ksrtc

‘ജി പേ ചെയ്യാം ചേട്ടാ’, കെ എസ് ആർ ടി സിയും ഡിജിറ്റലാകുന്നു; ചില്ലറത്തർക്കവും, ബാലൻസ് വാങ്ങാൻ മറക്കലും ഇനി ഉണ്ടാവില്ല

അങ്ങനെ നമ്മുടെ സ്വന്തം കെ എസ് ആർ ടി സിയും ഡിജിറ്റലാവുകയാണ്. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് വാങ്ങാൻ മറക്കലുമെല്ലാം....

കെഎസ്ആര്‍ടിസിയുടെ പുതുവര്‍ഷ സമ്മാനം,തലസ്ഥാനത്ത് ഇനി ഈ ‘ആനവണ്ടി’

തിരുവന്തപുരത്തും ഇനി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്.ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസി വാങ്ങിയത്.....

നെയ്യാറ്റിന്‍കരയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 29 പേര്‍ക്ക് പരിക്ക്, ഒരു ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 29 പേ‍ർക്ക് പരിക്ക്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂട്ടിലാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ....

‘റോബിൻ’ പോയാൽ കെഎസ്ആർടിസി; പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പത്തനംത്തിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്നും രാത്രി 08:30ന് സർവ്വീസ് ആരംഭിക്കും. തിരികെ കോയമ്പത്തൂരിൽ....

കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്തു; യുവതി കസ്റ്റഡിയിൽ

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത യുവതി കസ്റ്റഡിയിൽ. പൊൻകുന്നം സ്വദേശി സുലുവിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ....

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്ത സംഭവം; പ്രതി പിടിയില്‍

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സുലു(26)വാണ് കസ്റ്റഡിയിലായത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള....

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു....

കെഎസ്ആര്‍ടിസി പെന്‍ഷന്‍; സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.....

പ്രൊഫഷണലാവാൻ കെഎസ്ആർടിസി; കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉത്തരവ്

കെഎസ്ആർടിസിയെ കൂടുതൽ പ്രൊഫഷണലാക്കാൻ കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉത്തരവ്. മൂന്ന് കെഎഎസ് ഉദ്യോഗസ്ഥരെ സോണൽ ജനറൽ മാനേജർമാരായും ഒരാളെ ഹെഡ്....

തൃശ്ശൂരിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു; 10 പേർക്ക് പരുക്ക്

തൃശ്ശൂർ മാളയിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസിടിച്ച് 10 പേർക്ക് പരുക്കേറ്റു. രാവിലെ 9 മണിയോടെ മാള-കൊടകര റോഡിലെ....

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല സെക്ഷന്‍ ഓഫീസര്‍ അറസ്റ്റിൽ. അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51)....

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 20 കോടി; ഐഎന്‍ടിയുസി സമരം ദുരൂഹം

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചു. ഇതുപയോഗിച്ച് രണ്ടാം ഘഡു നല്‍കാനാണ് തീരുമാനിച്ചത്. അതേസമയം കെഎസ്ആര്‍ടിസി ശമ്പള....

ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാക്കാന്‍ ലഘു വീഡിയോകള്‍; ശബരിമലയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാം

ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി, മോട്ടോര്‍....

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താം: സ്വകാര്യ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് സമർപ്പിച്ച ഹർജി തള്ളി

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താമെന്ന് കേരള ഹൈക്കോടതി. സ്വകാര്യ ടൂർ പാക്കേജ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്വകാര്യ....

‘ഉന്നാല്‍ മുടിയാത് തമ്പി’; ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാദത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസുടമകളും തമ്മിലുള്ള തർക്കം കടുക്കുന്ന സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി കെ എസ് ആർ ടി സി. ‘ഉന്നാല്‍....

കപ്പൽ കാണാൻ കെ എസ് ആർ ടി സി യിൽ പോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ നാളെ എത്തുകയാണ്. ആദ്യ കപ്പൽ എത്തുന്നത് കാണാൻ വിഴിഞ്ഞത്തേക്ക് എത്തുന്ന ആളുകൾക്ക് കൂടുതൽ....

‘എന്റെ അച്ഛന്‍ മരിച്ച അതേ റൂമിൽ, അതേ ബെഡ്ഡില്‍ അദ്ദേഹം മരണപ്പെട്ടത് ഏറെ വിഷമിപ്പിച്ചു’; ബിജു പ്രഭാകർ ഐ.എ.എസ്

ആനത്തലവട്ടം ആനന്ദന് അനുശോചനം രേഖപ്പെടുത്തി കെ എസ് ആർ ടി സി ചെയർമാൻ ബിജു പ്രഭാകർ ഐ.എ.എസ്. തന്റെ അച്ചൻ....

അതിദരിദ്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയില്‍ ഇനി സൗജന്യ യാത്ര

അതിദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇനി സൗജന്യയാത്ര സൗകര്യം. READ....

കെഎസ്ആർടിസി റാങ്ക്‌ ലിസ്‌റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാൽ ഉടൻ അവശേഷിക്കുന്ന എംപാനലുകാരെ കൂടി തിരിച്ചെടുക്കും; മന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സിയിൽ പി എസ്‌ സി റാങ്ക്‌ ലിസ്‌റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാലുടൻ അവശേഷിക്കുന്ന എംപാനലുകാരെ കൂടി....

വെട്ടുകാട് പള്ളി തിരുന്നാള്‍; വിപുലമായ ഒരുക്കങ്ങള്‍ നടത്തുവാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തീരുമാനം. മന്ത്രിമാരായ വി.ശിവന്‍കുട്ടി,....

യാത്രാ സൗകര്യത്തിൽ വലിയ മുന്നേറ്റം; കളമശ്ശേരിയിൽ ഫീഡർ സർവീസുകൾ ആരംഭിച്ചു

കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്കും ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസുകൾ ആരംഭിച്ചു.പുതിയ ഫീഡർ സർവീസുകൾ വരുന്നതോടെ....

Page 7 of 32 1 4 5 6 7 8 9 10 32