായീകരിക്കാനാകില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി....

കെഎസ്ആര്‍ടിസിയുടെ വിനോദയാത്ര മലപ്പുറത്ത് വന്‍ വിജയം

കെഎസ്ആര്‍ടിസി വിനോദയാത്ര സര്‍വീസ് മലപ്പുറത്ത് വിജയകരം. കൊവിഡിലെ മാനസിക സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പരിപാടിയാണിത്. ഒരുമാസത്തിനുള്ളില്‍ സര്‍വീസും....

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ചില തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. അർധരാത്രി 12 മുതലാണ് പണിമുടക്ക്....

ആര്‍.സി.സിയിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം ആര്‍.സി.സിയിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി കെ എസ് ആര്‍ ടി സി. ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സഹായമായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ....

കെഎസ്ആര്‍ടിസി – മില്‍മ ഫുഡ് ട്രക്ക് പദ്ധതി പാലക്കാടും

കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് മില്‍മ ഫുഡ് ട്രക്ക് പദ്ധതിക്ക് പാലക്കാടും തുടക്കമായി. പഴയ കെഎസ്ആര്‍ടിസി ബസ്സുകള്‍ നവീകരിച്ചാണ് ഫുഡ്ട്രക്ക് ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെയും....

കെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദിച്ചു

പാലക്കാട് തോലന്നൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദിച്ചു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനെയാണ് മര്‍ദിച്ചത്. പരുക്കേറ്റ....

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ തീരുമാനം

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി കെഎന്‍ ബാല​ഗോപാൽ, ഗതാഗത വകുപ്പ്....

കെഎസ്ആര്‍ടിസി യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

ശമ്പള പരിഷ്‌കരണം ഉന്നയിച്ച് കെഎസ്ആര്‍ടിസി യില്‍ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മന്ത്രി തല യോഗം വിളിച്ചു .കെഎസ്ആര്‍ടിസി....

കഴുത്തൊപ്പം വെള്ളത്തിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

കഴുത്തൊപ്പം വെള്ളത്തിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കിയ സംഭവത്തിൽ കൂടൂതൽ നടപടികളിലേക്ക്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഡ്രൈവർ ജയദീപിനോട് കോട്ടയം....

മഴക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം; രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകളും കെഎസ്ആര്‍ടിസി ജീവനക്കാരും

സംസ്ഥാനത്തിന്റെ തെക്കന്‍ കേരളത്തില്‍ പെയ്ത കനത്ത മഴയിലും ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് നാട്ടുകാരും, കെഎസ്ആര്‍ടിസി ജീവനക്കാരും മത്സ്യബന്ധനബോട്ടുകളും. കനത്ത മഴയില്‍....

വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക പ്രകടനം; ഡ്രൈവറെ സസ്പെൻഡ് ചെയ്ത് മന്ത്രി ആന്റണി രാജു

ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും....

മഴക്കെടുതി നേരിടാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രത നിർദ്ദേശം നൽകി: ഗതാഗത മന്ത്രി ആൻ്റണി രാജു

അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂന മർദ്ദങ്ങളെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം,....

മഴ കനക്കുന്നു; പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി, കരയ്‌ക്കെത്തിച്ച് നാട്ടുകാർ

പൂഞ്ഞാർ സെൻ്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന....

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി

ശക്തമായ മ‍ഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ....

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

സംസ്ഥാനത്തെ മലയോര മേഖലകളിലേക്കും തീരദേശ മേഖലകളിലേക്കും റേഷന്‍ സാധനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍....

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​; ഉ​ദ്യോ​​ഗാ​ര്‍ത്ഥി​​ക​ള്‍​ക്കാ​യി വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി കെഎ​സ്ആ​ര്‍ടിസി 

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷയ്ക്കെത്തുന്ന ഉ​ദ്യോ​​ഗാ​ര്‍​ത്ഥിക​ള്‍​ക്കാ​യി വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി കെഎ​സ്ആ​ര്‍ടിസി. ഒക്ടോബര്‍ ​മാ​സം 10ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍....

ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി സാധാരണ സര്‍വീസ് ഇല്ല

സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാനിടയാകുമെന്നതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍....

ബസ്സിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബസ്സിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം ശൂരനാട് കെ.എസ്.ആർ.ടി.സി ബസ്സിനടയിൽപ്പെട്ട വീട്ടമ്മയാണ് മരണപ്പെട്ടത്  ശൂരനാട് വടക്ക് പുത്തൻവീട്ടിൽ മേരിക്കുട്ടി (56) ആണ്....

Page 20 of 32 1 17 18 19 20 21 22 23 32