എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരം ആരംഭിക്കാൻ ധാരണയായി.....
ksrtc
കെഎസ്ആര്‍ടിസി കെ-സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്. ആകെ 600 ഒഴിവുകളുണ്ട്. അപേക്ഷ....
ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ നഗരകാഴ്ചകൾ കാണാം. രണ്ട് ബസാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന് വേണ്ടി വാങ്ങിയത്. ഈ....
പമ്പയില്‍ കെഎസ്ആര്‍ടിസി ബസ്സിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. ഹില്യൂവില്‍ നിന്നും ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ്....
കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം....
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു 10-ാം തിയ്യതിയ്ക്കകവും രണ്ടാം ഗഡു 20 -നുള്ളിലും....
വയനാട് കൽപറ്റ വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം.ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് നിയന്ത്രണം വിട്ടു....
സംസ്ഥാനത്തുടനീളം മകരവിളക്കിനോടനുബന്ധിച്ച് ആവശ്യത്തിനു കെഎസ്ആർടിസി ബസുകൾ നൽകുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിലയ്ക്കലിൽ ബസ്സിൽ കയറാനുള്ള തിരക്ക്....
കെഎസ്ആർടിസി നവീകരിക്കാൻ തന്റെ മനസിലുള്ള പദ്ധതികൾ തുറന്നു പറഞ്ഞ് മന്ത്രി കെ ബി ഗണേഷ് കുമാർ. ചിലവ് കുറയ്ക്കുക എന്നത്....
കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന്‍ മരിച്ചു. കോട്ടയം കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ വൈകുന്നേരം 4.45....
ദീര്‍ഘദൂര പാതകളില്‍ യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും തീരുമാനവുമായി കെഎസ്ആര്‍ടിസി. യാത്രക്കാര്‍ കുറവെങ്കില്‍ ഒരു ബസിലേക്ക് മാറ്റും.തിരക്കുണ്ടെങ്കില്‍....
ഓൺലൈൻ പണമിടപാട് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി സിറ്റി ബസുകൾ. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ്....
കെഎസ്ആർടിസിയുടെ ചരിത്ര നേട്ടങ്ങൾ എണ്ണി പറഞ്ഞ് ആന്റണി രാജു. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും....
സംസ്ഥാനത്തെ റോഡ് യാത്ര സുരക്ഷിതമാക്കാന്‍ കഴിഞ്ഞതിന്റെയും കെഎസ്ആര്‍ടിസിയെ മികവിലക്ക് ഉയര്‍ത്താന്‍ തുടക്കമിട്ടത്തിന്റെയും അഭിമാനത്തിലാണ് മന്ത്രി ആന്റണി രാജു പടിയിറങ്ങുന്നത്. മോട്ടോര്‍....
കോട്ടയം ഡിപ്പോയിലെ ബസുകൾ ശബരിമല സർവീസിൽ ഓടി നേടിയത് കോടികൾ. നവംബർ 17 മുതൽ കഴിഞ്ഞ ദിവസം വരെ 2.15....
കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്....
കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ്....
വാരാന്ത്യ അവധി കഴിഞ്ഞെത്തിയ ആദ്യദിനം, അതായത് ഡിസംബര്‍ 11 തിങ്കളാഴ്ച റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. പ്രതിദിന വരുമാനം 9.03....
കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം....
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് രണ്ട് ഗഡുക്കളായാണ് ശമ്പളം നല്‍കി വരുന്നതെന്ന് മന്ത്രി....
ഡിജിറ്റൽ പണമിടപാടിന് സൗകര്യം ഒരുക്കുന്ന പദ്ധതിയോടൊപ്പം കെഎസ്‌ആർടിസി ബസിൽ സ്ഥിരം യാത്രക്കാർക്ക് സൗജന്യങ്ങളും ഒരുക്കാൻ ആലോചന. ‘ചലോ ആപ്’ എന്ന....
ക്രിസ്തുമസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . ‘ജംഗിൾ ബെൽസ്’....
ചെന്നൈയില്‍ മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. തുടര്‍ന്ന് അധിക സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാനത്തിനകത്തും....
കെ എസ് ആർ ടി സിയിൽ നാല് കെ എ എസുകാരെ ജനറൽ മാനേജർ തസ്തികകളിലേക്ക് നിയമിച്ചു. ജനറൽ മാനേജർ....