ksrtc

ആവശ്യത്തിന് ബസ് ഇറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും; ബോഡി നിര്‍മ്മാണത്തിന് വെല്ലുവിളിയായി സാമ്പത്തിക സ്ഥിതി; സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം : ആവശ്യത്തിന് പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. ജീവനക്കാരും ബസും....

കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ മൂന്നു മരണം; അപകടം കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച്

കൊല്ലം: പുനലൂരിൽ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. പുനലൂർ കുന്നിക്കോട്ടായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ....

കെഎസ്ആര്‍ടിസിയെ ഒരുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി; ലാഭകരമല്ലെന്ന് പറഞ്ഞ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ല

കുട്ടനാട്: കെഎസ്ആര്‍ടിസിയെ ഒരുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. ഗതാഗതമന്ത്രിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ആയിരക്കണക്കിനു....

സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എസിയും; ദീർഘദൂര സർവീസുകളിൽ അത്യാധുനിക സൗകര്യങ്ങളുമായി സ്വകാര്യബസ്സുകൾ; കിതച്ച് കിതച്ച് കെഎസ്ആർടിസി

തൃശ്ശൂർ: സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എയർകണ്ടീഷനും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുമായാണ് ദീർഘദൂര സർവീസുകളിൽ സ്വകാര്യബസ്സുകൾ ലാഭം കൊയ്യുന്നത്. ഇവയോടു....

കെഎസ്ആർടിസിയെ പൂട്ടിക്കാൻ ദേശസാൽകൃത റൂട്ടുകളിൽ അനധികൃത സ്വകാര്യ സർവീസ്; സ്വകാര്യ ബസ്സുകൾ ഓടുന്നത് റൂട്ട് തെറ്റിച്ച്; സ്വകാര്യ ബസുകൾ കൊയ്യുന്നത് ലക്ഷങ്ങൾ; പീപ്പിൾ ഇൻവെസ്റ്റിഗേഷൻ

കോഴിക്കോട്: കെഎസ്ആർടിസിയെ തകർക്കാൻ കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ അനധികൃത സർവീസ് നടത്തുന്നു. നിശ്ചയിച്ചു നൽകിയ റൂട്ടുകളിൽ നിന്നു....

കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുന്ന കെഎസ്ആർടിസി; കടം 3,200 കോടി രൂപയിൽ അധികം; കട്ടപ്പുറത്താകുന്ന ബസ്സുകളുടെ എണ്ണവും കൂടി

തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസി കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുകയാണ്. കെഎസ്ആർടിസിയുടെ കടം 3200 കോടി രൂപ കവിഞ്ഞതായി....

ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡിയുടെ കത്ത്; ഇളവ് ലഭിച്ചാല്‍ പ്രതിദിനം 50 ലക്ഷം രൂപ ലാഭം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം സര്‍ക്കാരിന്....

കെഎസ്ആർടിസിയെ സോഷ്യൽമീഡിയ തോൽപിച്ചു; കോടികൾ മുടക്കി വാങ്ങിയിട്ട സ്‌കാനിയ ഇനി തിരുവനന്തപുരത്തുനിന്നും; മൈസൂർ, കോയമ്പത്തൂർ, മംഗലുരു സർവീസുകൾ

തിരുവനന്തപുരം: കോടികൾ മുടക്കി വാങ്ങി ഗാരേജിൽ നിർത്തിയിട്ടിരുന്ന സ്‌കാനിയ ബസുകൾ പുറത്തിറക്കുന്നതിൽ പോരാട്ടത്തിൽ നടത്തിയ സോഷ്യൽമീഡിയക്കു ജയം. ആലപ്പുഴയിൽനിന്നു ബംഗളുരുവിലേക്കു....

