ksrtc

കര്‍ണാടകത്തിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ്

സംസ്ഥാനത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചും ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി....

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കില്ല; മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം പിന്‍വലിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കിയ....

വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു

വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ പുനരാരംഭിച്ചു. ഡിപ്പോ ഉൾപ്പെട്ട മേഖലയെ ഇന്നു മുതൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും കളക്ടർ....

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ നാളെ മുതല്‍

സംസ്ഥാനത്തിനുള്ളിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ്‌ പുനരാരംഭിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ശനിയാഴ്‌ച....

പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ്

പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ ഭാര്യ, 2 കുട്ടികൾ, ഭാര്യ സഹോദരൻ എന്നിവർക്ക് കഴിഞ്ഞ ദിവസം....

കൊവിഡ്: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ്....

എന്റെ പൊന്നു കുഞ്ഞേ, ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കേ പറയാനുള്ളൂ! തൃശൂരില്‍ നിന്ന് കയറിയ ഈ പയ്യനോട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍: മഹത്വവത്കരിക്കാന്‍ വേണ്ടി പറയുകയല്ല, അറിയാന്‍ വേണ്ടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവാഹകരുടെ എണ്ണം വര്‍ധിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ജാഗ്രതയില്‍ ഒരിളവും പാടില്ലെന്നാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും....

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്വാറന്റീനില്‍

കണ്ണൂരില്‍ 40 കെഎസ്ആര്‍ടിസി ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ കെ എസ്....

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ്....

അനുമതി നല്‍കിയെങ്കിലും, ഇന്ന് സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി

ജില്ല കടന്നുള്ള സര്‍വ്വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, ഇന്ന് സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി. അന്തര്‍ ജില്ലാ സര്‍വീസുകള്‍ നാളെ മുതലാകും....

തെക്കന്‍ കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി; സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് യാത്രക്കാര്‍; നിരത്തിലിറങ്ങാതെ സ്വകാര്യബസുകള്‍

തിരുവനന്തപുരം: തെക്കന്‍കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി. എന്നാല്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനോട് സഹകരിക്കുന്നുവെന്നും....

എല്ലാ ജില്ലാ പരിധിക്കുള്ളിലും ഇന്നു മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

ഇന്നു മുതല്‍ കെഎസ്ആര്‍ടിസി എല്ലാ ജില്ലാ പരിധിക്കുള്ളിലും സര്‍വ്വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ് സര്‍വ്വീസ് നടത്തുക.....

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം; ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം ആരംഭിക്കും. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാവും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍....

പൊതുഗതാഗതം കേന്ദ്ര തീരുമാനം അനുസരിച്ച്; ബസ്ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയില്‍ ഇല്ല: എകെ ശശീന്ദ്രന്‍

കൊറോണ ഘട്ടത്തില്‍ പരിമിതമായ യാത്ര ഒരുക്കാനാണ് മുഖ്യമന്ത്രി യോഗത്തില്‍ തീരുമാനിച്ചത്. സാമൂഹിക അകലം പാലിച്ചുള്ള കര്‍ക്കശമായ നിയന്ത്രണത്തോടെയുള്ള യാത്രയില്‍ 50%....

ഓട്ടോ, ടാക്‌സി, ബസ്, മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍; കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി

ലോക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളോട് 15ന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍....

കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ

കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ . ഇവര്‍ക്ക് ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി....

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും; യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍. പാലക്കാട്....

കൊറോണ: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്. ബസ്സില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനാല്‍ ഒരോ ദിവസവും....

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്: സര്‍ക്കാര്‍ നടപടി ആരംഭിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും, സ്വകാര്യ ബസിന്‍റെ പെര്‍മിറ്റ് സസ്പെന്‍റ് ചെയ്യും

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്കിൽ സർക്കാർ നടപടി ആരംഭിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ 19 ഡ്രൈവർമാരുടെ ലൈസെൻസ് റദ്ദാക്കാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന....

കെഎസ്ആര്‍ടിസി സമരം; പ്രശ്‌നങ്ങള്‍ക്ക് തുടക്കം സ്വകാര്യബസ് ജീവനക്കാര്‍; നിയമലംഘനം നടത്തി, പെര്‍മിറ്റ് റദ്ദാക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ സ്വകാര്യ ബസാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തമാക്കി കളക്ടറുടെ റിപ്പോര്‍ട്ട്. KL 16 A- 8639....

ജനങ്ങളെ ബന്ദികളാക്കിയുള്ള സമരം അംഗീകരിക്കില്ലെന്ന് മന്ത്രി കടകംപള്ളി; സമരത്തിന് ന്യായീകരണവുമില്ല, കാണിച്ചത് മര്യാദകേട്; സംഘര്‍ഷം സൃഷ്ടിച്ചത് ഐഎന്‍ടിയുസി നേതാവായ എടിഒയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെയല്ല കാണുന്നതെന്നും ജനങ്ങളെ ബന്ദികളാക്കിയുള്ള സമരം....

പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവം; കടുത്ത നടപടിക്കൊരുങ്ങി സർക്കാർ

കെഎസ്ആര്‍സി മിന്നൽ പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ. കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി....

മിന്നൽ പണിമുടക്കിനിടയിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; കളക്ടർ ഇന്ന് റിപ്പോർട്ട് സമര്‍പ്പിക്കും

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. കു‍ഴഞ്ഞു....

മിന്നല്‍ പണിമുടക്ക്: കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തി ആര്‍ടിഒ യുടെ പ്രഥമിക റിപ്പോര്‍ട്ട്

മിന്നല്‍ പണിമുടക്ക് കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തി തിരവനന്തപുരം ആര്‍ടിഒ യുടെ പ്രഥമിക റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനപൂര്‍വ്വം മാര്‍ഗ്ഗതടസം ഉണ്ടാക്കി....

Page 24 of 32 1 21 22 23 24 25 26 27 32