കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്....
ksrtc
സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും,....
ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതൽ സർവീസുകൾ നടത്തും.എന്നാൽ ,ലോക്ഡൗൺ ദിവസങ്ങളില്‍....
തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസ്സ് മറിഞ്ഞു. വൈകുന്നേരം 5 മണിയോടെ ആണ് സംഭവം. തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്ക്....
തിരുവനന്തപുരം പിരപ്പന്‍കോടിന് സമീപം കെ എസ് ആര്‍ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരിക്കേറ്റു. കിളിമാനൂരില്‍....
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ശക്തമാക്കി . രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിെൻറ....
വയനാട് ബത്തേരി ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായി പരാതി.കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍....
അധ്യായന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ സൗകര്യം നൽകിയിരുന്നത്. എന്നാൽ കോവിഡ് 19 തിന്റെ....
നെയ്യാറ്റിന്‍കര അമരവിളയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി. തമിഴ് നാട്ടില്‍ നിന്ന്‌കൊണ്ട് വന്ന് പണമാണ് എക്‌സൈസ്....
കെഎസ്ആർടിസി അങ്കമായി യൂണിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂണിറ്റിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐ പി ജോസിനെ....
കെഎസ്ആര്‍ടിസിയില്‍ കെ സിഫ്റ്റ് പദ്ധതി നടപ്പാക്കുമ്പോള്‍ ജോലി നഷ്ടപെട്ട എംപാനല്‍ ജീവനക്കാരെ പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.കെ....
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍....
കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികള്‍ ദ്രുതഗതിയിലാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. രണ്ടു ഗഡു ഡിഎ അടിയന്തരമായി....
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ദിഷ രവിയുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചും ദിഷ രവിയെ ഉടൻ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ടും എസ്എഫ്ഐ....
പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായി. കെഎസ്ആര്‍ടിസി ഡിപ്പോ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രന്‍....
കെ-സ്വിഫ്റ്റ് പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയാലേ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനാകൂ. ഈ മാസം16ന്....
തിരുവനന്തപുരം; കെഎസ്ആർടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500....
കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. RAC354(കെഎൽ 15, 7508) നമ്പർ വേണാട്....
കൈവിട്ടു പോയ പന്തെടുക്കാൻ റോഡിലേക്കോടി എത്തിയ 2 വയസുകാരന്‍റെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.....
കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മനസാനിധ്യം രക്ഷിച്ചത് രണ്ട് വയസുകാരന്റെ ജീവന്‍. ഉദയന്‍കുളങ്ങരയില്‍ വച്ച് പന്തെടുക്കാന്‍ റോട്ടിലേക്കോടടിയ കുഞ്ഞിന്റെ ജീവനാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ....
രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ കാരണം ബസിലെ ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണെന്ന് പോലീസ്. കഴിഞ്ഞ....
തിരുവല്ലയില്‍ കെ.എസ് ആര്‍ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. 18 പേര്‍ക്ക് സാരമായി....
കെഎസആര്‍ടിസിയുടെ ഇന്നത്തെ പ്രശ്‌നങ്ങള്ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് എളമരം കരീം എംപി. പണിമുടക്കിലേക്ക് പോലും തൊഴിലാളികള്‍ പോയിട്ടില്ല. രാഷ്ട്രീയ....