മുഖ്യമന്ത്രി കേള്‍ക്കാതെ പോയ സ്ത്രീകളുടെ സങ്കടം; വിശ്രമമുറികള്‍ വേണമെന്ന ആവശ്യത്തിന് പുല്ലുവില കല്‍പിക്കപ്പെട്ടപ്പോള്‍ വാട്‌സ്ആപ്പില്‍ നിവേദനം നല്‍കി ശ്രീലക്ഷ്മി

തിരുവനന്തപുരം: കേരളത്തിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്കു വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇടമൊരുക്കണമെന്ന യുവതിയുടെ നിവേദനത്തിന് പുല്ലുവില. തിരുവനന്തപുരം സ്വദേശിയും....

ദയാബായിയെ അപമാനിച്ചു വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍; നടപടി വടക്കഞ്ചേരി ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ

തിരുവനന്തപുരം: ലോകപ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ യാത്രക്കിടെ അപമാനിക്കുകയും സഭ്യേതരമല്ലാതെ പെരുമാറുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു സസ്‌പെന്‍ഷന്‍.....

പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ടു; ഡ്രൈവറും കണ്ടക്ടറും അപമാനിച്ചു; നടപടിയെടുക്കുമെന്നു തിരുവഞ്ചൂര്‍

തൃശൂര്‍: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ടു. ഇന്നലെ രാത്രി ആലുവയിലാണ് സംഭവം. തൃശൂരില്‍നിന്ന് ആലുവയിലേക്കു പോവുകയായിരുന്നു....

മുല്ലപ്പെരിയാര്‍ പൊട്ടിയാലും കെഎസ്ആര്‍ടിസി ബസ്സോടിക്കും; ചെന്നൈയിലെ പ്രളയപ്പെയ്ത്തിലും വണ്ടിയോടിച്ച കെഎസ്ആര്‍ടിസിക്ക് അഭിനന്ദനവുമായി ട്രോളുകള്‍

സാധാരണ ഗതിയില്‍ ഒരാളെയോ സംഭവത്തെയോ കളിയാക്കിയാണ് ട്രോള്‍ സൈറ്റുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴിതാ അഭിനന്ദനവുമായും ട്രോളുകള്‍. ....

ചെന്നൈയില്‍നിന്നു മലയാളികളുമായി 12 കെഎസ്ആര്‍ടിസി ബസ്സുകള്‍ കേരളത്തിലേക്കു പുറപ്പെട്ടു; യാത്ര സൗജന്യം

ചെന്നൈ: വെള്ളമിറങ്ങിത്തുടങ്ങിയ ചെന്നൈയില്‍നിന്നു പ്രളയക്കെടുതിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ആദ്യത്തെ ബസ് കോയമ്പേട്....

ചെന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു; സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ജയലളിത; കേരളത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസുകള്‍

ആരക്കോണം എയര്‍ബേസില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേനയും എയര്‍ ഇന്ത്യയും ചില സ്വകാര്യകമ്പനികളും സര്‍വീസുകള്‍ നടത്തുന്നുണ്ട്....

കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവം; തമ്പാനൂർ സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവത്തിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ....

കെഎസ്ആർടിസി ഭൂമി പാലാ നഗരസഭാ ചെയർമാന് റോഡിനായി നൽകാൻ നീക്കം; 32 സെന്റ് ഭൂമി വിട്ടുനൽകുന്ന മാസ്റ്റർ പ്ലാനിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക്

32 സെന്റ് വിട്ടുനൽകുന്നതിന്റെ വിവരങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക് ലഭിച്ചു.....

കൊലപാതകികള്‍ക്ക് ഇനി സൂപ്പര്‍ക്ലാസ് സൗജന്യയാത്രയും; ബസ് വാറണ്ട് എസി ബസുകളിലേക്കും ഉയര്‍ത്തി കെഎസ്ആര്‍ടിസി; ഉത്തരവ് കൈരളി ന്യൂസ് ഓണ്‍ലൈനിന്

നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വരെ മാത്രം ബാധകമായിരുന്ന ബസ് വാറണ്ട് സൂപ്പര്‍ക്ലാസ് ബസുകളിലും ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി....

തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെ അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് ഡ്രൈവറുടെ പരിചയക്കുറവാണെന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.....

Page 31 of 32 1 28 29 30 31 32