ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ നഗരമാവും തിരുവനന്തപുരം....
ksrtc
കെ.എസ്.ആര്.ടി.സി. മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ടോമിന് ജെ തച്ചങ്കരിയെ മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിനെ....
തര്‍ക്കത്തിനൊടുവില്‍ കരുനാഗപ്പള്ളി എത്തിയപ്പോള്‍ എംഎല്‍എക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു....
കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്കാരങ്ങളും, പരസ്യവരുമാനത്തിലെ കുതിച്ച് ചാട്ടവും കെഎസ്ആര്‍ടിസിയെ തുണച്ചെന്ന് മാനേജ്മെന്റ് വിലയിരുത്തുന്നു....
നിലയക്കല്‍ പമ്പ റൂട്ടില്‍ കെഎസ് ആര്‍ടിസിക്ക് മാത്രമാണ് ഇത്തവണ സര്‍വ്വീസ് നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്....
ചട്ടങ്ങൾ ലംഘിക്കാൻ സർക്കാർ സ്ഥാപനമായാലും അധികാരമില്ല....
പണിമുടക്ക് മാറ്റിവച്ച സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകില്ല. എന്നാല്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരിയ്ക്കെതിരെ സംഘടന പ്രതിനിധികള്‍ കമ്മീഷണര്‍ക്ക്....
ഗതാഗതമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.....
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.....
രാവിലെ ഹര്‍ജി പരിഗണിക്കവെ സമരത്തെ കോടതി വിമര്‍ശിച്ചു. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമരം പ്രഖ്യാപിച്ചത് ശരിയാണോ എന്ന് കോടതി ചോദിച്ചു. ....
ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച് നില്‍ക്കുകയായിരുന്നു കാട്ടാന. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെ....
താൽക്കാലിക നിയമന കാലാവധി പെൻഷന് പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്....
ശബരിമലയിലെ കെ എസ് ആർ ടി സിയുടെ സർവ്വീസുകളെ പണിമുടക്ക് ബാധിക്കില്ലെന്ന് സിഎംഡി ടോമിൻ ജെ. തച്ചങ്കരി വ്യക്തമാക്കി....
പത്തും പതിനഞ്ചും വര്‍ഷം കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടേണ്ടി വന്നു.....
പിഎസ്സിലിസ്റ്റില് നിന്നുള്ളവര്‍ വന്നാലും ഒഴിവുകള്‍ ഉണ്ടാകുമെന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു....
ഹൈക്കോടതി ഉത്തരവ് പ്രകാരം പുതിയതായി ജോയിന്‍ ചെയ്യാനെത്തിയ ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....
നവകേരളത്തിന്റെ ജോലിക്കാരാണ് നിങ്ങളെന്ന് മറക്കരുതെന്ന് എംഡി ടോമിന് തച്ചങ്കരി പുതിയ ജീവനക്കാരെ ഓര്‍മ്മപ്പെടുത്തി.....
പിരിച്ചുവിടപ്പെട്ടവര്‍ നല്കിയ ഹര്‍ജി പരിഗണിയ്ക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.....
സര്‍വ്വീസുകള്‍ ശാസ്ത്രീയമായി പുനക്രമീകരിച്ചും ലാഭകരമല്ലാത്ത റൂട്ടുകള്‍ വെട്ടിക്കുറച്ചുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിയോടിച്ചത്.....
അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍....
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കെ എസ് ആര്‍ടി സി ട്രിപ്പുകള്‍ മുടങ്ങി....
നിലവില്‍ സ്ഥിരം ജീവനക്കാരുടെ സഹായത്തോടെ യാത്രാക്ലേശം ഒഴിവാക്കാനാണ് ശ്രമം.....
അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി....