”ആ കെ.എസ്.യുക്കാരന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ എത്തും”; പരിഹസിച്ച് അരുണ്‍കുമാറും ആര്‍ഷോയും
കഞ്ചാവ് കേസില്‍ പിടിയിലായ കെ.എസ്.യു പ്രവര്‍ത്തകനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.എസ് അരുണ്‍കുമാറും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും.....