സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി. കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത്....
ksrtc
സ്‌കൂള്‍ ബസ്സില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ്....
സ്കൂൾ ബസില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർവ്വീസ്....
കെഎസ്ആർടിസി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പമ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകിയയാൾക്ക് 10,000 രൂപ പിഴ. ഹൈക്കോടതി ചീഫ്....
കെഎസ്ആർടിസി സി.എം.ഡിയുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു....
കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ക്കുള്ളില്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ലെന്ന് കെ എസ് ആര്‍ ടി സി....
കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ശമ്പളം....
ജോണ്‍ബ്രിട്ടാസ് എംപി നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയംതട്ടിലേക്ക് ഇടുക്കി നെടുങ്കണ്ടത്തു നിന്ന് രാജാക്കാട് വഴി....
ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ....
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ....
പാലക്കാട് നിന്നും തമിഴ്നാട്ടിലേയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്കമായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി....
പുതിയ മാറ്റങ്ങളുമായി അരനൂറ്റാണ്ടോളം പഴക്കമുള്ള ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ. ഗുരുവായൂരിലെ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകും വിധം നവീകരിക്കാനുള്ള മാസ്റ്റര്‍ പ്ലാനിലാണ് സര്‍ക്കാര്‍.....
കോട്ടയത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന്റെ ദുരിതം ഇനിയും ഒഴിയുന്നില്ല. നാള്‍ക്ക് നാള്‍ ഉണ്ടാകുന്ന ദുരിതത്തിന് പുറമെ ഡിപ്പോയില്‍ എങ്ങും ഇലക്ട്രിക് ഷോക്ക്....
തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും. ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും....
നിര്‍മ്മാണം പൂര്‍ത്തിയാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ആഗസ്റ്റ് 26ന്....
കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്....
മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്. പാല....
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സര്‍വ്വീസ് വിവരങ്ങളും ശമ്പളവും ഇനി മുതല്‍ ഓണ്‍ ലൈനായി ലഭ്യമാകും. തിരുവനന്തപുരം....
സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പകരം രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍....
കെ.എസ്.ആർ.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി.വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ....
സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവ്വീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ഗതാഗത....
സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു....
കെഎസ്ആര്‍ടിസിയിൽ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു....
തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ , ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുമെന്ന്....